Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഖഫ് ഭൂമിയില്‍ പ്രതിഷേധം കനത്തു: കര്‍ണ്ണാടകയില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 08:55 am IST
in Kerala

ബെംഗളൂരു: കര്‍ഷകരുടെ ഭൂമി തരം മാറ്റുകയും വഖഫ് നിയമപ്രകാരം ഒഴിപ്പിക്കല്‍ കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി
സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വഴിയാണ് ജില്ലാ റവന്യു ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം കൈമാറിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ച് വിവാദമായ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. റവന്യു വകുപ്പ് പുറപ്പെടുവിച്ച എല്ലാ നോട്ടീസുകളും റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും പ്രശ്‌നം കെട്ടടങ്ങാതായതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം. റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദര്‍ കുമാര്‍ കടാരിയയെ നേരിട്ട് വിളിച്ചു വരുത്തിയായിരുന്നു സിദ്ധാരാമയ്യ നടപടിക്ക് നിര്‍ദേശം നല്‍കിയത്.

വിജയപുര, കലബുര്‍ഗി, ഹുബ്ബള്ളി എന്നീ ജില്ലകളില്‍ നിരവധി ഇടങ്ങളില്‍ കര്‍ഷകരുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് ഉടമസ്ഥാവകാശം സ്ഥാപിച്ചതായി ചൂണ്ടിക്കാട്ടി റവന്യു വകുപ്പ് കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. വിഷയം ബിജെപി സംയുക്ത പാര്‍ലമെന്ററി സമിതി മുന്‍പാകെ എത്തിക്കുകയും സമിതി അധ്യക്ഷന്‍ കര്‍ണാടകയില്‍ എത്തി നേരി
ട്ട് കര്‍ഷകരില്‍ നിന്ന് തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു. വഖഫ് ബോര്‍ഡിന്റെ നടപടിയില്‍ ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരുമായി വഖഫ് (ഭേദഗതി) ബില്‍ 2024 സംബ
ന്ധിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷ ജഗദാംബിക പാല്‍ നവംബര്‍ 7നായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കര്‍ണാടകയിലെ ഹുബ്ബള്ളിയിലും വിജയപുരയിലുമായിരുന്നു കൂടിക്കാഴ്ച.

തങ്ങളുടെ ഭൂമി തര്‍ക്കങ്ങള്‍ വഖഫ് ബോര്‍ഡുമായി ചര്‍ച്ച ചെയ്യാന്‍ വിജയപുര ജില്ലയിലെ കര്‍ഷകരെ സാക്ഷികളായി ക്ഷണിക്കണമെന്ന് ബിജെപി എംപി തേജസ്വി സൂര്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജഗദാംബിക പാല്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തിയത്. തങ്ങളുടെ ഭൂമി വഖഫ് സ്വത്തായി അടയാളപ്പെടുത്തിയെന്ന് വിജയപുര ജില്ലയിലെ ഒരു വിഭാഗം കര്‍ഷകര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. കര്‍ഷകരുടെ കൈവശമുള്ള ഭൂമികള്‍ ഒഴിപ്പിക്കില്ലെന്നും അവര്‍ ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് നേരത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും വ്യക്തമാക്കിയിരുന്നു.

Tags: farmersprotestKarnataka NewsWaqf invasionProtest over Waqf land
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുമക്കൂരുവിൽ പാക്ക് സംഘടന പ്രവർത്തിക്കുന്നുവെന്ന പരാതിയുമായി മുസ്‌ലിം സംഘടന

India

തലയോട്ടിയിലെ മണ്ണുപോലും ധര്‍മസ്ഥലയിലേതല്ല

സിന്ധ് പ്രവിശ്യയിലെ ആഭ്യന്തരമന്ത്രിയുടെ വീട് കത്തിച്ച നിലയില്‍ (ഇടത്ത്), സിന്ധ് പ്രവിശ്യയിലെ കര്‍ഷകര്‍ പാകിസ്ഥാന്‍ പൊലീസിന് നേരെ തോക്കെടുക്കുന്നു (വലത്ത്)
India

പാകിസ്ഥാനില്‍ കര്‍ഷകകലാപം; സിന്ധുനദീജലം കൂടി കിട്ടിയില്ലെങ്കില്‍ പാകിസ്ഥാന്‍ തകരും

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)
India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

India

രണ്യ റാവു മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍; നിരപരാധിയെന്ന് താരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.