Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയിരുന്നോ?’ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം കളക്ടര്‍ക്കു നേരെയും

outrage on social media against collector

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 10:22 am IST
inSocial Trend

കണ്ണൂര്‍ : ‘നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി ആയിരുന്നോ? ‘വിളിക്കാത്ത യോഗത്തില്‍ വലിഞ്ഞു കയറി വന്നു തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെ ദുഷിച്ച വാക്കുകള്‍ കൊണ്ട് വലിച്ചു കീറിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ‘വിനീത വിധേയന്‌റ വിഡ്ഢിവേഷം’ അണിഞ്ഞ് ഇരുന്ന കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം കനക്കുകയാണ്.

സഹപ്രവര്‍ത്തകനായ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിനിടയാക്കിയത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധിക്ഷേപവാക്കുകളാണെന്ന് മറ്റാരെക്കാളും തൊട്ടടുത്തിരുന്ന ജില്ലാ കളക്ടര്‍ക്ക് മനസ്സിലായിട്ടുണ്ടാകണം. ദിവ്യയുടെ അധിക്ഷേപത്തിനിടെയുള്ള കളക്ടറുടെ മുഖഭാവങ്ങള്‍ അത് വ്യക്തമാക്കുന്നുണ്ടുതാനും. എന്നിട്ടും താങ്കള്‍ വരേണ്ട വേദിയല്ല ഇതെന്നും ഇത്തരം കാര്യങ്ങള്‍ ഇവിടെ പറയുന്നത് അനുചിതമാണെന്നും സൂചിപ്പിക്കാന്‍ പോലും കളക്ടര്‍ തയ്യാറായില്ല. പ്രോട്ടോക്കോളില്‍ ജില്ലാ കളക്ടര്‍ക്ക് മുകളിലാണ് ജനപ്രതിനിധിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എങ്കില്‍ പോലും അധികാരമില്ലാത്ത ഒരിടത്താണ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വലിഞ്ഞു കേറി വന്നത് എന്നുള്ള ബോധ്യം ജില്ലാ മജിസ്‌ട്രേറ്റ് ആയ കളക്ടര്‍ക്ക് ഉണ്ടായില്ല .ഇതാണ് ജനരോഷം വര്‍ദ്ധിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ കമന്റ് ബോക്‌സ് പൂട്ടിയിട്ട ശേഷം കളക്ടര്‍ കണ്ണൂര്‍ എന്ന അക്കൗണ്ടില്‍ നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് കളക്ടറുടെ പഴയ പോസ്റ്റുകള്‍ക്ക് താഴെയാണ് ആളുകള്‍ രോഷം പ്രകടിപ്പിക്കുന്നത്. ‘താങ്കളുടെ സാന്നിധ്യത്തില്‍ സഹപ്രവര്‍ത്തകരെനെ അപമാനിച്ചു വിടുമ്പോള്‍ കണ്ടിരുന്നു.’ ‘വിളിക്കാതെ ഒരാള്‍ കയറി വന്നപ്പോള്‍ സാറൊന്നു വിലക്കാമായിരുന്നില്ലേ, ‘പിന്തുണച്ച് രണ്ടു വാക്കെങ്കിലും വേദിയില്‍ പറയണമായിരുന്നു ‘എന്നൊക്കെയുള്ള പ്രതികരണങ്ങളാണ് കമന്റ് ബോക്‌സ് നിറയുന്നത്.

Tags: kannurSocial MediaCollectoroutrageADM issue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.