Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതുവരെ തീവ്രവാദികള്‍ക്കെതിരെ ശബ്ദിക്കാത്ത ഫറൂഖ് അബ്ദുള്ള അധികാരത്തിലേറിയപ്പോള്‍ പറയുന്നു: ‘തീവ്രവാദികളെ ജീവനോടെ പിടിക്കണം’

കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുന്ന ഫറൂഖ് അബ്ദുള്ള ഇപ്പോള്‍ മകന്‍ മുഖ്യമന്ത്രിയായതോടെ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. കശ്മീരില്‍ ആക്രമണത്തിനെത്തുന്ന തീവ്രവാദികളെ ജീവനോടെ പിടിക്കണമെന്ന് ചൊവ്വാഴ്ച ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 09:10 pm IST
in India

ശ്രീനഗര്‍: കശ്മീരിലെ തീവ്രവാദികള്‍ക്കെതിരെ നിശ്ശബ്ദത പാലിക്കുന്ന ഫറൂഖ് അബ്ദുള്ള ഇപ്പോള്‍ മകന്‍ മുഖ്യമന്ത്രിയായതോടെ തീവ്രവാദികള്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. കശ്മീരില്‍ ആക്രമണത്തിനെത്തുന്ന തീവ്രവാദികളെ ജീവനോടെ പിടിക്കണമെന്ന് ചൊവ്വാഴ്ച ഫാറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

കശ്മീരില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. ഈയിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലെത്തുകയും മകന്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കശ്മീരില്‍ തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങളും വര്‍ധിക്കുകയാണ്.

“തീവ്രവാദ ആക്രമണത്തിന് പിന്നില്‍ കശ്മീരിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണെന്ന് കരുതുന്നു. തീവ്രവാദികളെ കൊല്ലാതെ ജീവനോടെ പിടിക്കണം. എങ്കില്‍ മാത്രമേ അവരെ ചോദ്യം ചെയ്ത് ഏത് ഗൂഢാലോചനയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കൂ.”- ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടു.

ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഫറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വിമര്‍ശനം വളരുകയാണ്. പണ്ട് കശ്മീരില്‍ തീവ്രവാദികള്‍ അഴിഞ്ഞാടുമ്പോള്‍ നിശ്ശബ്ദത പാലിക്കുന്ന നേതാവായിരുന്നില്ലേ താങ്കള്‍ എന്നാണ് ഒരാള്‍ ചോദിച്ചത്. തീവ്രവാദി ആക്രമണങ്ങള്‍ കൂടി വരുമ്പോള്‍ അത് കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള ആയുധമായി എടുത്തിരുന്ന താങ്കള്‍ തന്നെ ഇപ്പോള്‍ തീവ്രവാദികളെ ജീവനോടെ പിടിക്കണം എന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ചിരി വരുന്നു എന്നാണ് മറ്റൊരാളുടെ കമന്‍റ്.

ഈയിടെ തുടര്‍ച്ചയായി അഞ്ച് തീവ്രവാദ ആക്രമണങ്ങളാണ് ജമ്മു കശ്മീരില്‍ നടന്നത്.

Tags: terrorismKashmirJ&KJammuKashmirOmarAbdullahFarooqAbdullah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

ഖമനെയിയുടെ മരണം: കശ്മീരിൽ വീണ്ടും ഷിയാകള്‍ തെരുവിലിറങ്ങി, ചിലര്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു;ജാ​ഗ്രതയോടെ സുരക്ഷാ സേന

ഇറാനില്‍ കൊല്ലപ്പെട്ട ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനി (ഇടത്ത്) ബഹ്റൈന്‍, ഒമാന്‍, യുഎഇ ഭരണാധികാരികള്‍ (ഇടത്ത് നിന്നും വലത്തോട്ട്)
India

സംഘികള്‍ ഗള്‍ഫില്‍ പോകേണ്ടെന്ന് പറയുന്ന കേരളത്തിലെ മതമൗലിക വാദികള്‍ അറിയണം…ഇറാനല്ല യുഎഇയും സൗദിയും ഒമാനും ബഹ്റൈനും എന്ന്…

India

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാര്‍’ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

India

ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യയും യുഎസും : ‘വജ്ര പ്രഹാർ’ സൈനിക അഭ്യാസം തീവ്രവാദികൾക്കുള്ള മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.