Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രോഗത്തെയും അപകീര്‍ത്തിക്കേസുകളെയും അതിജീവിച്ച് ജഗ്ഗി വാസുദേവ്; കോയമ്പത്തൂരിലെ ഇഷ യോഗ കേന്ദ്രത്തില്‍ വന്‍ദീപാവലിയാഘോഷം

രോഗത്തെയും ഒന്നിനു പിറകേ ഒന്നായി എത്തിയ നിരവധി അപകീര്‍ത്തിക്കേസുകളെയും അതിജീവിച്ച കോയമ്പത്തൂര്‍ ഇഷ യോഗകേന്ദ്രം സ്ഥാപകന്‍ ജഗ്ഗി വാസുദേവിന് ഇക്കുറി ദീപാവലിയാഘോഷത്തിന് ഇരട്ടിമധുരം. കോയമ്പത്തൂരിലെ ഇഷ യോഗകേന്ദ്രത്തില്‍ ദീപാവലിയാഘോഷിക്കാന്‍ ഇക്കുറി എത്തിയത് 75000 പേര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 07:09 pm IST
in India
കോയമ്പത്തൂര്‍ ജഗ്ഗിവാസുദേവിന്‍റെ ആശ്രമത്തില്‍ നടന്ന ദീപാവലി ആഘോഷം (ഇടത്ത്)

കോയമ്പത്തൂര്‍ ജഗ്ഗിവാസുദേവിന്‍റെ ആശ്രമത്തില്‍ നടന്ന ദീപാവലി ആഘോഷം (ഇടത്ത്)

 

കോയമ്പത്തൂര്‍:  രോഗത്തെയും ഒന്നിനു പിറകേ ഒന്നായി എത്തിയ നിരവധി അപകീര്‍ത്തിക്കേസുകളെയും അതിജീവിച്ച കോയമ്പത്തൂര്‍ ഇഷ യോഗകേന്ദ്രം സ്ഥാപകന്‍ ജഗ്ഗി വാസുദേവിന് ഇക്കുറി ദീപാവലിയാഘോഷത്തിന് ഇരട്ടിമധുരം. കോയമ്പത്തൂരിലെ ഇഷ യോഗകേന്ദ്രത്തില്‍ ദീപാവലിയാഘോഷിക്കാന്‍ ഇക്കുറി എത്തിയത് 75000 പേര്‍. ജഗ്ഗി വാസുദേവിന്റെ ആശ്രമത്തിലെ ഈ ദീപാവലി ആഘോഷത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

#WATCH | On the auspicious day of Deepavali, Isha Yoga Center hosted residents of local Tribal villages who made a sacred traditional offering to Adiyogi in an ambience of devotion, music, dance, and celebration

On this special occasion, over 75,000 visitors and devotees also… pic.twitter.com/iQGctlmlZA

— ANI (@ANI) November 1, 2024

ഭക്തി, സംഗീതം, നൃത്തം, ആഘോഷം എന്നിവയോടെ ഈ പ്രദേശത്തെ ഗോത്രവര്‍ഗ്ഗക്കാര്‍ ഇഷ യോഗകേന്ദ്രത്തില്‍ സ്ഥാപിച്ച 112 അടി ഉയരമുള്ള ശിവഭഗവാന്റെ ആദിയോഗി പ്രതിമയ്‌ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചു. മോക്ഷത്തിലേക്കുള്ള 112 വഴികളാണ് 112 അടി ഉയരമുള്ള ശിവപ്രതിമകൊണ്ട് ഉദ്ദേശിക്കുന്നത്. ഗുരു ജഗ്ഗി വാസുദേവും പങ്കെടുത്തു.

