Thursday, July 17, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹൈന്ദവ ശാക്തീകരണത്തിനായി ‘ശൗര്യ സത്സംഗ്’: ഹിന്ദുക്കളുടെ ആത്മീയ ഭൗതിക പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ കര്‍മ്മപദ്ധതി; സ്ഥാണുമലയന്‍

Janmabhumi Online by Janmabhumi Online
Oct 20, 2024, 05:32 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ബാംഗ്‌ളൂര്‍: ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നേരിടുന്ന ആത്മീയ ഭൗതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിശ്വ ഹിന്ദു പരിഷത് വിശാലമായ കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്ന് ദേശീയ ജോയിന്റെ സെക്രട്ടറി സ്ഥാണുമാലയന്‍. ഒരു ഹിന്ദുവും ഇനി മുതല്‍ അനാഥനല്ല, ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുവിന് കൈത്താങ്ങായി വിശ്വ ഹിന്ദു പരിഷത് ഒപ്പമുണ്ടാകും. ഹൈന്ദവ ശാക്തീകരണത്തിനായി സംഘടിപ്പിച്ച ‘ശൗര്യ സത്സംഗ് ‘ പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘സശക്ത ഹിന്ദു സശസ്ത്ര ഹിന്ദു ‘ എന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് സത്സംഗത്തിനു രൂപം നല്കിയത് എന്നും സ്ഥാണുമാലയന്‍ പറഞ്ഞു.
ബിഎം എസ് ദേശീയ നിര്‍വാഹക സമിതി അംഗം കെ കെ . വിജയകുമാര്‍ അധ്യക്ഷം വഹിച്ചു. സനാതനധര്‍മ്മവും ഹിന്ദുത്വവും വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . ലവ് ജിഹാദും ഡ്രഗ് ജിഹാദും ലാന്‍ഡ് ജിഹാദും ഹലാല്‍ ജീവിത രീതികളുമൊക്കെ അടിച്ചേല്പ്പിക്കപ്പെടുന്നഈ വര്‍ത്തമാന കാലത്ത് നമ്മുടെ ഭാവി തലമുറകളെ രക്ഷിക്കാന്‍ ആര് ഉണ്ട് ചോദ്യം ഹൈന്ദവ സമൂഹത്തില്‍ നിന്നും പ്രസക്തമായി ഉയര്‍ന്നു വരുന്നു. ഹവാലപ്പണത്തിന്റെയും സ്വര്‍ണ്ണക്കള്ളക്കടത്തിന്റെയും മയക്കുമരുന്ന് കച്ചവടത്തിന്റെയും ഇടനിലക്കാരായി നിന്ന് കോടികള്‍ സമ്പാദിച്ച ഒരു പ്രത്യേക സമൂഹം കപട മതേതരവാദികളായ രാഷ്‌ട്രീയക്കാരെയും മാധ്യമ പ്രവര്‍ത്തകരെയും കൂട്ടുപിടിച്ച് ഹൈന്ദവ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ആസൂത്രിത ശ്രമം നടത്തുന്നു. കണ്ണടച്ച് ഇരുട്ടാക്കി കാലം കഴിക്കാന്‍ ഇന്നത്തെ ഹിന്ദു സമൂഹം തയ്യാറല്ല. ധര്‍മ്മോ രക്ഷതി രക്ഷിത : എന്ന പരിപാവന മന്ത്രം ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചു കൊണ്ട് ഹിന്ദുവിന് നേരെയുള്ള ഏതു വെല്ലുവിളിയും അടിച്ചമര്‍ത്തുകയും നെഞ്ചുറപ്പോടെ നേരിടുകയും ചെയ്യും കെ കെ വിജയ കുമാര്‍ പറഞ്ഞു .

ദീപക് രാജഗോപാല്‍ ( ദേശീയ ട്രഷറര്‍ വി.എച്ച് പി ) ജഗന്നാഥശാസ്ത്രി , (വി.എച്ച് പികര്‍ണാടക സ്റ്റേറ്റ് ദക്ഷിണ പ്രാന്ത സംയോജ്ക് ), ഗോവര്‍ധന്‍ സിങ് ,(ബജ്രംഗ്ദള്‍ കര്‍ണാടക ദക്ഷിണസ്റ്റേറ്റ് പ്രാന്ത സംയോജക് ), സൂര്യനാരായണ (വി എച്ച് പി ക്ഷേത്രീയ ധര്‍മ്മ പ്രചാരക് ) എന്നിവര്‍ സംസാരിച്ചു. ് ഭാരതീയ നേഴ്‌സസസ് ആന്‍ഡ് അലൈഡ് സംഘ് നാക്ഷണല്‍ ജനറല്‍ സെക്രട്ടറി അനില്‍ കുമാര്‍ എം.എ സ്വാഗതവും നിതിന്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

Tags: VHP'Shaurya Satsang'
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാര വ്ളോഗറുടെ സന്ദര്‍ശനം എന്‍ഐഎ അന്വേഷണം വേണം: വിഎച്ച്പി

India

സഹിച്ചത് കൊടും പീഡനം : ഭീഷണിയ്‌ക്ക് വഴങ്ങി ഇസ്ലാമായ യുവതികൾ വിഎച്ച്പിയുടെ സഹായത്തോടെ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക്

India

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

India

പാകിസ്ഥാനിലുള്ളത്രയും രാജ്യദ്രോഹികൾ ഇന്ത്യയിലുമുണ്ട് ; ചാർധാം യാത്രയിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കണമെന്നും സാധ്വി പ്രാചി

India

പുണ്യഭൂമിയായ ഹരിദ്വാറിലെ അനധികൃത പടക്ക നിര്‍മ്മാണശാലയില്‍ നടന്ന സ്‌ഫോടനത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണം : എൻഐഎ ഇടപെൽ അനിവാര്യമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

പഹൽഗാം ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞു, അവർ അധികകാലം ജീവിച്ചിരിക്കില്ല : ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ

ചങ്കൂർ ബാബയുടെ മതപരിവർത്തന കേസിൽ നിർണായക നടപടി ; യുപി-മുംബൈയിലെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

മുഹമ്മദ് യൂനുസിനെതിരെ തെരുവിലിറങ്ങി ഹസീനയുടെ അനുയായികൾ ; ഗോപാൽഗഞ്ചിൽ ടാങ്കുകൾ നിരത്തിൽ ; അക്രമത്തിൽ കൊല്ലപ്പെട്ടത് നാല് പേർ

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

അദ്ധ്യാത്മരാമായണം – രാമായണ മാസം ദിവസം 1 – ബാലകാണ്ഡം

ദിമിത്രി ട്രെനിന്‍ (വലത്ത്) പുടിന്‍ (ഇടത്ത്)

മൂന്നാം ലോകയുദ്ധം ഇതാ എത്തിക്കഴിഞ്ഞെന്ന് റഷ്യന്‍ ചിന്തകന്‍ ദിമിത്രി ട്രെനിന്‍

ഉത്തര കേരളത്തില്‍ രാത്രി അതിതീവ്ര മഴ തുടരും: 4 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കീം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി, ഈ വര്‍ഷത്തെ പ്രവേശന പട്ടികയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies