Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സേവാഭാരതിക്ക് സഹായം നല്‍കിയതിന് റെയില്‍വേ എന്‍ജിനീയര്‍ക്ക് സ്ഥലംമാറ്റം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2024, 08:44 am IST
in Kerala

ആലപ്പുഴ: വയനാടിന് കൈത്താങ്ങാകാന്‍ സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കിയതിന് റെയില്‍വേ സീനിയര്‍ എന്‍ജിനീയറെ സ്ഥലംമാറ്റി പകപോക്കല്‍. ആലപ്പുഴയിലെ സിഗ്നല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ കെ.ആര്‍. സേതുനാഥിനെയാണ് തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിലേക്ക് സ്ഥലംമാറ്റിയത്. ആലപ്പുഴ അരൂര്‍ സ്വദേശിയായ ഇദ്ദേഹം രോഗബാധിതനാണ്.

വയനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതി പ്രകാരം ദേശീയ സേവാഭാരതിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് ധനസഹായം നല്‍കിയിരുന്നു. കാര്‍മിക് സംഘിന്റെ ഡിവിഷണല്‍ അസിസ്റ്റന്റ് സെക്രട്ടറി എന്ന നിലയില്‍ സേതുനാഥാണ് സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. കൃഷ്ണന്‍ നമ്പൂതിരിക്ക് സഹായധനം കൈമാറിയത്.

ചടങ്ങിന്റെ വാര്‍ത്ത ജന്മഭൂമിയുള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ വന്നു. ഇതാണ് റെയില്‍വേയിലെ സിപിഎം അനുകൂലികളായ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. സിപിഎം അനുകൂല കണ്ണൂര്‍ ലോബിയാണ് സേതുനാഥിനെ അന്യായമായി സ്ഥലംമാറ്റി ദ്രോഹിക്കുന്നതിന് പിന്നിലെന്നാണ് ആക്ഷേപം. സേതുനാഥിനെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം അനുകൂല ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു. ഉന്നതോദ്യോഗസ്ഥര്‍ നടത്തിയ രാഷ്‌ട്രീയപ്രേരിതമായ സ്ഥലംമാറ്റത്തിനെതിരെ നിയമനടപടി ഉള്‍പ്പടെ സ്വീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ കാര്‍മിക് സംഘ് (ഡിആര്‍കെഎസ്) ഭാരവാഹികള്‍ അറിയിച്ചു.

തൊഴിലാളി യൂണിയന്‍ ഹിതപരിശോധന തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുകയും പെരുമാറ്റച്ചട്ടം നിലവില്‍ വരികയും, അതുപ്രകാരം തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്ന യൂണിയന്‍ ഭാരവാഹികളുടെ സ്ഥലം മാറ്റം പാടില്ലെന്ന് റയില്‍വേ ബോര്‍ഡ് ഉത്തരവുണ്ട്. ഇത് ലംഘിച്ചാണ് സ്ഥലംമാറ്റം.

പെരുമാറ്റ ച്ചട്ടപ്രകാരം നിലവില്‍ അംഗീകൃത യൂണിയനുകള്‍ക്ക് നല്‍കിയിട്ടുള്ള ആഫീസ് മുറികള്‍, ഫോണുകള്‍ നോട്ടീസ് ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങള്‍ പിന്‍വലിക്കണം എന്നതും ഇതുവരെയും നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെ സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ ഡിആര്‍കെഎസ് തീരുമാനിച്ചു.

 

Tags: Seva BharatiRailway EngineerSouthern Railway Karmic Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ അടുപ്പുകൂട്ടി കാത്തിരിക്കുന്ന ഭക്തര്‍. ക്ഷേത്രനടയില്‍ നിന്നുള്ള ദൃശ്യം
Kerala

സേവന സജ്ജരായി സേവാഭാരതി; 112 ഡോക്ടര്‍മാര്‍, 265 നഴ്‌സുമാര്‍, 5000 പ്രവര്‍ത്തകര്‍

Kerala

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വേണുഗോപാലിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നു
Kerala

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവര്‍ക്ക് രക്ഷകരായി സേവാഭാരതി

കോന്നിയില്‍ സാന്ത്വന സ്പര്‍ശം തെറാപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു
Kerala

സേവാഭാരതിക്കൊപ്പം രാജ്ഭവന്‍ ഉണ്ടാകും: ഗവര്‍ണര്‍

മഞ്ചേരിയിലുള്ള ജാനകിദേവി അമ്മയും ഭര്‍ത്താവ് ഇ.കെ. ബാലകൃഷ്ണനും തങ്ങളുടെ പേരിലുള്ള സ്ഥലത്തിന്റെ രേഖകള്‍ ഉത്തര കേരള പ്രാന്ത സഹ സേവാപ്രമുഖ് കെ. ദാമോദരന് കൈമാറുന്നു
Kerala

സേവാഭാരതിക്ക് മഹാനിധി സമര്‍പ്പിച്ച് ദമ്പതികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.