Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യക്ഷഗാന കുലപതിയുടെ നിത്യസ്മാരകം നാശത്തിന്റെ വക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 11:43 am IST
in Kasargod
പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാ അക്കാദമിയുടെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കെട്ടിടം

പാര്‍ത്ഥി സുബ്ബ യക്ഷഗാന കലാ അക്കാദമിയുടെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കെട്ടിടം

കുമ്പള:ശാപമോക്ഷം തേടി യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ നിത്യസ്മാരകം. പുത്തിഗെ പഞ്ചായത്തിലെ എടനാട് വില്ലേജില്‍പ്പെട്ട മുജങ്കാവില്‍ പണിതീര്‍ത്ത യക്ഷഗാനകലാ അക്കാദമി കെട്ടിടമാണ് നാഥനില്ലാതെ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.

സി.എച്ച് കുഞ്ഞമ്പു മഞ്ചേശ്വരം എംഎല്‍എയായിരിക്കെ യക്ഷഗാന കുലപതിയായിരുന്ന പാര്‍ത്ഥിസുബ്ബന്റെ പേരില്‍ യക്ഷഗാന കലാ അക്കാദമിക്ക് രൂപം നല്‍കിയിരുന്നു. ഇതുപ്രകാരം ആ കാലയളവില്‍ സിപിഎം അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മറ്റിക്ക് രൂപംനല്‍കി. കമ്മറ്റി അംഗങ്ങളില്‍ ആറുപേര്‍ ചേര്‍ന്ന് മുജങ്കാവ് പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്ന് അല്‍പം മാറി കിഴക്ക് ഭാഗത്ത് 15 സെന്റ് സ്ഥലത്ത് കെട്ടിട നിര്‍മാണ പ്രവൃത്തിക്ക് തുടക്കം കുറിച്ചു. അക്കാലയളവില്‍ ജില്ലാപഞ്ചായത്ത് അംഗമായിരുന്ന ശങ്കര്‍റൈ ആയിരുന്നു യക്ഷഗാന കലാഅക്കാദമി പ്രസിഡന്റ്.

2008-09 സാമ്പത്തിക വര്‍ഷത്തില്‍ സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിക്കുകയും കുമ്പളയിലെ വ്യാപാര പ്രമുഖനായ അനന്തപൈ കണ്‍വീനറായി യക്ഷ ഗാനകലാ അക്കാദമി കെട്ടിട സമുച്ചയത്തിന് തുടക്കംകുറിച്ചു. എന്നാല്‍ തുടക്കത്തില്‍ തന്നെ പ്രവൃത്തിയില്‍ കൃത്രിമമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തറയില്‍ ടൈല്‍സ് പാകിയതും ചര്‍ച്ച വിഷമായിരുന്നു. ഇതിനിടെ കണ്‍വീനര്‍ അനന്തപൈ മരണപ്പെടുകയും കെട്ടിട നിര്‍മാണം നിലയ്‌ക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഭരണം മാറുക യും ചെയ്തു.പിന്നീട് യക്ഷഗാന കലാകാരനായിരുന്ന എടനീരിലെ ജയരാമനെ യക്ഷഗാനകലാ അക്കാദമി ചെയര്‍മാനായി പുതിയ കമ്മറ്റിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കി.

അക്കാദമിക്ക് വേണ്ടി പ്രത്യേക ഫണ്ട് നീക്കിവയ്‌ക്കാത്തതിനെ തുടര്‍ന്ന് തുടക്കത്തില്‍ ഉണ്ടായിരുന്ന ഫണ്ട് പാഴാവുകയും ചെയ്തു. പിന്നീട്മാറിവന്ന എംഎല്‍എമാരാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.ഇതോടെ മുജങ്കാവില്‍ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതിചെയ്യുന്ന യക്ഷഗാന കലാ അക്കാദമി കെട്ടിടത്തിന്റെ മേല്‍ക്കുരയ്‌ക്ക് ഘടിപ്പിച്ച ഇരുമ്പുകള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. തറയില്‍ പാകിയ ടൈല്‍സുകളും ജനല്‍ പാളികളും മറ്റും മോഷ്ടിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇതോടെ യക്ഷഗാന കുലപതി പാര്‍ത്ഥി സുബ്ബയുടെ നി ത്യസ്മാരകം നാഥനില്ലാതെ നശിക്കുകയാണ്.

 

Tags: YakshaganaParthi Subbaverge of destruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.