Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹൃദയം തകർന്നു ! ഗന്ദർബാൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മകനെ ഓർത്ത് വിലപിച്ച് പിതാവ് : തീവ്രവാദികൾക്ക് സുരക്ഷാ സേന മറുപടി നൽകും

അടുത്ത വർഷം ജനുവരിയിൽ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് അനിൽ പിതാവിനോട് പറഞ്ഞിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2024, 11:02 am IST
in India

രേവ : ജമ്മു കശ്മീരിലെ ഗന്ധർബാലിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മകനെ ഓർത്ത് വിലപിക്കുകയാണ് അനിൽ ശുക്ലയുടെ പിതാവ്. ഇതേ കമ്പനിയുടെ മാനേജരായിരുന്ന തന്റെ സുഹൃത്തിന്റെ പിന്തുണയോടെ കശ്മീരിലേക്ക് മാറിയ മെക്കാനിക്കൽ എഞ്ചിനീയറായിരുന്നു മകനായ അനിൽ ശുക്ല. ജൂലൈയിലാണ് അനിൽ അവസാനമായി തങ്ങളെ കാണാൻ വന്നത്.

അടുത്ത വർഷം ജനുവരിയിൽ മാതാപിതാക്കളെ സന്ദർശിക്കുമെന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ്അനിൽ പിതാവിനോട് പറഞ്ഞിരുന്നു. തന്റെ മകൻ എല്ലാ ദിവസവും രാവിലെ എട്ട് മണിക്ക് വിളിക്കാറുണ്ട്. എന്നാൽ ആക്രമണം കഴിഞ്ഞ പിറ്റേ ദിവസം രാവിലെ പ്രതീക്ഷിച്ച കോൾ എത്തിയില്ല. അങ്ങോട്ടേയ്‌ക്ക് വിളിച്ചിട്ടും യാതൊരു മറുപടിയും ഉണ്ടായതുമില്ല.

പിന്നീട് തങ്ങളുടെ മകൻ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് വിളിച്ചറിയിക്കുകയായിരുന്നുവെന്ന് പിതാവ് പറഞ്ഞു. തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട തന്റെ മകന് നീതി കിട്ടണമെന്നും ഇതിന് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അനിലിന്റെ പിതാവ് ആവശ്യപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരമാണ് ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീർ ഗ്രാമത്തിൽ ശ്രീനഗർ-ലേ ദേശീയ പാതയിലെ നിർമാണ സ്ഥലം ഭീകരർ ആക്രമിച്ചത്. ഒരു ഡോക്ടറെയും മറ്റ് ആറ് തൊഴിലാളികളെയും ഭീകരർ നിഷ്കരുണം വെടിവച്ചു കൊന്നു.

തൊഴിലാളികളും മറ്റ് ജീവനക്കാരും ക്യാമ്പിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമിച്ചത്. ലഷ്‌കർ-ഇ-തൊയ്ബയുടെ ശാഖയാണെന്ന് പറയപ്പെടുന്ന തെഹ്‌രീക് ലബൈക് യാ മുസ്‌ലിം എന്ന തീവ്രവാദ സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

അതേ സമയം ഭീകരാക്രമണ സംഭവം താഴ്‌വരയിലെ ആളുകളുടെ സുരക്ഷയിൽ ഗുരുതരമായ ആശങ്ക ഉയർത്തിയിട്ടുണ്ട്. അതിനിടെ കൗണ്ടർ ഇൻ്റലിജൻസ് സംഘം ഇന്ന് രാവിലെ താഴ്‌വരയിലെ ആറ് ജില്ലകളിൽ നടത്തിയ ഓപ്പറേഷനിൽ തീവ്രവാദ സംഘടനയുമായി ബന്ധമുള്ള റിക്രൂട്ടർമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: indiaarmySonFatherJammu and Kashmirkilledterrorist attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

India

ഇന്ധനക്ഷമം അകലുന്നു… ശിവാലിക്കിന് ശേഷം 47,000 മെട്രിക് ടൺ എൽപിജിയുമായി നന്ദാദേവി കപ്പൽ ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.