Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയുടെ ക്രിയേറ്റര്‍ സെന്‍ട്രല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 11:47 am IST
in Business

കൊച്ചി: കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റര്‍മാര്‍ക്ക്‌ സമീപ ആഴ്‌ചകളില്‍ തന്നെ ക്രിയേറ്റര്‍ സെന്‍ട്രല്‍ ലഭ്യമാക്കും.

ക്രിയേറ്റര്‍ സെന്‍ട്രല്‍ ഉപയോഗിച്ച്‌ ആമസോണ്‍ ആപ്പില്‍ നിന്നും ക്രിയേറ്റര്‍മാര്‍ക്ക്‌ ഐഡിയ ലിസ്‌റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അപ്ലോഡ്‌ ചെയ്യാം. ഇതില്‍ നിന്നുള്ള വരുമാനം, മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച കണ്ടന്റുകള്‍, വിഭാഗം തുടങ്ങിയ പ്രകടന റിപ്പോര്‍ട്ടുകളും ലഭിക്കും. ക്രിയേറ്റര്‍മാര്‍ക്ക്‌ ഒന്നിലധികം അക്കൗണ്ടുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സ്‌റ്റോര്‍ ഫ്രണ്ടിലേക്ക്‌ ഒന്നിലധികം യൂസര്‍മാരെ ചേര്‍ക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ഇതുവഴി സാധിക്കും.

തുടര്‍ച്ചയായ വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷം ആദ്യം ആരംഭിച്ച ക്രിയേറ്റര്‍ യൂണിവേഴ്‌സിറ്റിയെ ക്രിയേറ്റര്‍ സെന്‍ട്രലുമായി സംയോജിപ്പിക്കും. ഇന്ത്യയിലെ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന ഏകജാലക പ്ലാറ്റ്‌ഫോമാണ്‌ ക്രിയേറ്റര്‍ സെന്‍ട്രലെന്ന്‌ ആമസോണ്‍ ഇന്ത്യ ഷോപ്പിംഗ്‌ ഇനിഷ്യേറ്റീവ്‌സ്‌ ആന്‍ഡ്‌്‌ എമര്‍ജിംഗ്‌ മാര്‍ക്കറ്റിംഗ്‌ ഡയറക്ടര്‍ സാഹിദ്‌ ഖാന്‍ പറഞ്ഞു.

ക്രിയേറ്റര്‍ യൂണിവേഴ്‌സിറ്റിയ്‌ക്കൊപ്പം ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റര്‍ കണക്ടും ആരംഭിച്ചിരുന്നു. ആമസോണ്‍ ചുറ്റുപാടിനുള്ളിലെ ക്രിയേറ്റര്‍മാര്‍ക്കായി പഠനം, വളര്‍ച്ച, ബന്ധങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകല്‍പ്പന ചെയ്‌തിരിക്കുന്ന വ്യക്തിഗത ഇവന്റുകളുടെ ഒരു പരമ്പരയാണ്‌ ക്രിയേറ്റര്‍ കണക്ട്‌.

പ്രധാന വിഭാഗങ്ങള്‍ക്കുള്ള സ്‌റ്റാന്‍ഡേര്‍ഡ്‌ കമ്മീഷന്‍ വരുമാന നിരക്കില്‍ അടുത്തിടെ ആമസോണ്‍.ഇന്‍ ഗണ്യമായ വര്‍ദ്ധനവ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഫാഷന്‍, സൗന്ദര്യ- വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്‌തകങ്ങള്‍ എന്നിങ്ങനെ ജനപ്രിയ ചോയ്‌സുകള്‍ ഉള്‍പ്പെടെ വിവിധ ഉല്‍പ്പന്ന വിഭാഗങ്ങളുടെ പരിഷ്‌ക്കരിച്ച കമ്മീഷന്‍ ഘടനയില്‍ ഒന്നര മുതല്‍ രണ്ടു മടങ്ങുവരെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്‌.

Tags: Amazon.inCreator CentralEmpower Content Creators
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.