Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

അഗ്രഹാര വീഥികളില്‍ ഉത്സവാവേശമായി പ്രചാരണം; സംഗീതോത്സവത്തിന് സ്ഥിരം വേദിയൊരുക്കുമെന്ന് കൃഷ്ണകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2024, 11:26 am IST
inPalakkad

പാലക്കാട്: ഉത്സവാരവങ്ങള്‍ മുഴങ്ങിത്തുടങ്ങിയ അഗ്രഹാരവീഥികളെ പുളകംകൊള്ളിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിനു വേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ത്ഥന. കാശിയില്‍പാതി കല്പാത്തിയെന്നറിയപ്പെടുന്ന കല്പാത്തിയില്‍ സായംസന്ധ്യയിലെത്തിയ താരസൂര്യന്റെ പ്രചാരണം പാലക്കാട്ട് ഇത്തവണ താമര വിരിയുമെന്നുറപ്പിക്കുന്നതായി. അഗ്രഹാരവാസികള്‍ക്ക് സുരേഷ് ഗോപിയുടെ വരവ് ഉത്സവത്തിനു മുമ്പുള്ള ഉത്സവമായി മാറി.

തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് ശേഷം കല്പാത്തി കുണ്ടമ്പലം വിശ്വനാഥസ്വാമി ക്ഷേത്ര പരിസരത്ത് പ്രസിദ്ധമായ കല്പാത്തി സംഗീതോത്സവത്തിന് സ്ഥിരംവേദി ഒരുക്കാനുള്ള എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു. കല്പാത്തിയുമായി ബന്ധപ്പെട്ട ഒരു ആവശ്യവുമായി ആരും ഇതുവരെ കേന്ദ്രത്തെ സമീപിച്ചിട്ടില്ലെന്നും, അത്തരം ആവശ്യം ഉയര്‍ന്നാല്‍ അര്‍ഹമായ പരിഗണന കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുരേഷ് ഗോപി ഉറപ്പുനല്കി.

ഇന്നലെ രാവിലെ ജൈനിമേട് താമരക്കുളത്ത് നിന്നാണ് കൃഷ്ണകുമാര്‍ പര്യടനം തുടങ്ങിയത്. പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച നിരവധി ഗുണഭോക്താക്കളുമായി സംവദിച്ചു. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കുന്നതിന് പിന്തുണയുണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വിശ്രമിക്കുന്ന നഗരസഭ കൗണ്‍സിലറും സോണല്‍ സെക്രട്ടറിയുമായ വി. നടേശന്റെ വീട് സന്ദര്‍ശിച്ചു.

തുടര്‍ന്ന് മഹാകവി ഒളപ്പമണ്ണയുടെ പത്നി ശ്രീദേവി അന്തര്‍ജനത്തെ സന്ദര്‍ശിച്ച് കൃഷ്ണകുമാര്‍ അനുഗ്രഹം തേടി. പിന്നീട് കേശവനഗര്‍, ദേവി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. ശ്രീശ്രീനാരായണീയം സത്സംഗം ഗീതാപാരായണ ക്ലാസിനെത്തിയ അമ്മമാരോടും സഹോദരിമാരോടും സംവദിച്ചു.

Tags: sureshgopiPalakkadBJP campaignPalakkad by-electionC Krishna kumarAgrahara streets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.