Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചാമ്പ്യന്‍സ് ബോട്ട് ലീഗ്; നെഹ്‌റുട്രോഫിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 09:12 pm IST
inAlappuzha

ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ നിന്ന് നെഹ്‌റുട്രോഫി ജലോത്സവത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. മുന്‍ കാലങ്ങളില്‍ നെഹ്‌റുട്രോഫി ജലോത്സവമായിരുന്നു ഉദ്ഘാടന മത്സരമായി പരിഗണിച്ചിരുന്നത്. സിബിഎലില്‍ നിന്ന് ഒഴിവാക്കിയതോടെ നെഹ്‌റു ട്രോഫിക്കു സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട പണത്തില്‍ അരക്കോടിയോളം രൂപയുടെ കുറവുണ്ടാകും.

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ ഒന്‍പത് സ്ഥാനങ്ങളിലെത്തിയ ചുണ്ടന്‍ വള്ളങ്ങള്‍ക്കായി സിബിഎലില്‍ നിന്നു ബോണസ് നല്‍കില്ല. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന്, രണ്ട് ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കില്ല. സിബിഎല്‍ തുക നല്‍കാത്തതിനാല്‍ നെഹ്‌റു ട്രോഫി ബോട്ട്‌റേസ് സൊസൈറ്റി ഈ തുക നല്‍കേണ്ടി വരും. നെഹ്‌റു ട്രോഫിക്കു സര്‍ക്കാര്‍ നല്‍കേണ്ട ഒരു കോടി രൂപ ഗ്രാന്റ് ഇതു വരെ നല്‍കാത്തതിനാല്‍ വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണവും പൂര്‍ത്തിയായിട്ടില്ല.

നെഹ്‌റുട്രോഫിയെ സിബിഎലിന്റെ ഭാഗമാക്കിയാല്‍ വിജയിയെ ചൊല്ലിയുള്ള തര്‍ക്കം സിബിഎലിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്കയും സിബിഎല്‍ സംഘാടകര്‍ക്കുണ്ട്. ഫണ്ടില്ലാത്തതിനാലാണ് സിബിഎലില്‍ നിന്ന് ആറ് വള്ളംകളികള്‍ ഒഴിവാക്കിയതെന്നാണ് വിവരം. സിബിഎല്‍ നടത്തിപ്പിനായി ആറു കോടി രൂപമാത്രമാണു സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്താനാണു നിര്‍ദേശം. കോട്ടയം താഴത്തങ്ങാടി വള്ളംകളി 16നും, കൈനകരി വള്ളംകളി 23നും, ചെങ്ങന്നൂര്‍ പാണ്ടനാട് വള്ളംകളി 30നും നടക്കും. ആലപ്പുഴ കരുവാറ്റ ഡിസംബര്‍ ഏഴ്, കായംകുളത്ത് ഡിസംബര്‍ 14നും, കൊ ല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി ഡിസംബര്‍ 21നുമാണ് നിശ്ചയിച്ചിരിക്കുന്നത്.

 

Tags: Nehru TrophyChampions Boat League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

നെഹ്റുട്രോഫി വള്ളംകളി കഴിഞ്ഞിട്ടും സമ്മാനത്തുകയും ബോണസും ലഭിച്ചില്ല, പ്രതിസന്ധിയിലെന്ന് ക്‌ളബുകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.