Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രബോധമുള്ള മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു വെക്കുന്ന നിലപാടിന്റെ പേരാണ് ജന്മഭൂമി: പി ടി ഉഷ.

ഭാരതം പുതിയ ഉയരങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു ഘട്ടത്തിലാണ് ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2024, 08:06 pm IST
in Kerala, Kozhikode

കോഴിക്കോട്: രാഷ്‌ട്രബോധമുള്ള മലയാളികള്‍ നെഞ്ചോടു ചേര്‍ത്തു വയ്‌ക്കുന്ന നിലപാടിന്റെ പേരാണ് ജന്മഭൂമിയെന്ന് പി ടി ഉഷ. ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഒരു പൗരാണിക രാഷ്‌ട്രത്തിന്റെ യശസുയര്‍ത്തി ദേശീയ പൈതൃകത്തില്‍ അടിയുറച്ചു നിന്ന് സ്വാഭിമാനത്തോടെ അതിന്റെ വൈഭവം സാക്ഷാല്‍ക്കരിക്കുന്നതിന് ജന്മഭൂമി അനവരതം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ദേശസ്‌നേഹികള്‍ക്ക് അഭിമാനമാണ്. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനചടങ്ങില്‍ ഉഷ പറഞ്ഞു.

ദേശീയതയില്‍ അടിസ്ഥാനപ്പെടുത്തിയ രാഷ്‌ട്ര പുനര്‍നിര്‍മിതിയുടെ അക്ഷരാര്‍പ്പണം ആയ പത്രമാണ് ജന്മഭൂമി. ഭാരതത്തിന്റെ ഭരണഘടനയുടെ കൈകാലുകള്‍ ബന്ധിച്ചുകൊണ്ട് പൗരാവകാശങ്ങളെ അപ്രസക്തമാക്കിയ അതി ഭയങ്കര കാലത്തു ഭരണകൂട ഭീകരതയെ ധൈര്യത്തിന്റെയും അടിപതറാത്ത മാധ്യമ ധര്‍മത്തിന്റെയും രാഷ്‌ട്രബോധത്തിന്റെയും നിലപാടുകളില്‍ ഉറച്ചുനിന്നു കൊണ്ട് വാക്കുകള്‍ സധൈര്യം അച്ചുനിരത്തി നേരിട്ട ധൈര്യത്തിന്റെ പേരുകൂടിയാണ് ജന്മഭൂമി. പിറന്ന വീണത് കാരാഗ്രഹത്തില്‍ ആണെന്ന ശ്രീകൃഷ്ണ ജനനം പോലെ തന്നെ ജന്മഭൂമിയുടെ പിറവിയും അക്ഷരങ്ങള്‍ക്ക് വിലങ്ങുവെച്ച അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പ് ആയിരുന്നു. ഈ സാഹചര്യത്തിലും അക്ഷര വിലക്കിനെ വെല്ലുവിളിച്ച് ദേശീയ ആദര്‍ശത്തിന്റെ , ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി ജന്മഭൂമി പ്രവര്‍ത്തിച്ചു.

ദേശവിരുദ്ധ ശക്തികളുടെയും ഭീകരവാദികളെ പിന്തുണക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും എല്ലാം പ്രചരിപ്പിച്ചിരുന്ന നുണപ്രചരണങ്ങളെ വ്യാജവാര്‍ത്തകളെ എല്ലാം തുറന്നുകാട്ടി സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും പക്ഷത്തുനിന്ന് കാലമത്രയും പൊരുതിയതിന്റെ ചരിത്രമാണ് ജന്മഭൂമിക്കുള്ളത്.

ഭാരതം പുതിയ ഉയരങ്ങളിലേക്ക് നടന്നടുക്കുന്ന ഒരു ഘട്ടത്തിലാണ് ജന്മഭൂമിയുടെ സുവര്‍ണ ജയന്തി ആഘോഷങ്ങള്‍. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്ക് രാജ്യം നടന്നടുക്കുമ്പോള്‍ ജന്മഭൂമി കൂടുതല്‍ കടമകള്‍ നിര്‍വഹിക്കേണ്ടതുണ്ട്. പുതിയ തലമുറക്ക് മുമ്പില്‍ വേണ്ടപോലെ ഉയര്‍ത്തിക്കാട്ടാത്ത ആയിരക്കണക്കിന് വര്‍ഷത്തെ പ്രൗഢോജ്ജ്വലമായ പൗരാണിക ഭാരതത്തിന്റെ ചരിത്രം , വ്യത്യസ്ത മേഖലകളില്‍ നമുക്കുണ്ടായിരിക്കുന്ന പുരോഗതി, ഇടക്കാലത്ത് കയറിവന്ന അധിനിവേശ ശക്തികള്‍ തുടച്ചു നീക്കാന്‍ ശ്രമിച്ച ഭാരത രാഷ്‌ട്രത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും പൗരുഷത്തിന്റെയും എല്ലാമുള്ള കൃത്യമായ ചരിത്രം.ഇവയെല്ലാം വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരാന്‍ അതില്‍ അഭിമാനിക്കുന്ന ഒരു പുതിയ ഭാരതീയ സമൂഹത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് ഇതിനെല്ലാം ജന്മഭൂമിയുടെ പ്രവര്‍ത്തനങ്ങളിലൂടെ കഴിയണം- സംഘാടക സമിതി അധ്യക്ഷകൂടിയായ ഉഷ പറഞ്ഞു.

Tags: terroristnationGolden JubileePT UshaJanmabhoomi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ബംഗ്ലാദേശ് കേന്ദ്രീകരിച്ച് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾക്ക് പദ്ധതി; ദൽഹിയിൽ ലഷ്കർ ഭീകരൻ ഷബ്ബീർ അഹമ്മദ് പിടിയിൽ

Kerala

കേരളത്തിൽ നിരോധിത ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു; കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണം ശക്തമാക്കി

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Kerala

ഹിന്ദുരാഷ്‌ട്രം മതരാഷ്‌ട്രമല്ല, ധര്‍മ്മരാഷ്‌ട്രം, ഹിന്ദു എന്നത് സംസ്‌കൃതിയുടെ പേര് :ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.