Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു; ഡിസംബര്‍ 4 വരെ അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2024, 09:11 am IST
in Career

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 369 മുതല്‍ 421/2024 വരെ തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം ഒക്‌ടോബര്‍ 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭിക്കും. തസ്തികകളും വകുപ്പുകളും ചുവടെ.

ജനറല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍-പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി, പള്‍മണറി മെഡിസിന്‍ (മെഡിക്കല്‍ വിദ്യാഭ്യാസം), ഡെപ്യൂട്ടി അക്കൗണ്ട്‌സ് മാനേജര്‍ (കേരള ജല അതോറിറ്റി), മാനേജര്‍-ക്വാളിറ്റി കണ്‍ട്രോള്‍, ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി (മില്‍മ); വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ്-2 (പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ്); ഡന്റല്‍ അസിസ്റ്റന്റ് സര്‍ജന്‍ (ആരോഗ്യവകുപ്പ്); ഇന്‍സ്ട്രക്ടര്‍ (സ്‌റ്റെനോഗ്രാഫി) (നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസസ്), സ്റ്റോര്‍ കീപ്പര്‍ (കെറ്റിഡിസി); സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ്-2 (ജനറല്‍ ആന്‍ഡ് സൊസൈറ്റി കാറ്റഗറി) (കയര്‍ഫെഡ്); ഫോര്‍മാന്‍ (കേരള സിറാമിക്‌സ് ലിമിറ്റഡ്), ഓവര്‍സിയര്‍ ഗ്രേഡ്-3/വര്‍ക്ക് സൂപ്രണ്ട് ഗ്രേഡ്-2 (കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍), ലോവര്‍ ഡിവിഷന്‍ അക്കൗണ്ടന്റ് (സിഡ്‌കോ); പ്രീപ്രമൈറി ടീച്ചര്‍, പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ ടീച്ചര്‍ (ഉറുദു) (വിദ്യാഭ്യാസ വകുപ്പ്), വര്‍ക്ക് സൂപ്രണ്ട് (സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍); മേട്രണ്‍ ഗ്രേഡ്-1 (സാമൂഹ്യനീതി/വനിത ശിശു വികസനം).

സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്: അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (എസ്ടി) (പോലീസ്), സെക്കന്റ് ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍) (എസ്‌സി/എസ്ടി) (പൊതുമരാമത്ത്/ ജലസേചനം).

