പാലക്കാട്: നിര്‍മ്മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. പാലക്കാട് ചാലിശേരി കവുക്കോട് സ്വദേശി മണി (53)ആണ് മരിച്ചത്.
വൈകിട്ട് നാല് മണിയോടെ കറുകപ്പുത്തൂരിലായിരുന്നു അപകടം. നിര്‍മ്മാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയുടെ മേല്‍ക്കൂരയിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് മണിയുടെ തലയിലേക്ക് വീഴുകയായിരുന്നു.
മണിയുടെ തല രണ്ട് ഭാഗമായി പിളര്‍ന്ന് തത്ക്ഷണം മരിച്ചു. അപകടത്തില്‍ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: