Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണ്ഡലകാലമെത്തിയിട്ടും മുന്നൊരുക്കങ്ങളില്ല

രവീന്ദ്രവര്‍മ്മ അംബാനിലയം by രവീന്ദ്രവര്‍മ്മ അംബാനിലയം
Oct 26, 2024, 08:46 am IST
in Kerala

പത്തനംതിട്ട: മണ്ഡലകാലം തുടങ്ങാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‌ക്കേ സന്നിധാനത്തും പമ്പയിലും മുന്നൊരുക്കങ്ങള്‍ തുടങ്ങിയില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലതും അനിശ്ചിതത്വത്തിലാണ്. പമ്പ മണല്‍ പുറത്ത് വിരി വയ്‌ക്കാന്‍ വലിയ നടപ്പന്തല്‍ തുറക്കുമെന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം നടപ്പാക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനായിട്ടില്ല. കഴിഞ്ഞ മണ്ഡലകാലത്ത് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നതും പമ്പയില്‍ മതിയായ സൗകര്യം ഒരുക്കാത്തതുമായി ബന്ധപ്പെട്ടായിരുന്നു.

സന്നിധാനത്ത് തിരക്ക് കൂടുമ്പോള്‍ ഭക്തരെ പമ്പയില്‍ നിയന്ത്രിച്ചാണ് മല ചവിട്ടാന്‍ അനുവദിച്ചിരുന്നത്. 2018ലെ പ്രളയത്തിലാണ് അയ്യായിരത്തിലേറെ തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനും വിരി വയ്‌ക്കാനും സൗകര്യം ഉണ്ടായിരുന്ന രാമമൂര്‍ത്തി മണ്ഡപം ഒലിച്ചുപോയത്.

അതിനു പരിഹാരമെന്ന നിലയിലാണ് മണല്‍ പുറത്ത് നടപ്പന്തല്‍ പണിയാന്‍ ദേവസ്വം ബോര്‍ഡ് ലക്ഷ്യമിട്ടത്. എന്നാല്‍ വലിയ കുഴിയെടുത്ത് തൂണുകളുടെ പണിക്ക് തുടക്കമിട്ടതല്ലാതെ ഒന്നും നടന്നില്ല.

തുലാമാസ ദര്‍ശനത്തിനെത്തിയ ഭക്തര്‍ മണല്‍ പുറത്തുകൂടി നടക്കാന്‍ പോലും സൗകര്യമില്ലാതെ വലയുകയായിരുന്നു. വലിയ കുഴികളും ലോഡ് കണക്കിന് മണ്ണും കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ഡലകാലം കഴിഞ്ഞാലും നടപ്പന്തലിന്റെ പണി പൂര്‍ത്തിയാകാന്‍ സാധ്യതയില്ല. പമ്പ മുതല്‍ സന്നിധാനം വരെ വൃത്തിഹീനമാണ്. ശുചീകരണവും നടക്കുന്നില്ല.

നടപ്പാതകള്‍ കാടുകയറിയത് വൃത്തിയാക്കാനോ തകരാറിലായ ദിശാബോര്‍ഡുകള്‍ ശരിയാക്കാനോ ശ്രമമില്ല. കുടിവെള്ള ടാപ്പുകള്‍ ഉപയോഗ ശൂന്യമാണ്. നീലിമലയ്‌ക്കും കരിമലക്കും ഇടയിലുള്ള പമ്പ് ഹൗസും കാടുകയറി. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയുടേയും ഡിസ്‌പെന്‍സറിയുടെയും അറ്റകുറ്റപ്പണികളും തുടങ്ങിയിട്ടില്ല. സന്നിധാനത്ത് ആറ് മാസം മുമ്പ് ആരംഭിച്ച ശബരി ഗസ്റ്റ് ഹൗസ്, ഗവ. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് എന്നിവയുടെ അറ്റകുറ്റ പണികളും എങ്ങുമെത്തിയിട്ടില്ല. നിലയ്‌ക്കലില്‍ അധിക പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതും അനിശ്ചിതത്വത്തിലാണ്.

Tags: Sabarimala PilgrimageMandala Seasonമണ്ഡലകാലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശബരിമല സന്നിധാനത്ത് തന്ത്രി കണ്ഠര് മഹേഷ്
മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഉത്സവബലി
Kerala

ശബരിമല ഉത്സവത്തിന് സമാപനംകുറിച്ച് ശബരീശന് ഇന്ന് പുണ്യ പമ്പയില്‍ ആറാട്ട്.

Kerala

മണ്ഡലകാലത്ത് 40 ലക്ഷം ഭക്തര്‍ക്ക് അന്നപ്രസാദം നല്‍കി: ശബരിമല അയ്യപ്പ സേവാ സമാജം

Kerala

ഒരു സിനിമാക്കഥ പോലെ 102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി

Kerala

പതിനെട്ടാം പടി കയറുന്നവർക്ക് പ്രത്യേക ജാഗ്രതാനിർദ്ദേശം; മൊബൈൽ ഫോൺ ഉപയോഗത്തിന് കർശന നിയന്ത്രണം

Kerala

മണ്ഡലകാലം 15 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ 92 കോടി രൂപ നടവരവ്; 13 ലക്ഷത്തോളം തീർത്ഥാടകർ ദർശനം നടത്തി

പുതിയ വാര്‍ത്തകള്‍

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.