Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാലക്കാട്ട് കോണ്‍ഗ്രസ്- സിപിഎം ഡീല്‍ പുറത്ത്; ഷാഫിക്ക് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന് സരിന്റെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2024, 06:56 am IST
in Kerala

പാലക്കാട്: പാലക്കാട്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന് സിപിഎമ്മുകാര്‍ വോട്ട് മറിച്ചെന്ന പി. സരിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുന്നു. വിവാദമായതോടെ സരിന്‍ മാറ്റിപ്പറഞ്ഞെങ്കിലും പുറത്തായത് കേരളത്തിലെ കോണ്‍ഗ്രസ്-സിപിഎം ഡീലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാവിലെ പറഞ്ഞത് ഉച്ചയ്‌ക്ക് മാറ്റിപ്പറഞ്ഞാല്‍ വസ്തുതയില്ലാതാകില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

2021ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ. ശ്രീധരന്റെ വിജയം തടയാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ടാക്കിയെന്ന് തെളിയിക്കുന്നതാണ് സരിന്റെ വെളിപ്പെടുത്തല്‍. 3480 വോട്ടിനാണ് അന്ന് ഇ. ശ്രീധരന്‍ പരാജയപ്പെട്ടത്. 54079 വോട്ടാണ് യുഡിഎഫിന് ലഭിച്ചത്. 38.06 ശതമാനം. എന്‍ഡിഎ 50220 വോട്ട്. ശതമാനം 35.34. എന്നാല്‍ എല്‍ഡിഎഫിന് അന്ന് ലഭിച്ചത് വെറും 25.64 ശതമാനമാണ്, 36433 വോട്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പി. സരിന്‍ നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തിലാണ് കോണ്‍ഗ്രസ്-സിപിഎം ഡീലിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍

ബിജെപി ജയിക്കാതിരിക്കാന്‍ സിപിഎം കാണിച്ച ഔദാര്യം ഇനി പ്രതീക്ഷിക്കേണ്ടെന്നും സരിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സരിന് സിപിഎം ജില്ലാ നേതൃത്വം പിന്തുണ അറിയിച്ചതിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ നടത്തിയ തുറന്നുപറച്ചില്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ഥി സി.പി. പ്രമോദിനെ സിപിഎം രക്തസാക്ഷിയാക്കുകയാണ് ചെയ്തതെന്ന് ബിജെപി ആരോപിച്ചു. പരാമര്‍ശം വിവാദമായതോടെ സരിന്‍ തിരുത്തുമായി രംഗത്തെത്തി. ഷാഫിക്ക് സിപിഎം വോട്ട് മറിച്ചെന്നല്ല, സിപിഎമ്മിന് കിട്ടേണ്ട മതേതര വോട്ടുകള്‍ ഷാഫിക്ക് ലഭിച്ചെന്നാണ് പറഞ്ഞതെന്നായി സരിന്റെ ന്യായീകരണം. ആ വോട്ടുകള്‍ വാങ്ങി ഫാഫി അവരെ വഞ്ചിച്ചുവെന്നാണ് പറഞ്ഞതിന് അര്‍ത്ഥം. അന്ന് മത്സരിച്ച ഇടതുസ്ഥാനാര്‍ത്ഥി സി.പി. പ്രമോദിന്റെ രാഷ്‌ട്രീയ നേരിനെയാണ് ഷാഫി പറമ്പില്‍ വഞ്ചിച്ചതെന്നാണ് സരിന്റെ ഇപ്പോഴത്തെ വിശദീകരണം. സരിന്‍ പറഞ്ഞത് സരിന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവും വാദിക്കുന്നു.

 

 

Tags: Shafi parambilP.SarinCPM membersPalakkad electionPalakkad Congress-CPM deal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)
Kerala

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

Kerala

അത് വെറും സ്നേഹം കൊണ്ടുള്ള തള്ള്, ഷാഫിയുടെയും കൂട്ടരുടെയും സ്റ്റേജിലെ മൈക്കിനായുള്ള ഉന്തും തള്ളും ലഘൂകരിച്ച് നേതാക്കൾ

Kerala

ഷാഫി പറമ്പിലിനെതിരെ ആരോപണം ഉന്നയിച്ച എംഎ ഷഹനാസിനെതിരെ നടപടിക്കു തുടക്കമിട്ട് കെപിസിസി

Kerala

എസ്‌ഐടിയിൽ നിന്ന് കോൺഗ്രസിലേക്ക് വിവരങ്ങൾ ചോരുന്നു; ഷാഫി പറമ്പിൽ എംപിയുടെ ഫോൺ പരിശോധിക്കണം: പ്രശാന്ത് ശിവൻ

Kerala

ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് മര്‍ദനമേറ്റ സംഭവം: റിപ്പോര്‍ട്ട് തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.