Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2024, 07:25 am IST
in India
ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍
ആംബേക്കര്‍, പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക്
സൂര്യപ്രകാശ് ടോംക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തത്തില്‍

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് സൂര്യപ്രകാശ് ടോംക് എന്നിവര്‍ വാര്‍ത്താസമ്മേളനത്തത്തില്‍

ഗോഗ്രാം പര്‍ഖം(മഥുര): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് 25, 26 തീയതികളില്‍ മഥുര ഗോഗ്രാം പര്‍ഖമിലെ ദീന്‍ദയാല്‍ ഉപാധ്യായ ഗോ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്രത്തില്‍ നടക്കും. ദീപാവലിക്ക് മുന്നോടിയായി ചേരാറുള്ള വാര്‍ഷിക ബൈഠക്കാണിതെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശത്തിലെ ആശയങ്ങളും തുടര്‍പ്രവര്‍ത്തനങ്ങളും കാര്യകാരി മണ്ഡല്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ മാര്‍ച്ചില്‍ ചേര്‍ന്ന പ്രതിനിധി സഭ മുന്നോട്ടുവച്ച കാര്യപരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുകയും പ്രവര്‍ത്തനവികാസത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍എസ്എസ് നൂറ് വര്‍ഷം പൂര്‍ത്തിയാക്കുന്ന 2025ലെ വിജയദശമിയോടെ സംഘടനാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനെക്കുറിച്ചും ബൈഠക്കില്‍ ചര്‍ച്ച നടക്കും.

ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരിപാടികള്‍ക്ക് അന്തിമ രൂപരേഖ നല്കും. വിപുലമായ സമ്പര്‍ക്കങ്ങളും സാഹിത്യ വിതരണവും പരിപാടികളും സംഘടിപ്പിക്കും.

വിജയദശമി സന്ദേശത്തില്‍ സര്‍സംഘചാലക് മുന്നോട്ടുവച്ച സാമൂഹിക വിഷയങ്ങള്‍, പ്രത്യേകിച്ച് കുട്ടികളില്‍ പടരുന്ന ഇന്റര്‍നെറ്റിന്റെ പ്രതികൂല സ്വാധീനം, സമൂഹത്തില്‍ സമാധാനവും, പരസ്പര സൗഹാര്‍ദവും നിലനില്‍ക്കേണ്ടുന്നതിന്റെ ആവശ്യകത, പഞ്ചപരിവര്‍ത്തനം(സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ ബോധവല്‍ക്കരണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ജീവിതം, പൗര ധര്‍മ്മം) തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ബൈഠക്കില്‍ 46 പ്രാന്തങ്ങളിലെ പ്രാന്ത സംഘചാലക്, കാര്യവാഹ്, സഹ കാര്യവാഹ്, പ്രചാരക്, സഹ പ്രചാരക് എന്നിവരടക്കം 393 പേരാണ് പങ്കെടുക്കേണ്ടത്. സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, ആലോക് കുമാര്‍, അതുല്‍ ലിമായെ എന്നിവരും കാര്യവിഭാഗ് പ്രമുഖരും കാര്യകാരി അംഗങ്ങളും പങ്കെടുക്കും.

പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് സൂര്യപ്രകാശ് ടോംക്, അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖുമാരായ നരേന്ദ്ര കുമാര്‍, പ്രദീപ് ജോഷി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: RSS Karyakari Mandal BaithakSunil Ambaker
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നു
India

യുവാക്കളെ സ്വാവലംബികളാക്കുന്ന പ്രവര്‍ത്തനത്തിന് ഊന്നല്‍ നല്കും: ആര്‍എസ്എസ്; ദേവി അഹല്യാ ബായി ഹോള്‍ക്കറുടെ ജീവിത ദര്‍ശനം പ്രചരിപ്പിക്കാന്‍ അഭിയാന്‍

Article

രാമക്ഷേത്രത്തില്‍ നിന്ന് രാഷ്‌ട്ര പുനരുത്ഥാനത്തിലേക്ക്

ഗുജറാത്തിലെ ഭുജില്‍ ഇന്നലെ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക്കില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍
News

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക്കിന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.