Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വൈകാതെ ജസ്റ്റിന്‍ ട്രൂഡോ അധികാരമൊഴിയേണ്ടിവരുമെന്ന് പ്രവചനം; ഡൊണാള്‍ഡ് ട്രംപ് എത്തിയതോടെ ജസ്റ്റിന്‍ ട്രൂഡോയ്‌ക്ക് ഇനി നാളുകളെണ്ണാം

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ കുറെക്കാലമായി ഖലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യയെയും മോദിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് യുഎസിലെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ കൂടി നിര്‍ദേശത്താലാണ്. പക്ഷെ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം ജസ്റ്റിന്‍ ട്രൂഡോയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2024, 09:23 pm IST
in World

ന്യൂദല്‍ഹി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ കുറെക്കാലമായി ഖലിസ്ഥാന്‍ തീവ്രവാദികളെ പിന്തുണച്ച് ഇന്ത്യയെയും മോദിയെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയത് യുഎസിലെ ജോ ബൈഡന്‍ സര്‍ക്കാരിന്റെ കൂടി നിര്‍ദേശത്താലാണ്. പക്ഷെ ഇപ്പോള്‍ വരുന്ന പുതിയ വാര്‍ത്തകള്‍ പ്രകാരം ജസ്റ്റിന്‍ ട്രൂഡോയുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ്.

ഈയിടെ ഖലിസ്ഥാന്‍ തീവ്രവാദി നിജ്ജാര്‍ കാനഡയില്‍ വധിക്കപ്പെട്ടതിന് പിന്നില്‍ ഇന്ത്യയാണെന്ന് യാതൊരു തെളിവും കയ്യിലില്ലാതെ തന്നെ ട്രൂഡോ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലുള്ള ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ക്കും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഈ വധത്തില്‍ പങ്കുണ്ടെന്നും ട്രൂഡോ ആരോപിച്ചിരുന്നു. ഖലിസ്ഥാന്‍ തീവ്രവാദസംഘടനകളെ സന്തോഷിപ്പിക്കാനായിരുന്നു ട്രൂഡോ ഈ ആരോപണം ഉന്നയിച്ചത്. ഇത് മോദി സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പ്രതികരണമെന്നോണം ആറ് നയതന്ത്രപ്രതിനിധികളെ കാനഡയില്‍ നിന്നും മോദി പിന്‍വലിച്ചിരുന്നു. ഖലിസ്ഥാന്‍ സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയുടെ മേധാവി ഗുര്‍പത് വന്ത് സിങ്ങ് പന്നുനും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി പല ആരോപണങ്ങളും ഉയര്‍ത്തിയിരുന്നു. ഇയാള്‍ക്കോ ഇയാളുടെ സംഘടനയ്‌ക്കോ എതിരെ ജസ്റ്റിന്‍ ട്രൂഡോ ചെറുവിരലനക്കിയിരുന്നില്ല. കാനഡയിലുള്ള ഖലിസ്ഥാന് അനുകൂലമായ സിഖുകാരുടെ രാഷ്‌ട്രീയ സംഘടനയായ ന്യൂ ഡമോക്രാറ്റിക് പാര്‍ടി (എന്‍ഡിപി)യുടെ പിന്തുണ ലഭിക്കാനായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഖലിസ്ഥാന്‍ വാദികളേയും ഖലിസ്ഥാന്‍ സംഘടനകളേയും പിന്തുണയ്‌ക്കുന്നത്. എന്‍ഡിപിയുടെ നേതാവ് ജഗ് മീത് സിങ്ങ് കടുത്ത ഖലിസ്ഥാന്‍ അനുകൂലിയാണ്. ജഗ്മീത് സിങ്ങിന്റെ എന്‍ഡിപി കുറച്ചുനാളുകളായി ജസ്റ്റിന്‍ ട്രൂഡോയുടെ പാര്‍ട്ടിക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. പക്ഷെ കാനഡയിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ജഗ്മീത് സിങ്ങിന്റെയും കാനഡയിലെ ഖലിസ്ഥാന്‍ സംഘടനകളുടേയും പിന്തുണയ്‌ക്കായി കിണഞ്ഞുശ്രമിക്കുകയാണ് ജസ്റ്റിന്‍ ട്രൂഡോ.

