Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്എസ്എല്‍സി പരീക്ഷ: ഭിന്നശേഷി വിഭാഗത്തിലെ കുതിച്ചുചാട്ടം ആസൂത്രിതം

ഗോപന്‍ ചുള്ളാളം by ഗോപന്‍ ചുള്ളാളം
Nov 2, 2024, 07:56 am IST
in Kerala

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ സവിശേഷ സഹായം ലഭ്യമായ ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട പരീക്ഷാര്‍ത്ഥികളുടെ എണ്ണത്തിലെ ക്രമാതീതമായ വര്‍ധന ആസൂത്രിതമെന്ന് സംശയം. 21 ഭിന്നശേഷി വിഭാഗത്തിലായി 26,518 വിദ്യാര്‍ത്ഥികളാണ് 2024 ലെ പരീക്ഷക്കെത്തിയത്. ഭിന്നശേഷി ആനുകൂല്യം തട്ടിയെടുത്ത് പരീക്ഷ പാസാകുന്നതിന് ഡോക്ടര്‍മാര്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായും സൂചന. സ്‌ക്രൈബിന്റെ സേവനം, ഇന്റര്‍പ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവ ഉള്‍പ്പെടുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിവാക്കല്‍,എഴുതി നേടുന്ന മാര്‍ക്കിന്റെ 25 ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കല്‍ എന്നീ സവിശേഷ സഹായങ്ങള്‍ തട്ടിയെടുക്കുന്നതിനു വേണ്ടി തിരിമറികള്‍ നടക്കുന്നതായാണ് സൂചന.

ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ത്ഥികളുടെ എണ്ണം 2020 മാര്‍ച്ചിലെ പരീക്ഷയില്‍ 13,294 ആയിരുന്നുവെങ്കില്‍ 2021 ല്‍ 13,566 ആയി ഉയര്‍ന്നു. 2022ല്‍ ഇത് 17,534 ആയും 2023 ല്‍ 21,452 ആയും വര്‍ധിച്ചു. 2024 മാര്‍ച്ച് ആയപ്പോഴേക്കും ഇത് 26,518 എന്ന സര്‍വകാല റിക്കാര്‍ഡിലേക്കെത്തി. അനാരോഗ്യകരമായ ചില പ്രവണതകള്‍ ഈ രംഗത്തുണ്ട് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ വ്യക്തമാക്കുന്നു. അര്‍ഹതയില്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നവര്‍ക്കും ഇക്കാര്യത്തില്‍ ബാധ്യതയുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വളരെ ഗൗരവമായാണ് ഇക്കാര്യങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

ശ്രവണവൈകല്യം, കാഴ്ചവൈകല്യം, അസ്ഥിസംബന്ധമായ വൈകല്യം, ബുദ്ധിപരമായവെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങി ചിലവിഭാഗം കുട്ടികള്‍ക്കു മാത്രമാണ് പരീക്ഷാ ആനുകൂല്യങ്ങള്‍ അനുവദിച്ചു വന്നിരുന്നത്.റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് 2016 ല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനാല്‍ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 21 തരം വൈകല്യങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്കും പരീക്ഷാനുകൂല്യം നല്‍കിത്തുടങ്ങി.

കാഴ്ചവൈകല്യം, ലോ വിഷന്‍, ലെപ്രസി ക്യൂവേര്‍ഡ്, ശ്രവണ വൈകല്യം, ലോക്കോമോട്ടോര്‍ ഡിസബിലിറ്റി, ഡ്വാര്‍ഫിസം, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, മെന്റല്‍ ഇല്‍നസ്, ഓട്ടിസം, മസ്തിഷ്‌ക സംബന്ധമായ വൈകല്യം, മസ്‌കുലര്‍ ഡിസ്‌ട്രോഫി, ക്രോണിക് ന്യൂറോളജിക്കല്‍ കണ്ടീഷന്‍സ്, പഠനവൈകല്യം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, സ്പീ
ച്ച്ആന്‍ഡ് ലാങ്ക്വേജ് ഡിസബിലിറ്റി, തലാസ്സീമിയ, ഹീമോഫീലിയ, സിക്കിള്‍സെല്‍ ഡിസീസ്, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്, ഇന്‍ക്ലൂഡിങ് ഡെഫ് ബ്ലൈന്‍ഡ്‌നെസ്, ആസിഡ് അറ്റാക്ക് വിക്ടിം, പാര്‍ക്കിന്‍സണ്‍സ് ഡിസീസ് എന്നീ വൈകല്യങ്ങളെയാണ് പരീക്ഷാ ആനൂകൂല്യങ്ങള്‍ നല്‍കുന്നതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. എസ്എസ്എല്‍സി പരീക്ഷയില്‍ വിവിധ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആണ് പരീക്ഷാ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.

 

Tags: SSLC examKerala Education DepartmentDisability Section
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

India

പത്താംക്ലാസ് പരീക്ഷയ്‌ക്കിടെ പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്, വിവാഹ നിശ്ചയം കഴിഞ്ഞ കുട്ടി ഗർഭിണിയായത് മറ്റൊരാളിൽ നിന്നും

Kerala

ശിവന്‍കുട്ടി കേരളത്തിലെ അദ്ധ്യാപകരെ വഞ്ചിച്ചു: എന്‍ടിയു

Education

മാര്‍ച്ച് 5ന് ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് നവംബര്‍ 12 മുതല്‍ ഫീസ് അടയ്‌ക്കാം

Kerala

മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ത്ഥികളില്‍ എത്തിക്കാന്‍; വിജയദശമി ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തണം; ഉത്തരവിറക്കി വിദ്യാഭ്യാസ ഡയറക്ടര്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.