Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരിതമഴയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നല്കി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 10:18 am IST
in India
തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ സേവാഭാരതി ഗൃഹസമര്‍പ്പണത്തിന് ശേഷം വീട് ലഭിച്ചവര്‍ ആര്‍എസ്എസ്
ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജനൊപ്പം

തമിഴ്‌നാട്ടിലെ തിരുച്ചെന്തൂരില്‍ സേവാഭാരതി ഗൃഹസമര്‍പ്പണത്തിന് ശേഷം വീട് ലഭിച്ചവര്‍ ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജനൊപ്പം

തിരുച്ചെന്തൂര്‍ (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ ദുരിതമഴയില്‍ എല്ലാം നഷ്ടമായവര്‍ക്ക് സേവാഭാരതി പ്രഖ്യാപിച്ച വീടുകള്‍ ഇന്നലെ സമര്‍പ്പിച്ചു. തൂത്തുക്കുടിയിലും തിരുച്ചെന്തൂരിലുമായി പത്ത് വീടുകളിലാണ് ഇന്നലെ ഗൃഹപ്രവേശച്ചടങ്ങുകള്‍ നടന്നത്.

തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയെത്തുടര്‍ന്ന് നെല്ലൈ, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ കെടുതികളാണ് ഉണ്ടായത്. നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി. ഈ സാഹചര്യത്തിലാണ് സേവാഭാരതി ദക്ഷിണ തമിഴ്നാട് ഘടകം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായാണ് ഗൃഹസമര്‍പ്പണം നടന്നത്.

പരിപാടിയില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് മസാനമുത്തു ഐപിഎസ് അധ്യക്ഷത വഹിച്ചു. സോഹോ ഫൗണ്ടേഷന്‍ സിഇഒ പദ്മശ്രീ ശ്രീധര്‍ വെമ്പു വിശിഷ്ടാതിഥിയായി. ആര്‍എസ്എസ് അഖിലഭാരതീയ സഹസേവാപ്രമുഖ് എ. സെന്തില്‍ കുമാര്‍, ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. ആര്‍. വന്നിയരാജന്‍ എന്നിവര്‍ സംസാരിച്ചു.

ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ദേശീയ സേവാഭാരതി സഹസംയോജക് കെ. പത്മകുമാര്‍, ആര്‍എസ്എസ് ദക്ഷിണ തമിഴ്‌നാട് പ്രാന്തപ്രചാരക് അറുമുഖം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Tags: Seva BharatiSeva Bharati gave housesവീടുകള്‍ നല്കി സേവാഭാരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
Kerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍

മഞ്ചേരിയിലുള്ള ജാനകിദേവി അമ്മയും ഭര്‍ത്താവ് ഇ.കെ. ബാലകൃഷ്ണനും തങ്ങളുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ. ദാമോദരന് കൈമാറുന്നു
Kerala

സേവാഭാരതിക്ക് മഹാനിധി സമര്‍പ്പിച്ച് ദമ്പതികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.