അടുത്ത തെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോ വീഴുമെന്ന് കഴിഞ്ഞ ദിവസം എക്സ് സമൂഹമാധ്യമക്കമ്പനി ഉടമ ഇലോണ്‍ മസ്ക് തന്നെ പ്രഖ്യാപിച്ചിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും ട്രംപിനെ അധികാരത്തില്‍ കയറ്റാന്‍ സഹായിച്ച വ്യക്തിയുമാണ് ഇലോണ്‍ മസ്ക്. കാനഡയിലുള്ള സ്ട്രീമിങ്ങിന് കമ്പനികളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പിച്ചതിനാല്‍ നെറ്റ് ഫ്ലിക്സ് ഉടമയായ ഇലോണ്‍ മസ്ക് ജസ്റ്റിന്‍ ട്രൂഡോയുമായി ശത്രുതയിലാണ്. എന്തായാലും എക്സ് എന്ന സമൂഹമാധ്യമപ്ലാറ്റ് ഫോം അടുത്ത തെരഞ്ഞെടുപ്പില്‍ ജസ്റ്റിന്‍ ട്രൂഡോയെ പിന്തുണയ്‌ക്കില്ല എന്നാണ് കരുതപ്പെടുന്നത്.

ജസ്റ്റിന്‍ ട്രൂഡോയുമായി പല രീതികളില്‍ ശത്രുതയുള്ള നേതാവാണ് ഇപ്പോള്‍ യുഎസില്‍ അധികാരത്തില്‍ എത്തിയിരിക്കുന്ന ട്രംപ്. പണ്ട് ട്രംപ് യുഎസ് പ്രസിഡന്‍റായിരിക്കുമ്പോള്‍ ചില ഉല്‍പന്നങ്ങള്‍ക്ക് നികുതി കൂട്ടിയതുമായി ബന്ധപ്പെട്ട് ട്രംപും ജസ്റ്റിന്‍ ട്രൂഡോയും തമ്മില്‍ വാഗ്വാദം നടന്നിരുന്നു. എല്ലാതരം തീവ്രവാദത്തിനും എതിരെ പോരാടുന്ന ട്രംപ് ഖലിസ്ഥാന്‍ വാദികള്‍ക്കും എതിരാണ്. മോദിയും ജസ്റ്റിന്‍ ട്രൂഡോയും തമ്മിലുള്ള പോരിലും ഡൊണാള്‍ഡ് ട്രംപ് മോദിയുടെ പക്ഷം പിടിക്കുമെന്ന് കരുതപ്പെടുന്നു.

Tags: TrumpusJustinTrudeauDonaldtrumpCanadianPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

US

ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ വൻ ആക്രമണവുമായി യുഎസ്: 2,200 കിലോ ഭാരമുള്ള ബങ്കർ ബസ്റ്റർ ബോംബുകൾ വർഷിച്ചു

World

ഹോര്‍മുസ് കടലിടുക്ക് ട്രംപിന് ബാലികേറാമല… പോരാട്ടത്തിന് ഫ്രാന്‍സുമില്ല, ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍ ഇല്ല, ഇന്ത്യയും ഇല്ല, ട്രംപിന് നാണക്കേട്

സ്പെയിനിന്‍റെ പ്രധാനമന്ത്രി സാഞ്ചെസ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയോ മെലനി, ജര്‍മ്മന്‍ ചാനസലര്‍ മെഴ്സ്, (ഇടത്ത്) ട്രംപ് (വലത്ത്)
World

ജര്‍മ്മനി, ഇറ്റലി, സ്പെയിന്‍..ഹോര്‍മുസ് കടലിടുക്കിലേക്ക് പട അയയ്‌ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുക്കമല്ല, ട്രംപിന് തിരിച്ചടി

World

അള്ളാഹു അക്ബർ മുഴക്കി യുഎസ് യൂണിവേഴ്സിറ്റിയിൽ വെടിവയ്‌പ്പ് ; ഒരാൾ മരിച്ചു ; ഐ എസ് ഭീകരൻ മുഹമ്മദ് ബെയ്‌ലർ ജല്ലോയെ വിദ്യാർത്ഥികൾ മർദ്ദിച്ച് കൊന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.