Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചോരയിൽ കുളിച്ച് യുവതിയുടെ റീൽസെടുപ്പ്:കാമുകൻ ബോധമില്ലാതെ സ്ട്രെക്ചറിൽ,വൈറലായി വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2024, 08:36 am IST
in Entertainment

 

 

ഒരു എസ്.യു.വിക്ക് സമീപം റോ‍ഡിൽ ഇരുന്ന കരയുന്ന വീഡിയോയണ് ഇവർ ആദ്യം പുറത്തുവിട്ടത്. ഇതിൽ ഇവരുടെ മുഖത്തും വസ്ത്രങ്ങളിലും ചോര പടർന്നിട്ടുണ്ട്. വാ​ഹനാപകടത്തിൽ പെട്ടതാണെങ്കിലും എങ്ങനെയാണ് സംഭവിച്ചതെന്ന കാര്യം വ്യക്തമല്ല.ചോരവാർന്ന് ആശുപത്രിയിലെത്തിയാലും ഇന്നത്തെ ഇൻഫ്ലുവൻസ‍‍ർമാർക്ക് വീഡിയോയാണ് മുഖ്യം. ചികിത്സ അതിന് ശേഷം മതിയെന്നാണ് നിലപാട്.

 

സീമ കനോജിയ എന്ന യുവതിയാണ് ഇതിൽ അപകടത്തിൽപ്പെട്ട് മുഖത്താകെ ചോര വാ‍ർന്നിട്ടും വീഡിയോ റീലുമായി പ്രത്യക്ഷപ്പെട്ടത്. അപകടത്തിന്റെയും പരിക്കുകളുടെയും കാര്യം പറയാനായിരുന്നു വീഡിയോ.

 

 

ഞങ്ങൾക്കൊരു അപകടമുണ്ടായി. ​ഗുരുതരമായ ഒന്ന്. എന്റെ എല്ലൊടിഞ്ഞിട്ടുണ്ട്. യുവതി നിലവിളിച്ചുകൊണ്ട് വീഡിയോയിൽ പറയുന്നുണ്ട്. ആംബുലൻസ് യാത്രയ്‌ക്കിടെയാണ് ചിത്രീകരിച്ചത്.തോളിനും മുഖത്തുമാണ് യുവതിക്ക് പരിക്കേറ്റത്. കാമുകൻ സ്ട്രെക്ചറിൽ ബോധരഹിതനായി കിടക്കുന്നതും റീലിൽ കാണാം. മറ്റൊരാളും ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ട്.

 

ജതിന് ​ഗുരുതരമായ പരിക്കുണ്ട്. എനിക്കും തോളിന് നല്ല പരിക്കുണ്ട്. പാെട്ടലും. എമർജൻസി വാർഡിലാണ് യുട്യൂബറെയും സംഘത്തെയും പ്രവേശിപ്പിച്ചത്. വേദനകൊണ്ട് സംസാരിക്കാനാകുന്നില്ലെങ്കിലും യുവതി രാത്രിയും വീഡിയോ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു. അവസാന റീലിൽ കാമുകന്റെ ചികിത്സയ്‌ക്ക് സഹായം ആവശ്യപ്പെട്ട് ക്യൂ ആർ കോ‍ഡും നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ഓക്സിജനടക്കം എല്ലാത്തിനും ഭയങ്കര ചെലവാണെന്നും ജതിനെ രക്ഷിക്കാൻ സഹായിക്കണമെന്നുമാണ് യുവതി പറയുന്നത്. നേരത്തെ റെയിൽവേ സ്റ്റേഷനിൽ റീൽസ് ഷൂട്ടിനിടെ വിവാദത്തിലായതാണ് ഇവർ.

Tags: accidentSocial MediareelsLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

Kerala

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

Kerala

കമ്മ്യൂണിസ്റ്റുകാര്‍ ശബരിമലയിലെ സ്വര്‍ണ്ണം കട്ടു, യുഡിഎഫ് നേതാക്കള്‍ അത് വില്‍ക്കാന്‍ സഹായിച്ചു, പറവൂരില്‍ ആഞ്ഞടിച്ച് രാജ്നാഥ് സിങ്ങ്

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കൊച്ചി- സേലം പൈപ്പ് ലൈനിലെ പാചകവാതക ചോര്‍ച്ച: 3 കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി

‘എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട’; രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്

സഞ്ചാരികള്‍ക്ക് സ്വാഗതം ,ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു

വോട്ടെടുപ്പു ദിവസം സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോടു കൂടി അവധി ; സംസ്ഥാന ലേബര്‍ കമ്മിഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു

കോഴികളായ കോൺഗ്രസുകാർ ഇങ്ങോട്ട് കയറരുത് : രമേഷ് പിഷാരടിയെ തടഞ്ഞ് പാലക്കാട്ടെ സ്ത്രീ വോട്ടർമാർ

തെിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിക്കുന്നു- കെ സി വേണുഗോപാല്‍

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.