Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ശക്തിയുടെ താങ്ങില്‍ നിര്‍ധന കുടുംബത്തിന് വീടൊരുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 11:49 am IST
in Kasargod
ശക്തി കാസര്‍കോട് പ്രവാസി കൂട്ടായ്മ നിര്‍മിച്ചു നല്‍കുന്ന
സ്‌നേഹവീടിന്റെ സമ്മതപത്രം കൈമാറുന്നു

ശക്തി കാസര്‍കോട് പ്രവാസി കൂട്ടായ്മ നിര്‍മിച്ചു നല്‍കുന്ന സ്‌നേഹവീടിന്റെ സമ്മതപത്രം കൈമാറുന്നു

പാലക്കുന്ന്: അന്തിയുറങ്ങാന്‍ സ്വന്തമായി കൂരപോലുമില്ലാത്ത നിരാലംബ കുടുംബത്തിന് വീട് വെച്ച് കൊടുക്കാന്‍ ‘ശക്തി കാസര്‍കോട് പ്രവാസി’ കൂട്ടായ്‌മ മുന്നോട്ട് വന്നു. ഭര്‍ത്താവ് കൈയൊഴിഞ്ഞ പറക്കമുറ്റാത്ത 4 പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മയായ പി. ചിത്രയ്‌ക്കാണ് ജില്ലയിലെ തീയ്യ സമുദായ പ്രവാസി കൂട്ടായ്‌മയായ ‘ശക്തി കാസര്‍കോട്’ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

നാല് മക്കളില്‍ മൂന്ന് പെണ്‍മക്കളാണ്. അര്‍ഹരായ കുടുംബത്തെ കണ്ടെത്തി വീടുണ്ടാക്കി നല്‍കാനുള്ള കഴകം പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര മാതൃസമിതി പത്താം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ചേറ്റുകുണ്ടിലെ ഉത്തമനും ദേളി കുന്നോറയിലെ രോഹിണിക്കും 2023ല്‍ വീടുകള്‍ പണിത് നല്‍കിയിരുന്നു.

ഉദുമ സ്‌പെഷ്യാലിറ്റി ആശുപത്രി ഉടമ വി.വി. ബാലകൃഷ്ണന്‍ കഴകം പദ്ധതി മുഖേന നല്‍കുന്ന സ്‌നേഹവീടിന്റെ നിര്‍മാണം അരവത്ത് കുതിരക്കോടിനടുത്ത കണ്ടപ്പാട് കാനത്തില്‍ പ്രേമലതയ്‌ക്ക് വേണ്ടി നടന്നുവരികയാണ്.ശക്തി കാസര്‍കോട് സമ്മതപത്രം നല്‍കി അര്‍ഹതനേടുന്ന ഒരു കുടുംബത്തിനായുള്ള വീടിന്‌വേണ്ടി ജില്ലയിലെ 25 സമുദായ ക്ഷേത്രങ്ങളില്‍ നിന്ന് 38 അപേക്ഷകളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പരിഗണന നല്‍കുന്ന ശക്തി കാസര്‍കോട് പ്രവാസി കമ്മറ്റിയ്‌ക്ക് ലഭിച്ചത്.

അവരുടെ അന്വേഷണത്തില്‍ പാലക്കുന്ന് ക്ഷേത്രത്തില്‍ നിന്ന് നിര്‍ദേശിച്ച പൂച്ചക്കാട്ടെ ചിത്രയുടെ കുടുംബമാണ് സ്‌നേഹവീടിന് അര്‍ഹത നേടിയത്. അതിനായുള്ള സമ്മതപത്രം കഴിഞ്ഞ ദിവസം ഭണ്ഡാരവീട് തിരുമുറ്റത്ത് ശക്തി ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ക്ഷേത്ര ഭരണസമിതിക്ക് കൈമാറി.

ചിത്രയുടെ പൂച്ചക്കാട് വീടിന്റെ നിര്‍മാണം ഉടനെ തുടങ്ങുമെന്നും വിഷുവിന് മുന്‍പായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ശക്തി കാസര്‍കോട് ഭാരവാഹികളായ സുരേഷ് കാശി, സതീശന്‍ കാസറകോട്, കുഞ്ഞിക്കൃഷ്ണന്‍ ചീമേനി എന്നിവര്‍ അറിയിച്ചു.

 

Tags: Shakti Kasaragod Pravasi' AssociationPalakkunnuTheeya Community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.