Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നവതിയുടെ നിറവില്‍ നവീനമേളമൊരുക്കി ചിറ്റിയത്ത് രാമന്‍നായര്‍

കൊടകര ഉണ്ണി by കൊടകര ഉണ്ണി
Nov 12, 2024, 09:56 am IST
in Thrissur

കൊടകര: നവതിയുടെ നിറവിലും മേളക്കമ്പക്കാര്‍ക്കായി നവീനമേളം ചിട്ടപ്പെടുത്തി വാദ്യകലാകാരനും ശാസ്താംപാട്ടുകാരനുമായ ചിറ്റിയത്ത് രാമന്‍നായര്‍. പഞ്ചാരിയുടെ ചുവടുപിടിച്ച് ചിട്ടപ്പെടുത്തിയിട്ടുള്ള അപൂര്‍വ്വ മേളങ്ങളുടെ നിരയിലേക്കാണ് അടന്തപ്പഞ്ചാരി എന്ന പേരില്‍ പുത്തന്‍ പരീക്ഷണം.

96 അക്ഷരകാലത്തില്‍ അഞ്ചുകാലങ്ങളില്‍ തന്നെയാണ് ഈ മേളവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. സര്‍വ്വസാധാരാണ മേളമായ പഞ്ചാരിക്കും 96 അക്ഷരകാലമാണെങ്കിലും കാലമിടുന്നതിലും താളംപിടിക്കുന്നതിലും കാലംമാറുന്നതിലും പുതുപരീക്ഷണമാണ് അടന്തപ്പഞ്ചാരിയില്‍ സ്വീകരിച്ചിരിക്കുന്നത്. അപൂര്‍വ്വമേളങ്ങളായ അഞ്ചടന്തയുടെ ഛായയില്‍ മൂന്നാംകാലവും അടന്തയുടെ ഛായയില്‍ നാലാംകാലവും കടന്നുവരുന്നു. മേളകലയിലെ രാജരസംതുളുമ്പുന്ന പഞ്ചാരിയുടെ അഞ്ചാംകാലത്തില്‍ അഞ്ചടിയും ഒരു വീശും ആണെങ്കില്‍ ഇവിടെ മൂന്നടിയും വീശും ഒന്നുമായിട്ടാണ് താളം പിടിക്കുന്നത്. അഞ്ചാംകാലത്തിലേക്ക് കടക്കുന്ന വക്രമാകട്ടെ അടന്തമേളത്തിന്റെ നാലാം കാലത്തിലേക്ക് കടക്കുന്നപോലെയാണ്. മാത്രമല്ല കുഴമറിഞ്ഞാല്‍ എടുത്തടിയുമുണ്ട്.

രണ്ടു വ്യാഴവട്ടക്കാലം മുമ്പ് രാമന്‍നായരുടെ ശിക്ഷണത്തില്‍ മേളം പരിശീലിച്ച കല്ലേറ്റുംകരയിലെ ശിഷ്യരായ കല്ലേറ്റുംകര വൈശാഖ്, രതീഷ് വാരിയര്‍, ഹരിശങ്കര്‍ എന്നിവരാണ് ആശാന്‍ ചിട്ടപ്പെടുത്തിയ മേളം അരങ്ങിലെത്തിക്കാന്‍ ആത്മാര്‍ഥമായി ഉത്സാഹിച്ചത്.

രാമന്‍നായരുടെ പേരമകന്‍ കൂടിയായ വൈശാഖാണ് മുത്തശ്ശന്‍ ചിട്ടപ്പെടുത്തിയമേളത്തിന്റെ ആദ്യ അരങ്ങിന് പ്രമാണം വഹിക്കുന്നത്. ഹരിശങ്കര്‍ വലംതലയില്‍ നേതൃത്വം നല്‍കും.
കൊടകര അനൂപ്, അവിട്ടത്തൂര്‍ രാഗേഷ്, കല്ലേറ്റുംകര രോഹിത്ത് എന്നിവര്‍ ക്രമത്തില്‍ കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ പ്രാമാണികരാകും.

വാദ്യകലാരംഗത്തും അനുഷ്ഠാന കലാരംഗത്തും കഴിഞ്ഞ 7 പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ രാമന്‍നായരുടെ ശതാഭിഷേകം സഹസ്ര പൗര്‍ണമി എന്ന പേരില്‍ കല്ലേറ്റുംകര മാനാട്ടുകുന്ന് ഇരിങ്ങാടപ്പിള്ളി ചെങ്ങുംകാവില്‍ ക്ഷേത്രാങ്കണത്തില്‍ നടത്തിയിരുന്നു. ഇപ്പോള്‍ നവതിയുടെ നിറവില്‍ ഇരിങ്ങാടപ്പിള്ളിയിലെ ദേവീസന്നിധിയില്‍ താന്‍ ചിട്ടപ്പെടുത്തിയ മേളം കൊട്ടിക്കാണണമെന്ന രാമന്‍നായരുടെ മോഹത്തിന്റെ സാക്ഷാത്കാര സുദിനമാണ് ഇന്ന്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 15 നായിരുന്നു രാമന്‍നായരുടെ നവതി. അന്നേദിവസം അവതരിപ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇരിങ്ങാടപ്പിള്ളി മനയിലെ സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ആളൂര്‍ ഇരിങ്ങാടപ്പിള്ളി ചെങ്ങുംകാവില്‍ ഭഗവതിക്ഷേത്രതിരുസന്നിധിയില്‍ ഇന്ന് വൈകിട്ട് 6നാണ് അടന്തപ്പഞ്ചാരിയുടെ അവതരണം. ചടങ്ങിനു മുന്നോടിയായി രാമന്‍നായരെ ശിഷ്യന്‍മാര്‍ചേര്‍ന്ന് പൊന്നാട അണിയിച്ച് ആദരിക്കും.

Tags: Navati celebrationspancharimelamChitiat Raman Nairചിറ്റിയത്ത് രാമന്‍നായര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവതിയുടെ നിറവില്‍ കെ. രാമന്‍പിള്ള: അടിയന്തരാവസ്ഥയെ പ്രതിരോധിച്ച സദാശിവ പണിക്കര്‍

ഇ.കെ. നായനാരുടെ പത്‌നി ശാരദ ടീച്ചറുടെ നവതി ആഘോഷ ചടങ്ങില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഇ.പി. ജയരാജനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീര്‍, സി.കെ. പത്മനാഭന്‍, ഷിബു ബേബി ജോണ്‍ തുടങ്ങിയവര്‍ സമീപം
Kerala

ശാരദ ടീച്ചര്‍ക്ക് നവതിയാശംസയുമായി സുരേഷ് ഗോപിയെത്തി

ജയറാമിന് കാര്യമായി എന്തോപറ്റിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ പരന്ന വാര്‍ത്തയില്‍ ഉപയോഗിച്ച ചിത്രം (വലത്ത്) ജയറാം ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറയില്‍ കൊട്ടുന്നു (ഇടത്ത്)
Kerala

ജയറാമിന് ഒന്നും പറ്റിയിട്ടില്ല. അതേ ഊര്‍ജ്ജസ്വലനായ പഴയ ജയറാം; ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കൊട്ടിത്തകര്‍ത്ത് ജയറാം

News

നാരായണ്‍ജിയുടെ നവതി ആഘോഷങ്ങള്‍ക്ക് 25 ന് തുടക്കം

Kerala

സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം 22 ന്; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.