Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ടെ ഹോട്ടലില്‍ റെയ്ഡ്: കോണ്‍ഗ്രസിനെ വെട്ടിലാക്കി കുഴല്‍പ്പണ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2024, 05:15 am IST
in Kerala

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് കള്ളപ്പണം കൊണ്ടുവന്നുവെന്ന പരാതിയില്‍ നിര്‍ണായക ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച നഗരത്തിലെ കെപിഎം റീജന്‍സിയിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇന്നലെ വൈകിട്ടോടെ പാലക്കാട് സൗത്ത് സിഐയുടെ നേതൃത്വത്തില്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിലെ ഒന്നാം പ്രതി ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി വരുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്.

ആദ്യം ബാഗില്ലാതെയാണ് ഫെനി ഹോട്ടലിലെത്തിയത്. പിന്നീട് കാറിലുള്ള ട്രോളി ബാഗെടുത്ത് വീണ്ടും ഹോട്ടലില്‍ എത്തുന്നു. ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമാക്കാല എന്നിവര്‍ ഇരുന്ന കോണ്‍ഫറന്‍സ് ഹാളിലേക്ക് ഫെനി ട്രോളി ബാഗുമായി പോകുന്നു. പിന്നീട് ഫെനിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ബാഗില്ലാതെ തിരിച്ചുപോകുന്നു. അല്പസമയത്തിന് ശേഷം പോലീസ് പരിശോധന ഭയന്ന് രാഹുലും, ഫെനിയും ട്രോളി ബാഗുമായി ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വസ്ത്രങ്ങളാണ് പെട്ടിയില്‍ ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വിശദീകരണം. വസ്ത്രം ആണെങ്കില്‍ എന്തുകൊണ്ട് കോണ്‍ഫറന്‍സ് റൂമിലേക്ക് ട്രോളി കൊണ്ടുപോയി എന്ന ചോദ്യവും ഉയര്‍ന്നിരിക്കുകയാണ്. രാഹുലിന്റെ വാദം തള്ളിക്കളയുന്ന ദൃശ്യങ്ങളാണ് ഇന്നലെ വൈകിട്ടോടെ പുറത്തുവന്നത്.

ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ പോലീസ് പരിശോധന നടന്നത്. വനിത നേതാക്കളായ ബിന്ദുകൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെ മുറികളിലാണ് പരിശോധന നടത്തിയത്. മുന്നറിയിപ്പില്ലാതെ പോലീസ് അതിക്രമിച്ചു കയറി പരിശോധന നടത്തിയെന്നാരോപിച്ച് പ്രവര്‍ത്തകര്‍ ചെറുത്തതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഇതോടെ ഹോട്ടലില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. സംഭവം നടക്കുമ്പോള്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു.

പരിശോധന പുലര്‍ച്ചെ 3.15 വരെ നീണ്ടു. നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതിനിടെ താന്‍ കോഴിക്കോടുണ്ടെന്ന് ചാനലുകളിലൂടെ രാഹുല്‍ ലൈവ് വീഡിയോ പുറത്തുവിട്ടിരുന്നു. പോലീസ് നടപടിക്കെതിരെ എസ്പി ഓഫീസ് ഉള്‍പ്പെടെ യുഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്.

 

Tags: congressPalakkad by-electionRaid on Palakkad hotel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.