Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗവേഷണത്തിനും വികസനത്തിനും പ്രത്യേക ആക്ഷന്‍ പ്ലാന്‍ വേണമെന്ന് വിഷന്‍ കേരള പാനല്‍ ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2024, 10:30 am IST
in Thiruvananthapuram
ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായി വ്യവസായ വിദഗ്ധരെയും നൂതനാശയ വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിഷന്‍ കേരള പാനല്‍ ചര്‍ച്ചയില്‍ ബല്‍റാം ശങ്കരന്‍, ജിജിമോന്‍ ചന്ദ്രന്‍, ഡോ. ബിപിന്‍ നായര്‍, പയസ് വര്‍ഗീസ്, ഡോ. എ.ആര്‍. ശാരിക എന്നിവര്‍

ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായി വ്യവസായ വിദഗ്ധരെയും നൂതനാശയ വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിഷന്‍ കേരള പാനല്‍ ചര്‍ച്ചയില്‍ ബല്‍റാം ശങ്കരന്‍, ജിജിമോന്‍ ചന്ദ്രന്‍, ഡോ. ബിപിന്‍ നായര്‍, പയസ് വര്‍ഗീസ്, ഡോ. എ.ആര്‍. ശാരിക എന്നിവര്‍

തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള ഗവേഷണ വികസന അന്തരീക്ഷമാണ് കേരളത്തിന് ആവശ്യമെന്നും ഇതിനാവശ്യമായ നയരൂപീകരണം നടത്തണമെന്നും വിഷന്‍ കേരള പാനല്‍. ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായി വ്യവസായ വിദഗ്ധരെയും നൂതനാശയ വിദഗ്ധരെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിഷന്‍ കേരള പാനലാണ് കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക ആവശ്യമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചത്.

കേരളത്തിലെ ഗവേഷണ വികസന വിഷയങ്ങള്‍ ആഗോള തലത്തിലേക്ക് ഉയര്‍ത്താന്‍ തന്ത്രപരമായ സമീപനങ്ങള്‍ കൈക്കൊള്ളണമെന്നും ഗവേഷണ മേഖലയിലെ പ്രധാന വെല്ലുവിളികളും അവസരങ്ങളും ചര്‍ച്ച ചെയ്യണമെന്നും വിഷന്‍ കേരള പാനല്‍ നിര്‍ദേശിച്ചു. ചര്‍ച്ചയുടെ ഭാഗമായ 55 അംഗങ്ങളും ഇതിനാവശ്യമായ നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. ഡിസംബര്‍ 4,5 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കുന്ന ടൈക്കോണ്‍ കേരള സമ്മേളനത്തിന് മുന്നോടിയായാണ് പാനല്‍ ചര്‍ച്ച സംഘടിപ്പിച്ചത്.

ടൈക്കോണ്‍ കേരള പ്രസിഡന്റ് ജേക്കബ് ജോയ് അധ്യക്ഷത വഹിച്ചു. ചാര്‍ട്ടര്‍ മെമ്പര്‍ റോയ് വര്‍ഗീസ് സ്വാഗതം പറഞ്ഞു. സിടിഐഎംഎസ്ടി ശാസ്ത്രജ്ഞനും ടിമെഡ് മെഡ്‌ടെക് ഇന്‍ക്യൂബേറ്റര്‍ സ്ഥാപകനും സിഇഒയുമായ ബല്‍റാം ശങ്കരന്‍ മോഡറേറ്ററായിരുന്നു. അമൃത സ്‌കൂള്‍ ഓഫ് ബയോടെക്‌നോളജി പ്രൊഫസറും ഡീനുമായ ഡോ. ബിപിന്‍ നായര്‍, ആക്‌സിയ ടെക്‌നോളജീസ് സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍, വിന്‍വിഷ് ടെക്‌നോളജീസ് സിഒഒ പയസ് വര്‍ഗീസ്, കേരള ബയോടെക്‌നോളജി കമ്മീഷന്‍ ശാസ്ത്രജ്ഞ ഡോ. എ.ആര്‍. ശാരിക എന്നിവര്‍ സംസാരിച്ചു. കിംസ് ഹെല്‍ത്ത് ആര്‍ ആന്‍ഡ് ഡി മേധാവി ഡോ. പ്രവീണ്‍ മുരളീധരന്‍ നന്ദി പറഞ്ഞു.

Tags: Panel discussionVision Keralaresearch and developmentTycoon Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സില്‍വര്‍ ലൈന്‍ സംവാദം: പാനല്‍ ചര്‍ച്ചയില്‍ നിന്നും ജോസഫ് സി മാത്യുവിനെ ഒഴിവാക്കി, പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.