എന്‍സിഎ റിക്രൂട്ട്‌മെന്റ് : അസിസ്റ്റന്റ് പ്രൊഫസര്‍- ബയോകെമിസ്ട്രി (വിശ്വകര്‍മ്മ), പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍ട്രക്ടീവ് സര്‍ജറി (മുസ്ലിം/SIUC നാടാര്‍), അനാട്ടമി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍), നിയോനാറ്റോളജി (മുസ്ലിം), ന്യൂറോളജി (ധീവര), മൈക്രോബയോളജി (എസ്ടി), ഫിസിയോളജി (എസ്ടി), ഫോറന്‍സിക് മെഡിസിന്‍ (ഹിന്ദു നാടാര്‍/വിശ്വകര്‍മ), കാര്‍ഡിയോളജി (എല്‍സി/ആംഗ്ലോ ഇന്ത്യന്‍/മുസ്ലിം) (മെഡിക്കല്‍ വിദ്യാഭ്യാസം); അസിസ്റ്റന്റ് സര്‍ജന്‍/കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ (എസ്ടി) (ആരോഗ്യ വകുപ്പ്); സെക്യൂരിറ്റി ഓഫീസര്‍ (ഇ/ബി/ടി) (കേരളത്തിലെ സര്‍വ്വകലാശാലകള്‍); വെറ്ററിനറി സര്‍ജന്‍ ഗ്രേഡ് 2 (എസ്‌സിസിസി/എസ്ടി) (മൃഗസംരക്ഷണം); ലക്ചറര്‍ (കമേര്‍ഷ്യല്‍ പ്രാക്ടീസ്) (എസ്‌സി) (ഗവ. പോളിടെക്‌നിക്‌സ്/സാങ്കേതിക വിദ്യാഭ്യാസം); സയന്റിഫിക് അസിസ്റ്റന്റ് (ഫിസിയോതെറാപ്പി) (എസ്‌സി) (മെഡിക്കല്‍ വിദ്യാഭ്യാസം); ഇന്‍സ്ട്രക്ടര്‍ (സെക്രട്ടേറിയല്‍ പ്രാക്ടീസ് ആന്റ് ബിസിനസ് കറസ്‌പോണ്ടന്‍സ്) (എസ്‌സി) (സാങ്കേതിക വിദ്യാഭ്യാസം); ഡന്റല്‍ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (എസ്‌സിസിസി); സിഎസ്ആര്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് 2/സ്‌റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2 (എസ്‌സി/എല്‍സി/ആംഗ്ലോ ഇന്ത്യന്‍/ഒബിസി) (മെഡിക്കല്‍ വിദ്യാഭ്യാസം); പിയൂണ്‍/വാച്ച്മാന്‍ (ഐസ്എഫ്ഇയിലെ പാര്‍ട്ട്‌ടൈം ജീവനക്കാരില്‍നിന്ന്) (മുസ്ലീം); ജൂനിയര്‍ ക്ലാര്‍ക്ക് (സൊസൈറ്റി കാറ്റഗറി) (എല്‍സി/ആംഗ്ലോ ഇന്ത്യന്‍) (ഹൗസ് ഫെഡ്); ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്) (എസ്‌സി/എസ്ടി) (വിദ്യാഭ്യാസം); നഴ്‌സ് ഗ്രേഡ്-2 (ആയുര്‍വേദ) (വിശ്വകര്‍മ്മ/മുസ്ലിം) (ഭാരതീയ ചികിത്‌സാ വകുപ്പ്); ഡ്രൈവര്‍ ഗ്രേഡ് 2 (എല്‍ഡിവി)/ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (വിശ്വകര്‍മ്മ) (വിവിധ വകുപ്പുകള്‍); ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടന്മാര്‍ക്ക് മാത്രം) (എസ്‌സി) (സൈനികക്ഷേമം); ബോട്ട് കീപ്പര്‍ (വിമുക്തഭടന്മാര്‍/ടെറിട്ടോറിയല്‍ ആര്‍മിയില്‍ സേവനമനുഷ്ഠിച്ച് വിടുതല്‍ ചെയ്തവര്‍ എന്നിവരില്‍നിന്ന് മാത്രം) (എന്‍സിസി).

യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും ശമ്പളവും സംവരണവുമെല്ലാം വിജ്ഞാപനത്തിലുണ്ട്. നിര്‍ദ്ദേശാനുസരണം ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഓണ്‍ലൈനായി ഡിസംബര്‍ 4 വരെ അപേക്ഷിക്കാം.

Tags: CarrersKerala Public Sevice CommissionJob Vaccancyapplications for various posts
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

സഹകരണ സംഘം/ബാങ്കുകളില്‍ വിവിധ തസ്തികകളില്‍ 107 ഒഴിവുകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

റെയിൽവേയിൽ 22,000 ഒഴിവുകൾ: അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, ജനുവരി 21 മുതൽ അപേക്ഷ സമർപ്പിക്കാം

Education

വിഎസ്എസ്‌സിയില്‍ ഗ്രാഡുവേറ്റ്, ടെക്‌നീഷ്യന്‍ അപ്രന്റീസ്: 90 ഒഴിവുകള്‍

Career

നിങ്ങള്‍ പത്ത് പാസാവരാണോ? കേന്ദ്ര പോലീസ് സേനയില്‍ കോണ്‍സ്റ്റബിള്‍മാരാകാം

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.