തലച്ചോറില്‍ നിന്നും രക്തം വാര്‍ന്ന് ഗുരുതലനിലയിലായ ജഗ്ഗിവാസുദേവിനെ 2024 മാര്‍ച്ചില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് മരണത്തോട് മല്ലിടേണ്ടി വന്ന ആ ഗുരുതര ആരോഗ്യപ്രശ്നത്തെയും ജഗ്ഗിവാസുദേവ് മറികടന്നു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഏറ്റവും പരീക്ഷണം നിറഞ്ഞ ഒരു കേസില്‍ ജഗ്ഗി വാസുദേവിന് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം ലഭിച്ചത്. ഗുരു ജഗ്ഗി വാസുദേവ് അദ്ദേഹത്തിന്റെ ആശ്രമത്തില്‍ തന്റെ രണ്ട് പെണ്‍മക്കളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നായിരുന്നു കോയമ്പത്തൂരില്‍ നിന്നുള്ള ഡോ.കാമരാജ് എന്ന പ്രൊഫസറുടെ പരാതി. ജഗ്ഗിവാസുദേവ് സ്വന്തം മകളായ രാധേയെ നല്ല നിലയില്‍ വിവാഹം കഴിച്ചയപ്പിച്ചുവെങ്കിലും തന്റെ രണ്ടു മക്കളെയും സന്യാസ ജീവിതത്തില്‍ തളച്ചിട്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥതയാണെന്നും ഡോ. കാമരാജ് വാദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി ജഡ്ജിമാരായ ജെ.ബി. പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവര്‍ ഡോ.എസ്. കാമരാജിന്റെ രണ്ട് പെണ്‍കുട്ടികളായ ഗീത (42), ലത (39) എന്നിവരുമായി വീഡിയോകോളില്‍ നേരിട്ട് സംസാരിച്ചു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് കോയമ്പത്തൂരിലെ ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും ആരും തടങ്കലില്‍ വെച്ചിട്ടില്ലെന്നും പെണ്‍കുട്ടികള്‍ കോടതിയെ ബോധിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ ആ കേസ് തള്ളിയത് ജഗ്ഗി വാസുദേവിന് വലിയ ആശ്വാസമായി. ഈ കേസില്‍ നേരത്തെ ഹൈക്കോടതി കേസിന്റെ വസ്തുത അറിയാന്‍ ആശ്രമത്തിലേക്ക് പൊലീസിനെ അയയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നു. ഈ അവസരം മുതലാക്കി ഏകദേശം 150 പൊലീസുകാരെയാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ അയച്ചത്. എന്നാല്‍ സുപ്രീംകോടതിയുടെ ഇടപെടലില്‍ കേസ് തള്ളിപ്പോയി.

ഭൂമികയ്യേറിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ഇക്കാലയളവില്‍ ഗുരു നേരിട്ടു. ഏറ്റവും ഒടുവിലത്തെ ആരോപണമായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ആലന്തുറൈ പൊലീസ് സ്റ്റേഷനില്‍ ആറ് പേരെ കാണാനില്ലെന്ന പരാതി. ഈ കേസുകളില്‍ എല്ലാം പ്രതിസ്ഥാനത്ത് ഈഷ ഫൗണ്ടേഷനായിരുന്നു. എന്നാല്‍ ഈ അഞ്ച് കേസിലും ഈഷ ഫൗണ്ടേഷന് ഇവരുടെ മരണത്തില്‍ യാതൊരു പങ്കുമില്ലെന്ന് തെളിഞ്ഞിരുന്നു.

ഇഷ ഫൗണ്ടേഷന് അരികില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂനപക്ഷ മതസ്ഥാപനവും ഡിഎംകെ സര്‍ക്കാരുമാണ് ജഗ്ഗി വാസുദേവിനെ വേട്ടയാടുന്നതെന്ന് ആരോപണമുണ്ട്.

Tags: DiwalideepavaliJaggiVasudevIshafoundationIshayogacentreadiyogi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

India

മോദി സര്‍ക്കാരിന്റെ ജിഎസ് ടി ഇളവില്‍ സെപ്തംബര്‍ മാസത്തെ വില്‍പന പൊടിപൊടിച്ച് യമഹ; വിറ്റഴിച്ചത് 73,307 യൂണിറ്റുകൾ

India

ഹ്യൂണ്ടായുടെ വെന്യു കാറിന് 1.73 ലക്ഷം കിഴിവ്

Business

ദീപാവലിക്ക് ഇന്ത്യക്കാര്‍ വാങ്ങിയത് ഒരു ലക്ഷം കോടിയുടെ സ്വര്‍ണ്ണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.