Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരള സ്‌കൂള്‍ കായികമേള: സ്വര്‍ണ്ണ നേട്ടം തുടര്‍ന്ന് ജൂവല്‍; പരിശീലനം ദീര്‍ഘദൂരം താണ്ടി

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 10, 2024, 05:13 am IST
in Sports

കൊച്ചി: പരിക്കിനും പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ട് അടക്കമുള്ള സൗകര്യമില്ലാതിരുന്നിട്ടും സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സംസ്ഥാന തലത്തില്‍ സ്വര്‍ണ്ണ നേട്ടം തുടര്‍ന്ന് ജൂവല്‍ തോമസ്. നടുവിന് പരിക്കേറ്റതിനാല്‍ 2 മീറ്റര്‍ ചാടി കടന്നാണ് ജൂവല്‍ ദേശീയ ഗെയിംസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

നിലവിലെ ദേശീയ റിക്കാര്‍ഡ് ഈ താരത്തിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷം ചാടിയ 2.11 മീറ്റര്‍. കോട്ടയം മുരിക്കുംവയല്‍ ഗവ. വിഎച്ച്എസ്‌സിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. വോളിബോളില്‍ തല്‍പരനായിരുന്ന ജുവലിനെ എരുമേലി ക്യാമ്പിലെ സിഐ ആയ അച്ഛന്‍ സി.ജെ. തോമസ് പരിശീലകന്റെ നിര്‍ദേശമനുസരിച്ചാണ് ഹൈജമ്പിലേക്ക് വഴിതിരിച്ചുവിട്ടത്.

കഴിഞ്ഞ വര്‍ഷം നടന്ന ഖേലോ ഇന്ത്യ ഗെയിംസിലും രണ്ടുമാസം മുമ്പ നടന്ന സാഫ് ഗെയിംസിലും ജൂവല്‍ വെങ്കല മെഡല്‍ നേടിയിരുന്നു. സാഫ് ഗെയിസിനിടെ നടുവിന് ക്ഷതമേറ്റ് ചികിത്സയിലാരുന്നു. പരിക്ക് വലച്ചില്ലെങ്കില്‍ ഇത്തവണ തന്റെ പേരിലുള്ള റിക്കാര്‍ഡ് തിരുത്തുമെന്ന് ജൂവല്‍ പറഞ്ഞു.

ഇടുക്കിയിലെ ഹൈറേഞ്ച് സ്‌പോര്‍ട്ട് അക്കാദമിയുടെ ചീഫ് കോച്ചായ സന്തോഷ് ജോര്‍ജിന്റെ കീഴില്‍ 35-ാം മൈല്‍ ബോയ്‌സ് എസ്‌റ്റേറ്റിലുള്ള ഗ്രൗണ്ടിലായിരുന്നു പരിശീലനം. ഗ്രൗണ്ടാകെ കുഴികള്‍ നിറഞ്ഞതോടെ പരിശീലനം നിലച്ചു. ഭൂരിഭാഗവും തോട്ടം മേഖലയില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പരിശീലനം നടത്തുന്നത്. ഈ കുട്ടികളെ 60 കി.മീ. അകലെയുള്ള പാലായിലെത്തിച്ച് ആഴ്ചയിലൊരുദിവസം സന്തോഷ് പരിശീലനം നല്‍കി വരികയാണ്. ഗ്രൗണ്ടിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും യാതൊന്നും നടക്കുന്നില്ലെന്ന് കോച്ച് സന്തോഷ് ജോര്‍ജ് പറയുന്നു.

അച്ഛന്‍ സി.ജെ. തോമസ് 1993ല്‍ ഡിസ്‌കസ് ത്രോയിലും ഷോട്ട് പുട്ടിലും റിക്കാര്‍ഡ് നേടിയിരുന്നു. പോലീസ് ടീമിലെ വോളിബോള്‍ പ്ലേയറാണ്. അമ്മ ജിത തോമസ്. സഹോദര്‍ ജീവന്‍ തോമസ്, നഴ്‌സിങ് വിദ്യാര്‍ത്ഥിയാണ്.

Tags: High Jump66th State School Sports Festivalകേരള സ്‌കൂള്‍ കായികമേളJewel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കേദാര്‍നാഥിന്റെ ഹൈറേഞ്ച് ജംപ്

കടംവാങ്ങി നല്‍കിയ പോളുമായി അലന്‍ പോല്‍വാള്‍ട്ട് മത്സരത്തിനിറങ്ങുന്നു
Sports

അലന്‍… സര്‍ക്കാര്‍ അനാസ്ഥയുടെ ഇര; ഈ കണ്ണീരിന് ആര് ഉത്തരം പറയും?

പ്രമോദ് കുന്നുംപുറത്ത് (സ്‌പോര്‍ട്‌സ് ആക്ടിവിസ്റ്റ്)
Sports

പരിമിതികള്‍ക്കപ്പുറം: ഒരു വര്‍ഷം കൊണ്ട് വിരിഞ്ഞ വിപ്ലവം

Sports

ഇന്‍ക്ലുസീവ് വിഭാഗം ത്രോ ബോള്‍: വെള്ളി പൊന്നാക്കാന്‍ അനിത ടീച്ചറും കുട്ട്യോളും

Sports

റിഫൈന്റെ കാഴ്ച മിഥില ടീച്ചറുടെ ശബ്ദം

പുതിയ വാര്‍ത്തകള്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.