Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനവാസം കഴിഞ്ഞു,  ദീപങ്ങൾ തെളിയിച്ച് രാമരാജാവിനെ വരവേൽക്കാൻ അയോദ്ധ്യ ; ‘ശ്രീരാമന്റെ നാമത്തിൽ ഒരു വിളക്ക്’ വീട്ടിലിരുന്ന് നിങ്ങൾക്കും തെളിയിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2024, 11:25 pm IST
in India

ലക്നൗ : അയോദ്ധ്യ പട്ടാഭിഷേകത്തിന് ഒരുങ്ങിക്കഴിഞ്ഞു . രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷം ആദ്യമായി നടക്കുന്ന ദീപാവലി പുതിയ റെക്കോർഡാകും സൃഷ്ടിക്കുക. ദീപോത്സവം ഗംഭീരമാക്കാനുള്ള തിരക്കിലാണ് യോഗി സർക്കാർ. 500 ഡ്രോണുകൾ ഉപയോഗിച്ച് അയോദ്ധ്യയുടെ ആകാശത്ത് ഒരു ഗ്രാൻഡ് ഏരിയൽ ഡ്രോൺ ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

ഏരിയൽ ഡ്രോൺ ഷോയിലൂടെ, ഭഗവാൻ ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും വീര ഭാവത്തിന്റെ ദിവ്യ ദർശനം ജനങ്ങൾക്ക് ലഭിക്കും. മെയ്ഡ് ഇൻ ഇന്ത്യ ഡ്രോണുകളാണ് ഈ ഡ്രോൺ ഷോയിൽ ഉപയോഗിക്കുക.

രാവണവധം, പുഷ്പക വിമാനം, ദീപോത്സവം, രാം ദർബാർ വാൽമീകി, തുളസീദാസ്, രാമക്ഷേത്രം എന്നിവയും ഡ്രോണുകൾ വഴി അയോധ്യയുടെ ആകാശത്ത് ചിത്രീകരിക്കും. രാജ്യാന്തര നിലവാരത്തിലായിരിക്കും ഡ്രോൺ ഷോ സംഘടിപ്പിക്കുക.ഒക്ടോബർ 30ന് നടക്കുന്ന ദീപോത്സവ് പരിപാടിക്ക് മുന്നോടിയായി 29ന് ഡ്രോൺ ഷോയുടെ റിഹേഴ്സലും നടക്കും.രാം കി പാഡിയിലാണ് ഈ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്.രാമായണ കാലഘട്ടത്തിന്റെ പ്രതീതി നൽകുന്ന കവാടങ്ങളും നിർമിക്കുന്നുണ്ട്. റാംപത്ത്, ധരംപത്ത് എന്നിവിടങ്ങളിൽ രണ്ട് കിലോമീറ്ററിലധികം സ്ഥലത്ത് വലിയ വിളക്കുകൾ ഒരുക്കും. അതേസമയം രാജ്യത്തിനകത്തുനിന്നും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ഭക്തർ ഈ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തും.ഈ ദീപോത്സവത്തിന് വരാൻ സാധിക്കുന്നില്ലെങ്കിലും ഓൺലൈനിൽ വിളക്ക് ദാനം ചെയ്ത് മഹോത്സവത്തിന്റെ ഭാഗമാകാം

ഇതിനായി അയോധ്യ ഡെവലപ്‌മെൻ്റ് അതോറിറ്റി ‘ശ്രീരാമന്റെ നാമത്തിൽ ഒരു വിളക്ക്’ എന്ന പദ്ധതി തയ്യാറാക്കിയിട്ടുണ്ട്, ഇതിലൂടെ വീടുകളിൽ ഇരിക്കുന്ന ഭക്തർക്കും വിളക്ക് തെളിയിക്കാനാകും. ആളുകൾക്ക് വിളക്ക് ബുക്ക് ചെയ്യാനും ഓൺലൈനായി സംഭാവന നൽകാനും കഴിയും. പ്രസാദം അവരുടെ വീട്ടിലേക്ക് അയയ്‌ക്കുമെന്നും അയോദ്ധ്യ വികസന അതോറിറ്റി വൈസ് ചെയർമാൻ അശ്വനി കുമാർ പാണ്ഡെ പറഞ്ഞു

Tags: AyodhyaRam Templedeepolsavdrone show
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

Screenshot
Kerala

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

News

രാഷ്‌ട്രപതി ദ്രൗപദി മുർമു അയോദ്ധ്യയിൽ പൂജ നടത്തി; അമൃതാനന്ദമയിയും യോഗിയും ഒപ്പം

News

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

Kerala

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.