Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ നമ്മള്‍ അറിയാതെ കൈകൂപ്പിപ്പോകും, ദേവി പോലെയാണവര്‍; സിനിമാറ്റിക് ഡാന്‍സ് മയക്കമരുന്നാണ്, നിരോധിക്കണം

ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ അറിയാതെ കാഴ്ചക്കാരായ നമ്മള്‍ കൈകൂപ്പിപ്പോകുമെന്നും അവര്‍ ദേവിയെപ്പോലെയാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2024, 08:05 pm IST
in Kerala

തിരുവനന്തപുരം: ക്ലാസിക്കല്‍ നര്‍ത്തകി സ്റ്റേജില്‍ എത്തിയാല്‍ അറിയാതെ കാഴ്ചക്കാരായ നമ്മള്‍ കൈകൂപ്പിപ്പോകുമെന്നും അവര്‍ ദേവിയെപ്പോലെയാണെന്നും സൂര്യ കൃഷ്ണമൂര്‍ത്തി. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒരു പെൺകുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് കരുതുക. അവർ സ്റ്റേജിലേക്ക് വരുമ്പോൾ നമ്മൾ അറിയാതെ കൈ കൂപ്പി പോകും, കാരണം ദേവിയുടെ ഒരു രൂപം നമുക്ക് കിട്ടും.- സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

സിനിമാറ്റിക് ഡാൻസ് നിരോധിക്കേണ്ട ഒന്നാണെന്ന് സൂര്യ കൃഷ്ണമൂർത്തി. സിനിമാറ്റിക് ഡാൻസ് ഒപിയം പോലെ, അല്ലെങ്കിൽ കഞ്ചാവോ കള്ളോ പോലെ അത്രയും വൃത്തികെട്ട സാധനമാണ്. ഒരു തലമുറയെ തന്നെ ദുഷിപ്പിക്കുന്ന ഒന്നാണ് സിനിമാറ്റിക് ഡാൻസെന്നും സൂര്യ കൃഷ്ണമൂർത്തി കൂട്ടിച്ചേർത്തു.

“ഓണത്തിനൊക്കെ ചെയ്യുന്ന ഡാൻസ് ഓണവുമായി ബന്ധപ്പെട്ടതാണോ?. ഇങ്ങനെയുള്ളതല്ലേ ചെയ്യുന്നത്. അത് വളരെ ദോഷം ചെയ്യുന്ന ഒന്നാണ്, പെണ്ണുങ്ങളുടെ ന​ഗ്നതയെ വിറ്റ് കാശാക്കുന്നത്. ഒരു പെൺകുട്ടി ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസിയൊക്കെ ചെയ്യുന്നുവെന്ന് വച്ചോളൂ, അവർ സ്റ്റേജിലേക്ക് വരുമ്പോൾ നമ്മൾ അറിയാതെ കൈ കൂപ്പി പോകും, ദേവിയുടെ ഒരു രൂപം നമ്മുക്ക് കിട്ടും.”- കൃഷ്ണമൂര്‍ത്തി പറഞ്ഞു.

“അതേ പെണ്‍കുട്ടി സിനിമാറ്റിക് വരുമ്പോൾ എനിക്ക് വേറെ വികാരങ്ങളാണ് വരുന്നത്. അവർ സ്റ്റേജിൽ കയറുമ്പോൾ എനിക്ക് ദേവിയായി കാണാൻ പറ്റില്ല, വേറെയൊരു വികാരമാണ് മനസിൽ വരുന്നത്. എന്റർടെയ്ൻമെന്റിൽ സ്ത്രീകളുടെ ന​ഗ്നത വിൽക്കരുത്. സിനിമാറ്റിക് ഡാൻസ് അതാണ്, താളമോ ശ്രുതിയോ ഒന്നുമില്ല. അവാർഡ് നൈറ്റുകൾ കണ്ടിട്ടില്ലേ. എല്ലാ ഡാൻസും ഒരുപോലെയായിരിക്കും. നമ്മൾ ഇത് പ്രോത്സാഹിപ്പിച്ചാൽ വരും തലമുറയെയും ബാധിക്കും.” – മറ്റൊരു സ്ത്രീയുടെ നഗ്നത എല്ലാവർക്കും ഇഷ്ടപ്പെടും. എന്നാൽ അത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ഇത് തെറ്റാണ് എന്നാണ് ഞാൻ പറയുന്നത്. പെണ്ണുങ്ങൾ ന​ഗ്നമായി ഡാൻസ് ചെയ്യുന്നതിന്റെ പുറകിൽ പടയണിയും തെയ്യവും കൊണ്ട് വന്ന് നിർത്തുന്നു. അതിനെ നമ്മൾ ചോദ്യം ചെയ്യണ്ടേ. ” അദ്ദേഹം പറഞ്ഞു.

Tags: NakednessSEXMohiniyattamBharatanatyamclassicaldanceSuryaKrishnamoorthySooryaKrihnamoorthyCinematicdance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Kerala

സംവിധായകന്‍ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡി പൂര്‍ത്തിയാക്കി വീണ്ടും റിമാന്‍ഡ് ചെയ്തു

Kerala

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

പുതിയ വാര്‍ത്തകള്‍

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.