Saturday, March 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ മീറ്റ് റിക്കാര്‍ഡുമായി മുഹമ്മദ് അമീന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2024, 06:45 am IST
in Sports
3000 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡ് നേടുന്ന എം.പി. മുഹമ്മദ് അമീന്‍

3000 മീറ്ററില്‍ മീറ്റ് റിക്കാര്‍ഡ് നേടുന്ന എം.പി. മുഹമ്മദ് അമീന്‍

കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് മഹാരാജാസ് കോളജ് മൈതാനത്ത് വ്യാഴാഴ്ച തുടക്കമായപ്പോള്‍ ആദ്യ മീറ്റ് റിക്കാര്‍ഡ് നേടി എം.പി. മുഹമ്മദ് അമീന്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിലാണ് മലപ്പുറം ചീക്കോട് കെ.കെ.എം. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥി അമീന്‍ റിക്കാര്‍ഡ് നേടിയത്. 8:37.69 സമയത്തോടെയാണ് അമീന്‍ ഒന്നാമതെത്തിയത്. 8:38.41 സമയത്തില്‍ രണ്ടാമതെത്തിയ അതേ സ്‌കൂളിലെ കെ.സി. മുഹമ്മദ് ജസീലും നിലവിലെ മീറ്റ് റിക്കാര്‍ഡ് മറികടന്നു. 8:39.77 ആണ് നിലവിലെ റിക്കാര്‍ഡ്.

സ്‌കൂളിലെ കോച്ച് ആമിര്‍ സുഹൈലിന് കീഴിലാണ് ഇരുവരും പരിശീലിക്കുന്നത്. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ഇതേ ഇനത്തില്‍ അമീനും ജസീലിനും തന്നെയായിരുന്നു സ്വര്‍ണവും വെള്ളിയും. ജസീല്‍ കുടെ മത്സരിക്കാന്‍ ഉണ്ടാകുമ്പോള്‍ ടെന്‍ഷനൊക്കെ പോകുമെന്നാണ് അമീന്‍ പറയുന്നത്. ‘കഴിഞ്ഞ തവണ ഒന്നാമത് എത്തിയെങ്കിലും റിക്കാര്‍ഡ് നേടാനായില്ല. ഇത്തവണ റിക്കാര്‍ഡ് നേടണമെന്ന ആഗ്രഹത്തോടെ തന്നെയാണ് തയാറെടുപ്പ് നടത്തിയത്. റിക്കാര്‍ഡ് നേടാനായതില്‍ സന്തോഷമുണ്ട്- അമീന്‍ കൂട്ടിച്ചേര്‍ത്തു.

ട്രാക്കില്‍ ഇറങ്ങിയാല്‍ ജയിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് ജസീലും പറഞ്ഞു. അന്താരാഷ്‌ട്രതലത്തില്‍ മെഡല്‍ നേടണം എന്നാണ് ഇരുവരുടെയും ആഗ്രഹം. ബിസിനസുകാരനായ അബ്ദുറഹ്മാന്റെയും മുനീറയുടെയും മകനാണ് അമീന്‍. പ്രവാസി മലയാളി ജമാലിന്റെയും സഫരീനയുടെയും മകനാണ് ജസീല്‍. 1500 മീറ്ററിലും ക്രോസ് കണ്‍ട്രിയിലും ഇരുവരും മത്സരിക്കുന്നുണ്ട്. പാലക്കാട് പനങ്ങാടിരി ആര്‍പിഎം എച്ച്എച്ച്എസിലെ പി.ബി. അശ്വിന്‍ ബാബുവിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വെങ്കല മെഡല്‍(സമയം – 9:13.59).

Tags: 66th State School Sports Festivalസംസ്ഥാന സ്‌കൂള്‍ കായികമേളMohammad Aminfirst meet record
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സ്വര്‍ണക്കപ്പ് പിറന്നത് ഒറ്റ രാത്രികൊണ്ട്; സ്വര്‍ണകിരീടം ഡിസൈന്‍ ചെയ്ത അഖിലേഷ് അശോകന്‍ പറയുന്നു

News

കിരീടത്തിന് പിന്നില്‍ ഐഡിയലും നാവാമുകുന്ദയും

Sports

400 റിലേയില്‍ പാലക്കാടന്‍ ആധിപത്യം

അല്‍ക്കഷിനോജ്.സബ് ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ
200 മീറ്റര്‍ സ്വര്‍ണം. സെന്റ്. ജോര്‍ജ് എച്ച്.എസ്.എസ്
കുളത്തുവയല്‍ കോഴിക്കോട്‌
Sports

സംസ്ഥാന സ്‌കൂള്‍ കായികമേള: വ്യക്തിഗത നേട്ടം കുറിച്ച് എട്ട് താരങ്ങള്‍

Sports

സീനിയര്‍ ബോയ്‌സ് ഹാമര്‍ത്രോ ജേതാവിനെ നിര്‍ണയിക്കാന്‍ കോടതി വിധിവരണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നോയിഡ് വിമാനത്താവളം: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യുവാക്കൾക്കും അവസരം: മോദി

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

എസ്ഡിപിഐ: പിണറായിയും എം.എ. ബേബിയും രണ്ടുതട്ടിൽ, ബിനോയ് വിശ്വം ബേബിക്കൊപ്പം; എൽഡിഎഫിൽ ആശയക്കുഴപ്പം

പിഡിപിയുടെ പിന്തുണ വാങ്ങുന്നുണ്ട്; മദനി നിരപരാധി; സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പരസ്യമായി വാദിക്കുന്നു

സീൽ പതിച്ചത് ഗൂഢാലോചനയുടെ ഭാഗം; പിന്നിൽ സിപിഎം ബന്ധമുള്ള ഉദ്യോഗസ്ഥൻ, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്‌ക്ക് നേരെ ആക്രമണം; വാഹനങ്ങളും കടകളും അഗ്നിക്കിരയാക്കി, നിരവധി പേർക്ക് പരിക്ക്

പാതിവില തട്ടിപ്പ് കേസ്; ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി അനന്തു കൃഷ്ണനും കെ.എൻ ആനന്ദകുമാറും പ്രതികൾ

ബിജെപിയും തൃണമൂലും ‘പാണ്ഡവരും കൗരവരും’; ഉപമിച്ച മമതാ ബാനർജി കുഴപ്പത്തിലായി

ദുരന്തങ്ങളിൽ ആരും സഹായിക്കാതിരുന്നപ്പോഴും പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു- അടുത്ത തള്ളുമായി പിണറായി വിജയൻ

‘വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറയും”; സിപിഎം അക്രമികളെ മുട്ടുകുത്തിച്ച് മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.