Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ പുതുച്ചേരിയില്‍ പ്രത്യേക സമിതി; ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 01:29 pm IST
in India

ചെന്നൈ: വ്യക്തികളും സംഘടനകളും കൈയേറിയ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കാന്‍ പുതുച്ചേരി സര്‍ക്കാര്‍ പ്രത്യക സമിതി രൂപീകരിക്കും. ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി. ഡെപ്യൂട്ടി കളക്ടര്‍, ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് കമ്മീഷണര്‍, തഹസില്‍ദാര്‍, പോലീസ് സൂപ്രണ്ട്, ഇന്‍സ്‌പെക്ടര്‍, സര്‍വേയര്‍ എന്നിവരടങ്ങിയതാണ് സമിതി. ക്ഷേത്രസ്വത്തുക്കള്‍ കൈയേറിയത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചാല്‍ അത് നീക്കുന്നതിനുള്ള അധികാരം ഈ സമിതിക്കുണ്ടാകും.

കൈയേറ്റങ്ങളുടെ വ്യക്തമായ ചിത്രം ലഭിക്കുന്നതിന് ക്ഷേത്ര ഭൂമികളുടെ പുനര്‍നിര്‍ണയം ഉടന്‍ ആരംഭിക്കുമെന്ന് പുതുച്ചേരി ഹിന്ദു റിലിജിയസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്(എച്ച്ആര്‍ഐ) അധികൃതര്‍ വ്യക്തമാക്കി. എച്ച്ആര്‍ഐയുടെ പരിധിയില്‍ 243 ക്ഷേത്രങ്ങളുണ്ട്. പല ഭൂമികളും സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാല്‍, ഒരു പുനര്‍സര്‍വേ ആവശ്യമാണെന്നും ഇതിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

2017ലെ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പ്രകാരം 200 ഏക്കര്‍ ക്ഷേത്രഭൂമി കൈയേറിയിട്ടുണ്ട്. എച്ച്ആര്‍ഐ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രസ്വത്തുക്കളുടെ വിശദാംശങ്ങള്‍ ഇന്റഗ്രേറ്റഡ് ടെംപിള്‍ മാനേജ്മെന്റ് സിസ്റ്റം പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാന്‍ പുതുച്ചേരി മുഖ്യമന്ത്രി എന്‍.രംഗസാമി നിര്‍ദേശിച്ചു.

ഈശ്വര ധര്‍മ്മരാജ് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള കാമാച്ചി അമ്മന്‍ കോവില്‍ സ്ട്രീറ്റില്‍ 30 വര്‍ഷമായി കൈയേറിയിരുന്ന മൂന്ന് കോടി രൂപ വില വരുന്ന ഭൂമി  മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അടുത്തിടെ തിരിച്ചുപിടിച്ചിരുന്നു.

Tags: PuducherryTemple Landsreclaim encroached temple landLt. Governor K. KailasanathanSpecial committee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി ഇന്നലെ പുതുച്ചേരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സുബ്രഹ്‌മണ്യ സ്വാമിയുടെ പ്രതിമ നല്‍കി മുഖ്യമന്ത്രി എന്‍. രങ്കസ്വാമി സ്വീകരിക്കുന്നു. ലെഫ്. ഗവര്‍ണ്ണര്‍ കെ. കൈലാസനാഥന്‍ നിയമസഭാ സ്പീക്കര്‍ ഏമ്പലം ആര്‍. ശെല്‍വം , പൊതുമരാമത്ത് മന്ത്രി ലക്ഷ്മി നാരായണന്‍ തുടങ്ങിയവര്‍ സമീപം
India

പുതുച്ചേരിയെ കോണ്‍ഗ്രസ് കണ്ടത് ഒരു കുടുംബത്തിന്റെ ‘എടിഎം’ ആയി: മോദി

Environment

മോന്ത ചുഴലിക്കാറ്റ്: ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ഒഡീഷ സംസ്ഥാനങ്ങളില്‍ കരുതല്‍ നടപടികള്‍

Kerala

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം: റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതി അന്വേഷിക്കും

Kerala

ക്ഷേത്രഭൂമികള്‍ ഡിജിറ്റല്‍ സര്‍വേയിലൂടെ സര്‍ക്കാര്‍ പുറമ്പോക്കായി മാറ്റുന്നു

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.