Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേല്‍ കാറ്റസ് പുതിയ പ്രതിരോധമന്ത്രി; യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 09:17 am IST
inWorld

ടെല്‍ അവീവ്: ഇസ്രയേലിന്റെ പുതിയ പ്രതിരോധമന്ത്രിയായി ഇസ്രയേല്‍ കാറ്റസ് ചുമതലയേറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസിതാവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യോവ് ഗാലന്റിന്റെ നേതൃത്വത്തില്‍ സൈനിക ദൗത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അതൃപ്തി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ മന്ത്രി സഭയില്‍ നിന്ന് നീക്കിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളാണ് യോവ് ഗാലന്റിന് മേലുള്ള വിശ്വാസത്തിന് കോട്ടം സംഭവിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. വിദേശകാര്യമന്ത്രിയായി ഗിഡിയോന്‍ സാറിനും നിയമനം നല്കി.
അതേസമയം രാജ്യത്തിന്റെ സുരക്ഷയ്‌ക്കാണ് താന്‍ എക്കാലത്തും പ്രഥമ പരിഗണന നല്കിയതെന്ന് പുറത്താക്കിയതിന് പിന്നാലെ യോവ് ഗാലന്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഗാസയില്‍ ഹമാസിനെതിരായ പോരാട്ടവും, ബന്ദികളെ തിരികെ എത്തിക്കാന്‍ സാധിക്കാത്തതിന്റെ പേരിലും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സര്‍ക്കാരിന്റെയും മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ യോവ് ഗാലന്റ് നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗാലന്റിനെ പുറത്താക്കിയതില്‍ വന്‍തോതിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്തു നിന്ന് ഉയരുന്നത്.

അതിനിടെ, ഇസ്രയേലുമായി ഏറ്റുമുട്ടലിന് തയാറാണെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭാഗത്തു നിന്ന് മുന്‍കൂട്ടിയുള്ള ആക്രമണം തള്ളിക്കളയുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് മുന്‍തൂക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
കഴിഞ്ഞ ദിവസവും ഹിസ്ബുള്ളയുടെ റോക്കറ്റുകള്‍ ഇസ്രയേലില്‍ പതിച്ചുവെന്ന് ഐഡിഎഫ്. പത്തോളം റോക്കറ്റുകളാണ് ഹിസ്ബുള്ള തൊടുത്തത്. പകുതിയിലധികവും നിര്‍വീര്യമാക്കി. മധ്യ ഇസ്രയേലിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ റോക്കറ്റ് പതിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല ഐഡിഎഫ് കൂട്ടിച്ചേര്‍ത്തു.

Tags: Israel KatzYoav GalantIsrael defense minister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആരെ പരമോന്നത നേതാവാക്കിയാലും തീര്‍ക്കും: ഇസ്രയേല്‍

World

“ഇസ്മയിൽ ഹനിയയെ കൊന്നത് ഞങ്ങൾ തന്നെ”; സ്ഥിരീകരിച്ച് ഇസ്രയേൽ പ്രതിരോധമന്ത്രി; യെമനിലെ ഹൂതി വിമതരുടെ തലയറുക്കുമെന്നും പ്രഖ്യാപനം

S Jaishankar
World

ഇസ്രയേല്‍- ഇറാന്‍ വിദേശകാര്യമന്ത്രിമാരെ നേരിട്ട് വിളിച്ച് എസ് ജയശങ്കര്‍: ഭാരതീയരുടെ മോചനം ആവശ്യപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.