Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂൾ കായികമേള: ഇരട്ട സ്വര്‍ണവുമായി അമൃത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2024, 07:08 am IST
in Sports
800 മീറ്ററില്‍ സ്വര്‍ണനേട്ടത്തിലേക്കുള്ള പാലക്കാടിന്റെ എം.അമൃതിന്റെ കുതിപ്പ്‌

800 മീറ്ററില്‍ സ്വര്‍ണനേട്ടത്തിലേക്കുള്ള പാലക്കാടിന്റെ എം.അമൃതിന്റെ കുതിപ്പ്‌

കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്ലറ്റിക്സില്‍ ആദ്യ ഇരട്ട സ്വര്‍ണവുമായി പാലക്കാടിന്റെ എം. അമൃത്. ഇന്നലെ 800 മീറ്ററിലും പൊന്നണിഞ്ഞാണ് താരം ഇരട്ട സ്വര്‍ണത്തിന് അര്‍ഹനായത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും അമൃത് പൊന്നണിഞ്ഞിരുന്നു. പാലക്കാട് കല്ലടി എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. 1 മിനിറ്റ് 56.55 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്നലെ അമൃത് 800 മീറ്ററില്‍ പൊന്നണിഞ്ഞത്.

ഒരു മിനിറ്റ് 58.48 സെക്കന്‍ഡില്‍ വയനാട് സിഎസ്എച്ചിലെ സ്റ്റെഫിന്‍ സാലു വെള്ളിയും സായ് കൊല്ലത്തിന്റെ മെല്‍ബിന്‍ ബെന്നി 1 ഒരുമിനിറ്റ് 59.12 സെക്കന്‍ഡില്‍ വെങ്കലവും നേടി.

ഇതേവിഭാഗം പെണ്‍കുട്ടികളില്‍ പാലക്കാട് കൊടുവായൂര്‍ വിഎച്ച്എസിലെ നിവേദ്യ കലാധര്‍ 2 മിനിറ്റ്18.60 സെക്കന്‍ഡില്‍ പൊന്നണിഞ്ഞു.കൊടുവായൂര്‍ തേങ്കുറിശ്ശി സ്വദേശിയായ ഈ 10-ാം ക്ലാസുകാരി കഴിഞ്ഞ ദിവസം 400 മീറ്ററില്‍ വെങ്കലവും നേടിയിരുന്നു. ഇടുക്കി സിഎച്ച്എസ് കാല്‍വരിമൗണ്ടിലെ അലീന സജി 2 മിനിറ്റ് 22.611 സെക്കന്‍ഡില്‍ വെള്ളിയും പെരിന്തല്‍മണ്ണ പിഎച്ച്എസ്എസിലെ ദിയ ഫാത്തിമ 2 മിനിറ്റ് 24.59 സെക്കന്റില്‍ വെങ്കലവും സ്വന്തമാക്കി.

സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറത്തിന്റെ കെ.പി. ലുഖ്മാന്‍ 1:57.14 മിനിറ്റില്‍ ഒന്നാമതെത്തി. രായിരിമംഗലം എസ്എംഎംഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ ലുഖ്മാന്‍, ഡിഗ്രി വിദ്യാര്‍ഥിയായ മുഹമ്മദ് ഫര്‍ഷീഖിന്റെ കീഴിലാണ് പരിശീലനം. തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ മൂന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായ മുഹമ്മദ്, നടത്ത മത്സരങ്ങളിലെ താരമായിരുന്നു.

മലപ്പുറം കിഴുപറമ്പ് സ്‌കൂളിലെ മുഹമ്മദ് സിദാന്‍ 1:57.79 സെക്കന്‍ഡില്‍ വെള്ളിയും കണ്ണൂര്‍ കോഴിച്ചാല്‍ ജിവിഎച്ച്എസ്എസിലെ അനികേത്. എം 1:59.13 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ ജെ.എസ്. നിവേദ്യ 2:18.62 സ്വര്‍ണം നേടി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയായ നിവേദ്യ പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്സിലെ സി.ആര്‍. നിത്യ 2 മിനിറ്റ് 22.92 സെക്കന്‍ഡില്‍ വെള്ളിയും ഇടുക്കി കട്ടപ്പന ജിടിഎച്ച്എസിലെ ജോബിന ജോബി 2 മിനിറ്റ് 24.09 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

Tags: State School Sports Festivalസംസ്ഥാന സ്‌കൂൾ കായികമേളAmrit wins double gold
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

കേരള സ്കൂൾ കായികമേള; സ്വന്തം ജേഴ്‌സിയില്ല, നാണംകെട്ട് തിരുവനന്തപുരം

കേരള സ്‌കൂള്‍ കായികമേളയില്‍ സീനിയര്‍ ആണ്‍കുട്ടികളും ഹൈജംപില്‍ കോട്ടയം മുരിക്കിന്‍വയല്‍ ജിഎച്ച്എസ്എസിലെ ജുവല്‍ തോമസ് സ്വര്‍ണം നേടുന്നു
Athletics

കപ്പിനരികെ അനന്തപുരം; സ്വര്‍ണ നേട്ടക്കാര്‍ക്ക് വീട് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ വാഗ്ദാനം

ജാസിം കെ റസാക്ക്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ സ്വര്‍ണം. മാര്‍ ബേസില്‍ എച്ച്.എസ്.എസ് കോതമംഗലം എറണാകുളം
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആവേശപ്പോരായി 200 മീറ്റര്‍ പോരാട്ടം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: റിക്കാര്‍ഡ് ഡബിളുമായി മുഹമ്മദ് അമീന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.