India

ജവഹർലാൽ നെഹ്‌റുവിനെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

1889-ൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നവംബർ 14 നാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്

Published by

ന്യൂദൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരവ് അർപ്പിച്ചു.

“അദ്ദേഹത്തിന്റെ ജന്മദിനത്തിൽ നമ്മുടെ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് ഞാൻ ആദരവ് അർപ്പിക്കുന്നു,”- മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.

1889-ൽ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നവംബർ 14 നാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by