Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുതര അപകടങ്ങള്‍ കുറഞ്ഞു, 5950 കിലോമീറ്റര്‍ ട്രാക്ക് ആധുനികവല്‍ക്കരിച്ചു, 784 ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കി

Janmabhumi Online by Janmabhumi Online
Oct 29, 2024, 09:31 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂഡല്‍ഹി : ഗുരുതരമായ ട്രെയിനപകടങ്ങള്‍ ഗണ്യമായി കുറഞ്ഞുവെന്ന് ഇന്ത്യന്‍ റെയില്‍വേ. 2000-2001 ല്‍ 473 ഗുരുതര അപകടങ്ങള്‍ ഉണ്ടായ സ്ഥാനത്ത് 2023-24ല്‍ ഇത് 40 ആയി കുറഞ്ഞെന്ന് പാര്‍ലമെന്റ് സമിതിയെ റെയില്‍വേ അറിയിച്ചു.
ഉയര്‍ന്ന വേഗമുള്ള സുരക്ഷിതമായ എല്‍എച്ച്പി കോച്ചുകള്‍ 4977 എണ്ണമാണ് 2023-24 നിര്‍മ്മിച്ചത്. അണ്ടര്‍ പാത്തുകളും ഓവര്‍ ബ്രിഡ്ജുകളും കൂടുതലായി നിര്‍മിക്കാനായതിനാല്‍ 784 ലെവല്‍ ക്രോസിംഗുകളാണ് കഴിഞ്ഞവര്‍ഷം ഒഴിവാക്കാന്‍ കഴിഞ്ഞത്. 2023-24ല്‍ 5950 കിലോമീറ്റര്‍ ട്രാക്ക് ആധുനികവല്‍ക്കരിച്ചു. മൂടല്‍ മഞ്ഞുള്ള സ്ഥലങ്ങളില്‍ ഗേറ്റുകളും സിഗ്‌നലുകളും സംബന്ധിച്ച് ലോക്കോ പൈലറ്റിന് അറിയിപ്പ് നല്‍കുന്നതിനുള്ള ജിപിഎസ് ഉപകരണങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പ്രഥമ ശുശ്രൂഷയിലും അഗ്‌നി സുരക്ഷ മാര്‍ഗ്ഗങ്ങളിലും പരിശീലനം നല്‍കി വരികയാണ്. ക്രൂവോയിസ് ആന്‍ഡ് വീഡിയോ റെക്കോര്‍ഡിങ് സംവിധാനം ഇപ്പോഴുള്ള മിക്കവാറും ട്രെയിനുകളിലുണ്ടെന്നും സമിതിക്കു മുമ്പാകെ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Tags: eliminatedreducedfatal accidentstracksmodernizedlevel crossings
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

Business

സ്ഥിര നിക്‌ഷേപകര്‍ക്ക് നഷ്ടം, എസ്ബിഐ, കാനറ ബാങ്കുകളില്‍ അടക്കം പലിശ നിരക്ക് 0.25% വരെ കുറച്ചു

Football

സന്തോഷ് ട്രോഫി: കേരളം തോറ്റ് പുറത്തായി

India

അതിതീവ്ര ദാരിദ്ര്യം ഇല്ലാതാക്കി; ദാരിദ്ര്യരേഖ ക്രമമായി ഉയര്‍ത്താനുള്ള സമയം ഭാരതത്തിലും എത്തി: ബ്രൂക്കിംഗ്സ് ഇന്‍സ്റ്റിറ്റിയൂഷന്‍

Kerala

അപകടമരണ നിരക്ക് കുറഞ്ഞു: ഇന്‍ഷുറന്‍സ് പ്രീമിയം കുറയ്‌ക്കുന്നത് പരിഗണനയില്‍

പുതിയ വാര്‍ത്തകള്‍

ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയ്ലിന്‍ ദാസ് പിടിയിലായി

റാന്നിയില്‍ വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതി അഡ്വ. ബെയിലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

നെടുമ്പാശേരിയില്‍ കൊല്ലപ്പെട്ട ഐവിന്‍ ജിജോ ക്രൂര മര്‍ദനത്തിന് ഇരയായി

ഭീകരതയെയും പി‌ഒ‌കെയെയും കുറിച്ച് മാത്രമേ പാകിസ്ഥാനുമായി ചർച്ചകൾ ഉണ്ടാകൂ, മൂന്നാം കക്ഷി ഇടപെടൽ സ്വീകാര്യമല്ല ; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തണം: സ്വദേശി ജാഗരണ്‍ മഞ്ച്

ആരോഗ്യം മെച്ചപ്പെട്ടു; ബംഗാൾ ഗവർണർ ആനന്ദബോസ് ആശുപത്രി വിട്ടു

സ്വകാര്യബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്; അടുത്ത ദിവസങ്ങളിൽ സമരത്തിന്റെ തീയതി പ്രഖ്യാപിക്കും

ബാലറ്റ് തിരുത്തൽ; ജി. സുധാകരന്റെ മൊഴിയെടുത്തു, കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies