Sports

സ്‌കൂള്‍ കായിക മേള: ഫെന്‍സിങ്ങില്‍ നിവേദിയയും റീബയും ജേതാക്കള്‍

Published by

കൊച്ചി: സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ടൗണ്‍ഹാളിലെ വേദിയില്‍ നടന്ന സീനിയര്‍ വുമണ്‍ എപ്പി വിഭാഗം ഫെന്‍സിങ ് മത്സരത്തില്‍ തലശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിവേദിയ നായര്‍ ജേതാവായി.

തലശേരി ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റീബ ബെന്നി രണ്ടാം നത്തായി. കാസര്‍ഗോഡ് തന്‍ബീബുള്‍ ഇസ്ലാമിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അനൈത നമ്പ്യാര്‍, അമാന റൈഹാനത്ത് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. നിവേദിയ നായരും റീബ ബെന്നിയും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ ജേതാക്കളാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക