Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാളിപൂജയും ദീപാവലിയും ആഘോഷിച്ച് ബംഗാളി സമൂഹം ; കാളി ക്ഷേത്രങ്ങളിൽ കാണപ്പെട്ടത് ഭക്തരുടെ നീണ്ട നിര

പ്രശസ്തമായ പൂജ പന്തലുകൾ സ്ഥിതി ചെയ്യുന്ന ആംഹെർസ്റ്റ് സ്ട്രീറ്റ്, ബൗബസാർ, എസ് എൻ ബാനർജി റോഡ്, ചെത്‌ല പ്രദേശങ്ങൾ എന്നിവയുൾപ്പെടെ കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിലും നിരവധിപ്പേരാണ് ഒത്തുകൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2024, 11:16 am IST
in India

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കാളിപൂജയും ദീപാവലിയും സംസ്ഥാനത്തുടനീളം വർണ്ണാഭമായി ആഘോഷിച്ചു. ഉത്സവപ്രതീതി സൃഷ്ടിച്ചുകൊണ്ട് വിളക്കുകളും അലങ്കരിച്ച പന്തലുകളും ഒരുക്കിയാണ് ജനം ഉത്സവം കൊണ്ടാടിയത്.

തെരുവുകൾ വർണ്ണാഭമായ വിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്നു. വിവിധയിടങ്ങളിൽ വൈകുന്നേരം നടന്ന കരിമരുന്ന് പ്രയോഗം ജനങ്ങളെ കൂടുതൽ ആവേശഭരിതരാക്കി. 125 ഡെസിബെലിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന പടക്കങ്ങൾ പാടില്ലെന്ന് കോടതിയുടെ ഉത്തരവ് ഉണ്ടായതിനാൽ നിയമം ലംഘിക്കുന്നത് തടയാൻ പോലീസും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും കനത്ത ജാഗ്രതയാണ് പാലിച്ചത്.

ആളുകൾ തങ്ങളുടെ വീടുകൾ ദീപങ്ങളും ചെറിയ വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിച്ചിരുന്നു. കൂടാതെ സംസ്ഥാനത്തുടനീളമുള്ള പ്രശസ്തമായ താരാപീഠം, ദക്ഷിണേശ്വര, കാളിഘട്ട്, താന്താനിയ, മറ്റ് കാളി ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഭക്തരുടെ നീണ്ട നിര കാണപ്പെട്ടു.

പ്രശസ്തമായ പൂജ പന്തലുകൾ സ്ഥിതി ചെയ്യുന്ന ആംഹെർസ്റ്റ് സ്ട്രീറ്റ്, ബൗബസാർ, എസ് എൻ ബാനർജി റോഡ്, ചെത്‌ല പ്രദേശങ്ങൾ എന്നിവയുൾപ്പെടെ കൊൽക്കത്തയിലെ വിവിധ സ്ഥലങ്ങളിലും നിരവധിപ്പേരാണ് ഒത്തുകൂടിയത്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബരാസത്ത്, മധ്യംഗ്രാം, നൈഹാത്തി, വടക്കൻ ബംഗാളിലെ ജൽപായ്ഗുരി, സിലിഗുരി എന്നിവിടങ്ങളിലും ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു.

സമൂഹ പന്തലുകൾക്ക് പുറമെ ഓരോ വീടുകളിലും കാളിപൂജ സംഘടിപ്പിച്ചു. ദീപാവലി ദിനത്തിൽ ആളുകൾ മധുര പലഹാരങ്ങൾ പരസ്പരം വിളമ്പി ആശംസകൾ കൈമാറുകയും ചെയ്തു.

Tags: indiaKolkataWest BengalDiwaliKali Pooja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.