Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2024, 06:05 am IST
in Sports
ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സിലെ അവസാനദിനമായ ഇന്നലെ നടന്ന 200 മീറ്റര്‍ ഗ്ലാമര്‍ ഇനത്തില്‍ ആവേശ പോരാട്ടം അരങ്ങേറി. ട്രാക്കില്‍ മിന്നിത്തിളങ്ങിയ മത്സരത്തില്‍ ജൂനിയര്‍ താരങ്ങള്‍ സ്പ്രിന്റ് ഡബിള്‍ തികച്ചു.

ആണ്‍കുട്ടികളില്‍ ജെ. നിവേദ്കൃഷ്ണയും പെണ്‍കുട്ടികളില്‍ ആര്‍. ശ്രേയയുമാണ് സ്പ്രിന്റ് ഡബിള്‍ തികച്ചത്. പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ 22.31 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്നലെ സ്പ്രിന്റ് ഡബിള്‍ തികച്ചത്. കഴിഞ്ഞ ദിവസം 100 മീറ്ററില്‍ 10.98 സെക്കന്‍ഡിലായിരുന്നു താരത്തിന്റെ ഫിനിഷിങ്. 200ല്‍ വെള്ളിനേട്ടത്തിന് ഉടമയായ മലപ്പുറം തിരുനാവായ നവാമുകുന്ദയിലെ ഫസലുല്‍ഹഖ് 22.58 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ വെങ്കലം സ്വന്തമാക്കിയ തിരുവനന്തപുരം ജി.വി. രാജയിലെ കെ.പി. വിനായക് 22.66 സെക്കന്‍ഡിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഈ വിഭാഗം പെണ്‍കുട്ടികളില്‍ ആലപ്പുഴ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആര്‍. ശ്രേയയും സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കി. 25.53 സെക്കന്‍ഡിലാണ് താരം ഫിനിഷ് ലൈന്‍ കടന്നത്. തിരുവനന്തപുരം സായിയിലെ അനന്യ സുരേഷ് 25.70 വെള്ളിയും, തൃശൂര്‍ ആളൂര്‍ ആര്‍എം ഹയര്‍സെക്കന്‍ഡറിയിലെ സി.എസ്. ആന്‍മരിയ (26.41) വെങ്കലവും നേടി. സീനിയര്‍ ആണ്‍കുട്ടികളില്‍ കോതമംഗലം മാര്‍ബേസിലിന്റെ ജസീം ജെ. റസാഖിനാണ് സ്വര്‍ണം. 21.83 സെക്കന്‍ഡില്‍ ഫിനീഷ് ചെയ്താണ് ജസീം പൊന്നണിഞ്ഞത്. 400 മീറ്ററില്‍ വെള്ളി നേടിയ ജസീം തുടര്‍ച്ചയായി മൂന്നാം തവണയാണ് 200 മീറ്ററില്‍ സ്വര്‍ണത്തില്‍ മുത്തമിടുന്നത്. പരിക്കിനെ തുടര്‍ന്ന് 100 മീറ്ററിലെ ജേതാവ് അന്‍സ്വാഫ് അഷ്‌റഫ് 200ല്‍ മത്സരിച്ചില്ല. സീനിയര്‍ പെണ്‍കുട്ടികളില്‍ ഫോട്ടോ ഫിനിഷില്‍ ജ്യോതിക ജേതാവായി.

Tags: State School Sports FestivalExciting 200m Race
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: നിവേദ്യക്കും ഡബിള്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.