Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊലീസ് സേനയിലെ സിവിക് വോളന്റിയര്‍ നിയമനം: ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീംകോടതി നിരീക്ഷണം,മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആനന്ദ ബോസ്

സിവിക് വോളന്റിയര്‍മാര്‍ രാഷ്‌ട്രീയ നിയന്ത്രണത്തിലാണെന്നും പക്ഷപാതപരമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപമുയര്‍ത്തിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2024, 10:40 pm IST
in Kerala, India

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പൊലീസ് സേനയില്‍ സിവിക് വോളണ്ടിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി സര്‍ക്കാരിനെതിരെ നടത്തിയ നിര്‍ണായക നിരീക്ഷണങ്ങളെ തുടര്‍ന്ന് ഗവര്‍ണര്‍ ഡോ. സി.വി ആനന്ദ ബോസ്, സര്‍ക്കാര്‍ നടപടികളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കടുത്ത അതൃപ്തി അറിയിച്ചു.

2021 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൊത്തം സിവിക് വോളണ്ടിയര്‍മാരുടെ എണ്ണം, അവര്‍ക്ക് നല്‍കിയ ആകെ തുക, സിവില്‍ വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമപരമായ അധികാരം, അനുമതി, അത്തരം റിക്രൂട്ട്‌മെന്റ് നടത്തിയതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, റിക്രൂട്ട്‌മെന്റ് നിയമങ്ങള്‍, വിന്യാസത്തിന് മുമ്പ് അവര്‍ക്ക് പരിശീലനം നല്‍കുന്ന സംവിധാനം , സിവിക് വോളണ്ടിയര്‍മാരെ നിയമിക്കുന്ന വകുപ്പുകള്‍, ജോലിയുടെ കാലാവധി, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ ആകെ അനുവദിച്ച തസ്തികകളുടെയും ഒഴിവുകളുടെയും എണ്ണം, ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിലൂടെ റിക്രൂട്ട് ചെയ്യുന്ന മൊത്തം സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം, സ്ഥിരം ജീവനക്കാരുടെ തസ്തികകള്‍ നികത്താത്തതിന്റെ കാരണം എന്നിങ്ങനെ പന്ത്രണ്ടു കാര്യങ്ങളില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ വിശദീകരണം തേടുകയും ചെയ്തു.

അടുത്തിടെ, ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍.ഒരു ജൂനിയര്‍ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യത്തിലെ ‘ഏക പ്രധാന പ്രതി’ സഞ്ജയ് റോയ് അത്തരമൊരു സിവിക് വോളന്റിയറായിരുന്നു എന്ന് കണ്ടത്തിയിരുന്നു.

സിവിക് വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യുന്ന സമ്പ്രദായത്തിലെ പാളിച്ചകള്‍ സംബന്ധിച്ച നിരവധി ആക്ഷേപങ്ങള്‍ കത്തില്‍ ഗവര്‍ണര്‍ എടുത്തുകാണിച്ചിട്ടുണ്ട്. നിയമനത്തിന്റെ നിയമസാധുത, ശരിയായ പരിശോധനകളില്ലാതെ നടത്തുന്ന റിക്രൂട്ട്‌മെന്റ്, രാഷ്‌ട്രീയ സ്വാധീനം, അപര്യാപ്തമായ പരിശീലനം, പരിമിതമായ ഉത്തരവാദിത്തമില്ലായ്‌മ, ദുരുപയോഗസാധ്യതകള്‍, യോഗ്യത സംബന്ധിച്ച അവ്യക്തത, സുതാര്യതയുടെ അഭാവം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സിവിക് വോളന്റിയര്‍മാര്‍ രാഷ്‌ട്രീയ നിയന്ത്രണത്തിലാണെന്നും പക്ഷപാതപരമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ബംഗാളിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കുറച്ചുകാലമായി ആക്ഷേപമുയര്‍ത്തിയിരുന്നു.

ആര്‍ജി കര്‍ ബലാത്സംഗ കൊലപാതക ദുരന്തം സംസ്ഥാനസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ ഗവര്‍ണര്‍ തുടക്കം മുതല്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.കേസ് സിബിഐക്ക് കൈമാറുന്നതിന് മുമ്പ് കൊല്‍ക്കത്ത പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിലെ അപാകതകളും മാതാപിതാക്കളുടെ ആഗ്രഹം അവഗണിച്ച് മൃതദേഹം തിടുക്കത്തില്‍ സംസ്‌കരിച്ചത് സംബന്ധിച്ച പരാതികളും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: Supreme CourtWest Bengalmamatha banarjeegovernnorCV AnandaboseCivic Volunteer
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Editorial

പശ്ചിമ ബംഗാളും ബിജെപിയിലേക്ക്

India

മമതയുടെ കൗണ്ട്ഡൗൺ തുടങ്ങി , നുഴഞ്ഞുകയറ്റക്കാരെ വച്ചുവാഴിപ്പിക്കാൻ ഇനി അവരെ അനുവദിക്കില്ല ; തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.