Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പരിമിതികളില്‍ വീര്‍പ്പുമുട്ടി കരമന പോലീസ് സ്റ്റേഷന്‍

സുനില്‍ തളിയില്‍ by സുനില്‍ തളിയില്‍
Oct 25, 2024, 11:46 am IST
in Thiruvananthapuram

തിരുവനന്തപുരം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കരമന പോലീസ് സ്റ്റേഷന്‍. 2005 ആഗസ്റ്റ് 23ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് കരമന പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. അധികം താമസിയാതെ തന്നെ ആധുനിക സൗകര്യങ്ങളുള്ള പുതിയ മന്ദിരം നിര്‍മിക്കുമെന്നാണ് ഉദ്ഘാടനവേളയില്‍ പറഞ്ഞത്. ഇരുപത് വര്‍ഷം പൂര്‍ത്തിയാകാറായിട്ടും സ്റ്റേഷന് അനുയോജ്യമായ സ്ഥലം കണ്ടുപിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.

സ്വകാര്യവ്യക്തിയുടെ രണ്ട് നില കെട്ടിടത്തില്‍ വാടകയ്‌ക്കാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇടുങ്ങിയ വഴിയാണ് സ്റ്റേഷനിലേക്കുള്ളത്. എസ്എച്ച്ഒയുടെ ജീപ്പും രണ്ട് സ്റ്റേഷന്‍ ജീപ്പും ഒരു ബൈക്കുമടക്കം നാല് വാഹനങ്ങളാണ് സ്റ്റേഷനിലുള്ളത്. ബൈക്ക് മിക്കവാറും വഴിയില്‍ കിടക്കും. ബൈക്ക് ഉപയോഗിക്കുന്ന പോലീസുകാരുടെ കൈയ്യില്‍നിന്ന് പണം ചെലവാക്കിയാണ് അറ്റകുറ്റപണികള്‍. ജീപ്പുകള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്. ട്രാഫിക് വാര്‍ഡന്‍മാരടക്കം 45 പോലീസുകാരാണ് സ്റ്റേഷനില്‍ ഉളളത്. അതില്‍ എട്ടുപേര്‍ വനിതകളാണ്. പോലീസുകാരുടെ വിശ്രമമുറിയുടെ സ്ഥിതി അതിദയനീയമാണ്. രണ്ടാം നിലയുടെ ടെറസ്സില്‍ ഷീറ്റ് മേല്‍ക്കൂരയിട്ട വിശ്രമമുറിയില്‍ മഴ പെയ്താല്‍ ചോര്‍ച്ചമൂലം മുറിയിലാകെ വെള്ളക്കെട്ടാണ്. ഒരു കുടുസ്സു മുറിയാണ് വനിതാ പോലീസുകാര്‍ക്ക് വിശ്രമിക്കാന്‍ ഉള്ളത്. ശുചിമുറി സൗകര്യവും അപര്യാപ്തമാണ്. സ്റ്റേഷന്‍ വാഹനങ്ങളും പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും നിര്‍ത്താന്‍ സൗകര്യമില്ല.

പോലീസ് വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികൂടുന്ന വാഹനങ്ങള്‍ ദേശീയപാതയോരത്തും സ്റ്റേഷനിലേക്കുള്ള ഇടവഴിയിലുമാണ് ഇടുന്നത്. പോലീസുകാരുടെ വാഹനങ്ങളും സ്റ്റേഷനിലേക്ക് വരുന്നവരുടെ വാഹനങ്ങളും സ്‌റ്റേഷനിലേക്കുള്ള ഇടുങ്ങിയ വഴിയിലും മറ്റുമാണ് നിര്‍ത്തിയിടുന്നത്. കൂടുതല്‍ വാഹനങ്ങളെത്തിയാല്‍ സ്റ്റാന്‍ഡിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുന്ന അവസ്ഥയാണ്. പോലീസ് സ്‌റ്റേഷന്റെ അകത്തും സൗകര്യങ്ങളില്ല. ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ സ്‌റ്റേഷനിലേക്ക് എത്തിയാല്‍ നിന്ന് തിരിയാന്‍ ഇടമില്ലാത്ത അവസ്ഥയിലാകും പലപ്പോഴും സ്‌റ്റേഷന്‍. 2019 വരെ സബ് ഇന്‍സ്‌പെക്ടര്‍ക്കായിരുന്നു സ്റ്റേഷന്റെ ചുമതല. അതിനുശേഷം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് സ്റ്റേഷന്റെ ചുമതല നല്‍കിയപ്പോള്‍ എസ്‌ഐക്ക് ഇരിക്കാന്‍ മുറിയില്ലാതായി.

ഉദ്ഘാടനം ചെയ്ത് 19 വര്‍ഷം പൂര്‍ത്തിയായിട്ടും പ്രതികളെ പാര്‍പ്പിക്കാന്‍ സെല്‍ ഇല്ല എന്നതാണ് സ്റ്റേഷന്റെ പ്രധാന ന്യൂനത. രാത്രിയില്‍ പ്രതികളെ പാര്‍പ്പിക്കേണ്ടി വന്നാല്‍ സമീപ സ്റ്റേഷനുകളിലെ സെല്ലുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ തോക്കുകള്‍ പോലുള്ള ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌ട്രോങ്ങ് റൂമും സ്റ്റേഷനില്‍ ഇല്ല. സ്റ്റേഷന്റെ പരിമിതമായ സ്ഥലത്താണ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. ഫയലുകളും മറ്റും സൂക്ഷിക്കാന്‍ നുള്ള സ്ഥലവും സ്റ്റേഷനിലില്ല. ക്രൈംഫയലുകളും കോടതി രേഖകളും സൂക്ഷിക്കാനുള്ള സേഫ് സൗകര്യവും ഇല്ല.

സര്‍ക്കാരിന്റെ കീഴിലുള്ള നിരവധി സ്ഥലങ്ങള്‍ സ്റ്റേഷന്‍ പരിധിയില്‍ ഒഴിഞ്ഞുകിടപ്പുണ്ട്. അവയിലേതെങ്കിലും സ്ഥലം സ്റ്റേഷനായി അനുവദിക്കണമെന്നാണ് സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

Tags: TrivandrumKaramana Police Stationoverwhelmed with limitations
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

Kerala

കിളിമാനൂരിൽ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Kerala

പ്രസവ ശസ്ത്രക്രിയ നടത്താന്‍ വൈകി , നവജാത ശിശുവിന്റെ മരണത്തിൽ ഡോ. ബിന്ദു സുന്ദറിന് ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട് 

Kerala

സിഗ്നലില്‍ നിറുത്തിയിരുന്ന ബൈക്കില്‍ ടിപ്പര്‍ ഇടിച്ചുകയറി; സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം

Kerala

ഐഎസ് ബന്ധമെന്ന് സംശയം; മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.