Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ഗാനങ്ങള്‍ ആസ്വദിക്കാൻ കവിത്വം വേണം’: വിദ്യാധരൻ മാസ്റ്റർ

കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, അത് ആസ്വദിക്കാനായി പാട്ടിൽ കവിത്വമുണ്ടാകണമെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. കവിത്വമുള്ളവർ പാട്ടെഴുതുമ്പോഴാണ് ആശയം ആസ്വാദകർക്ക് എളുപ്പത്തിൽ പകർന്നു നൽകാൻ കഴിയുന്നതെന്നും വിദ്യാധരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2024, 06:53 pm IST
in Kerala
മുംബൈയില്‍ നിന്നുള്ള എഴുത്തുകാരി ദീപ ബിബീഷ് നായർ രചിച്ച ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം നിര്‍വ്വഹിക്കുന്ന സംഗീതസംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍.

മുംബൈയില്‍ നിന്നുള്ള എഴുത്തുകാരി ദീപ ബിബീഷ് നായർ രചിച്ച ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം നിര്‍വ്വഹിക്കുന്ന സംഗീതസംവിധായകന്‍ വിദ്യാധരന്‍മാസ്റ്റര്‍.

തിരുവനന്തപുരം: കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, അത് ആസ്വദിക്കാനായി പാട്ടിൽ കവിത്വമുണ്ടാകണമെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. കവിത്വമുള്ളവർ പാട്ടെഴുതുമ്പോഴാണ് ആശയം ആസ്വാദകർക്ക് എളുപ്പത്തിൽ പകർന്നു നൽകാൻ കഴിയുന്നതെന്നും വിദ്യാധരൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.

നിരവധി കവിതകളിലൂടെയും ഗാനങ്ങളിലൂടെയും ശ്രദ്ധ നേടിയ മുംബൈ എഴുത്തുകാരി ദീപ ബിബീഷ് നായർ രചിച്ച ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു. കേരള സർക്കാർ ഏർപ്പെടുത്തിയ വയോസേവന പുരസ്‌കാരം ലഭിച്ച സന്തോഷവും വിദ്യാധരൻ മാസ്റ്റർ ചടങ്ങിൽ പങ്കുവച്ചു. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്. മന്ത്രി ഡോ. ആർ ബിന്ദു നേരിട്ട് വിളിച്ചാണ് ആജീവനാന്ത സംഭാവനയ്‌ക്കുള്ള പുരസ്‌ക്കാരം ലഭിച്ച വിവരം അറിയിച്ചതെന്നും നിറഞ്ഞ കൈയ്യടികൾക്കിടയിൽ വിദ്യാധരൻ മാസ്റ്റർ പറഞ്ഞു.

ഗുരുനാഥന്മാരുടേയും കൂട്ടുകാരുടേയും വീട്ടുകാരുടേയും സാന്നിധ്യത്തിൽ ഗുരുതുല്യനായ വിദ്യാധരൻ മാസ്റ്ററും ആനയടി പ്രസാദ് മാഷും ചേർന്ന് നിർവഹിച്ച പ്രകാശന ചടങ്ങ് ജീവിതത്തിലെ ധന്യ മുഹൂർത്തമായി മനസ്സിൽ സൂക്ഷിക്കുമെന്ന് ദീപ ബിബീഷ് നായർ പറഞ്ഞു.ദീപയുടെ അഞ്ചാമത്തെ പുസ്തകമാണ് ‘ഇന്നലെയും ഇന്നും ‘ എന്ന കവിതാ സമാഹാരം

പ്രശസ്ത സംഗീതജ്ഞനായ വിദ്യാധരൻ മാസ്റ്റർ കർണ്ണാടക സംഗീതജ്ഞനും കേരള സാഹിത്യ അക്കാദമി അംഗവുമായ ആനയടി പ്രസാദ് മാഷിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. കല്ലുവാതുക്കൽ ആസ്ഥാനമായ ‘സമുദ്രതീരം’ എന്ന വയോജന കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ആർ എം ഷിബുവും കവിയും ചെറുകഥാകൃത്തുമായ പാമ്പുറം അരവിന്ദനും പങ്കെടുത്തു.

Tags: SongPoetryVidyadharanmasterMusicdirectorVidyadharanmasterDeepaBibishNair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

India

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

Varadyam

കവിത: നന്ദിയുണ്ട്…

Varadyam

കവിത: കണ്ണ്

Kerala

സിപിഎമ്മും അയ്യപ്പ ഭക്തി ഗാനത്തിന്റെ പാരഡി ഇറക്കി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.