Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഹാരാജാസിന് സ്വയംഭരണ പദവിയില്ലെന്ന് സമ്മതിച്ച് പ്രിന്‍സിപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 10:58 am IST
in Kerala

കൊച്ചി: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മഹാരാജാസ് കോളജിന് ഓട്ടോണമസ് പദവിയില്ലെന്ന് സമ്മതിച്ച് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ഡോ. എസ്. ഷാജില ബീവി. 2020 മാര്‍ച്ച് 15ന് ശേഷം സ്വയംഭരണപദവിയും അഫിലിയേഷനും പുതുക്കിയിട്ടില്ലെന്ന വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. ഈ വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രിന്‍സിപ്പല്‍.

യുജിസി നടപടിക്രമങ്ങളുടെ ഭാഗമായി വന്ന കാലതാമസമാണ് പദവി നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രിന്‍സിപ്പലിന്റെ വാദം. 2020 തുടക്കത്തില്‍ത്തന്നെ സ്വയംഭരണാധികാരം പുതുക്കുന്നതിനായി യൂണിവേഴ്‌സിറ്റി വഴി യുജിസിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പിന്നാലെ ലോക്ഡൗണായി. 2022 ജനുവരി 14ന് ആണ് യുജിസിയില്‍ നിന്ന് പ്രോപ്പര്‍ ചാനലിലൂടെയല്ല അപേക്ഷ ലഭിച്ചിട്ടില്ലെന്ന കത്ത് വരുന്നത്. 15 ദിവസത്തിനകം വീണ്ടും അപേക്ഷ സമര്‍പ്പിച്ചു.

പല കത്തിടപാടുകള്‍ നടന്നെങ്കിലും സ്വയംഭരണാധികാരം ലഭിക്കുന്നത് നീണ്ട് പോകുകയായിരുന്നു. പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയത് 2023 ഏപ്രില്‍ മുതലാണെന്നും ഇവര്‍ പറയുന്നു. കോളജിനെ ഇല്ലാതാക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നതെന്നും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും യുജിസിയുടെ സെക്രട്ടറി നേരില്‍ കണ്ട് വിവരം ധരിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും ഡോ. ഷാജില ബീവി വ്യക്തമാക്കി.

2014ല്‍ ആണ് കോളജിന് എംജി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സ്വയംഭരണാധികാരം ലഭിച്ചത്. ആറ് വര്‍ഷത്തെ കാലാവധി 2020 മാര്‍ച്ച് 15ന് അവസാനിച്ചു. ഈ സമയത്ത് യുജിസി യോഗ്യത നേടാന്‍ കഴിയാത്തതുകൊണ്ടാണ് സ്വയംഭരണാധികാരം നഷ്ടമായത്. 2018ലെ റൂള്‍ 15 പ്രകാരം ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും കോളജ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം.

എന്നാല്‍ ഇത് മറച്ചുവയ്‌ക്കുകയാണ് കോളജ് അധികൃതര്‍ ചെയ്തത്. 2019 വരെ അഡ്മിഷന്‍ നേടിയവര്‍ക്ക് സ്വയംഭരണാധികാര പ്രകാരമുള്ള സ്റ്റാറ്റസ് ലഭിക്കും. അതിന് ശേഷം വന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റിന്റെ കാര്യങ്ങളാണ് പ്രശ്‌നമാകുന്നത്.

Tags: maharajas collegeautonomous status
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാര്‍ അസോസിയേഷന്റെ ഭക്ഷണം എസ്എഫ്‌ഐക്കാര്‍ അടിച്ചുമാറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷം: കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കോടതി ക്യാന്റീനിലും വിലക്ക്

Kerala

മഹാരാജാസ് കോളേജ് വിദ്യാര്‍ഥികളുമായി സംഘര്‍ഷം ;വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അഭിഭാഷകര്‍ക്കെതിരെയും കേസെടുത്തു

Kerala

മഹാരാജാസ് കോളേജിന് മുന്നിലെ അഭിഭാഷക – വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു

Education

ആശങ്കയ്‌ക്ക് വിരാമം, എറണാകുളം മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി തിരികെക്കിട്ടി

Kerala

സ്വയംഭരണ പദവിയും അംഗീകാരവുമില്ല; മഹാരാജാസില്‍ ബിരുദധാരികള്‍ക്ക് നല്കുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.