Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയുടെ ബംഗാളില്‍ രോഗം വന്ന് ചികിത്സിക്കാന്‍ പോകുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ചോദിക്കണം; ഇവിടെ വ്യാജഡോക്ടര്‍മാരുടെ എണ്ണം പെരുകുന്നു

മമതയുടെ ബംഗാളില്‍ രോഗം വന്ന് ചികിത്സിക്കാന്‍ പോകുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തീര്‍ച്ചയായും ചോദിക്കണമെന്ന് താക്കീത്. കാരണം ബംഗാളില്‍ വ്യജഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 09:41 pm IST
in India
വ്യാജ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍കുന്ന രമേഷ് ചന്ദ്രബൈദ്യ (ഇടത്ത്) വ്യാജ ഗ്യാസ്ട്രോ എന്‍റോളജിസ്റ്റ് അജയ് തിവാരി (നടുവില്‍) വ്യാജ എംബിബിഎസ്, എംഡി, ഡിഎംഎഎല്‍ടി, ഡിഐഎഎഎംഎസ് എന്നീ വ്യാജ ഡിഗ്രികളുള്ള രാം ശങ്കര്‍ സിങ്ങ് (വലത്ത്)

വ്യാജ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍കുന്ന രമേഷ് ചന്ദ്രബൈദ്യ (ഇടത്ത്) വ്യാജ ഗ്യാസ്ട്രോ എന്‍റോളജിസ്റ്റ് അജയ് തിവാരി (നടുവില്‍) വ്യാജ എംബിബിഎസ്, എംഡി, ഡിഎംഎഎല്‍ടി, ഡിഐഎഎഎംഎസ് എന്നീ വ്യാജ ഡിഗ്രികളുള്ള രാം ശങ്കര്‍ സിങ്ങ് (വലത്ത്)

ന്യൂദല്‍ഹി:മമതയുടെ ബംഗാളില്‍ രോഗം വന്ന് ചികിത്സിക്കാന്‍ പോകുമ്പോള്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് തീര്‍ച്ചയായും ചോദിക്കണമെന്ന് താക്കീത്. കാരണം ബംഗാളില്‍ വ്യജഡോക്ടര്‍മാരുടെ എണ്ണം വര്‍ധിക്കുന്നു.

ഏകദേശം 560ഓളം വ്യാജഡോക്ടര്‍മാര്‍ ഇവിടെ ഉള്ളതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രാം ശങ്കര്‍ സിങ്ങ് എന്ന വ്യാജഡോക്ടറുടെ പേരില്‍ നിറയെ ഡിഗ്രികള്‍ ഉണ്ട്. എംബിബിഎസ്, എംഡി, ഡിഎംഎഎല്‍ടി, ഡിഐഎഎഎംഎസ് എന്നീ ഡിഗ്രികള്‍ ഉള്ളതായി ബോര്‍ഡ് ഉണ്ട്. പക്ഷേ അന്വേഷണത്തില്‍ ഇയാളുടെ എല്ലാ ഡിഗ്രികളും വ്യാജമാണെന്ന് തെളിഞ്ഞു.

അജയ് തിവാരി എന്നയാള്‍ക്ക് ബികോം ഡിഗ്രിയേ ഉള്ളൂ. പക്ഷെ ഇയാള്‍ ഗ്യാസ്ട്രോ എന്‍റോളജിസ്റ്റായി കഴിഞ്ഞ 20 വര്‍ഷമായി ജോലി ചെയ്യുന്നു. കോതാരി ക്ലിനിക്കിലാണ് ഇദ്ദേഹം ഡോക്ടറായി പ്രവര്‍ത്തിച്ചുവരുന്നത്. നരേന്‍ പാണ്ഡെ എന്ന അലര്‍ജി സ്പെഷ്യലിസ്റ്റാണ് മറ്റൊരു വ്യാജന്‍.

ഈ വ്യാജ ഡോക്ടര്‍മാര്‍ക്കെല്ലാം പൊലീസിലെ ഉന്നതങ്ങളില്‍ പിടിയുണ്ടെന്നും അതിനാല്‍ അവര്‍ അറസ്റ്റില്‍ നിന്നും രക്ഷപ്പെടുകയാണെന്നുമാണ് ബംഗാള്‍ മെഡിക്കല്‍ കൗണ്‍സിലിലെ നിര്‍മ്മല്‍ മാജി പറയുന്നത്.

രമേഷ് ചന്ദ്രബൈദ്യ എന്നയാളാണ് വ്യാജ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വില്‍കുന്നത്. ഇയാള്‍ ഏകദേശം 560 ഓളം വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വിറ്റഴിച്ചതായി പറയുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രതയിലാണ്. ഇപ്പോള്‍ മമത ഭരണത്തില്‍ മെഡിക്കല്‍ രംഗം കുത്തഴിഞ്ഞ നിലയിലാണ്. പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്‌ട്രപതിയായിരുന്നപ്പോള്‍ മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം നേടിയ വ്യക്തിയാണ്.ശുഭേന്ദുഭട്ടാചാര്യ. എന്നാല്‍ വ്യാജനാണെന്ന് അറിഞ്ഞതോടെ ബംഗാള്‍ മുഴുവന്‍ ഞെട്ടി.

ആര്‍ജി കാര്‍ ബലാത്സംഗം: ജൂനിയര്‍ ഡോക്ടര്‍മാര്‍ ആരോഗ്യ ബന്ദിലേക്ക്

ആര്‍ ജി കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണ്. ബലാത്സംഗം നടത്തിയ കുറ്റവാളികളെ രക്ഷിക്കാന്‍ ബലാത്സംഗം നടന്ന മുറി തന്നെ മാറ്റിപ്പണിത ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജിലെ പ്രിന്‍സിപ്പല്‍ സുദീപ്ത് ദാസ് മെഡിക്കല്‍ രംഗത്ത് വലിയ അഴിമതി നടത്തുന്ന ഡോക്ടറായിരുന്നു. മമതയുടെ ഗുഡ് ബുക്കിലായിരുന്ന ഇയാളെ മമത രക്ഷിക്കാന്‍ ശ്രമം നടത്തിയിരുന്നു. പിന്നീട് സിബിഐ ആണ് സുദീപ്ത ദാസിനെ അറസ്റ്റ് ചെയ്തത്.  പത്താവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള സമരത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ആരോഗ്യബന്ദ് നടത്തുമെന്ന ഭീഷണിയിലാണ് ഡോക്ടര്‍മാര്.

 

Tags: MBBSBengalMamataFakedoctorsAjayTiwariJuniordoctorsstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.
India

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

India

ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ ലൗ ജിഹാദ്, ലാന്‍ഡ് ജിഹാദ് എന്നിവക്കെതിരെ നടപടി: ബിജെപി

India

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍)
India

മമതയുടെ കളി അതിരുവിട്ടു, എസ് ഐ ആറിനെത്തിയ ജഡ്ജിമാരെ ബംഗാളില്‍ 9 മണിക്കൂര്‍ ബന്ദികളാക്കി;;അന്വേഷണം എൻഐഎക്ക് വിട്ട് മുഖ്യ തെര. കമ്മീഷണര്‍

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.