Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓട്ടന്‍തുള്ളലിന് വിദേശ സര്‍വ്വകലാശാലയുടെ അംഗീകാരം; അഭിമാനത്തോടെ മണലൂര്‍ ഗോപിനാഥ്

മണികണ്ഠന്‍ കുറുപ്പത്ത് by മണികണ്ഠന്‍ കുറുപ്പത്ത്
Oct 17, 2024, 07:36 am IST
in Kerala, Thrissur
മണലൂര്‍ ഗോപിനാഥ്, ഗ്ലാസ്സ്ഗോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി

മണലൂര്‍ ഗോപിനാഥ്, ഗ്ലാസ്സ്ഗോ യൂണിവേഴ്‌സിറ്റിയില്‍ നടന്ന പരിപാടി

കാഞ്ഞാണി : കേരളത്തിന്റെ തനതു കലയായ ഓട്ടന്‍തുള്ളലിന് സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോ സര്‍വകലാശാലയുടെ അംഗീകാരം. തൃശൂര്‍ സ്വദേശി മണലൂര്‍ ഗോപിനാഥിന്റെ ‘ തുള്ളല്‍ക്കലയിലെ സാധ്യതകള്‍’ എന്ന പ്രബന്ധം അംഗീകരിച്ച സര്‍വകലാശാല ഗ്രീസിലെ ആഥന്‍സില്‍ നടക്കുന്ന വേള്‍ഡ് അലയന്‍സ് ഓഫ് ആര്‍ട്‌സ് ഉച്ചകോടിയില്‍ ഇത്തവണ ഓട്ടന്‍തുള്ളല്‍ കലാരൂപത്തെ പരിചയപ്പെടുത്തും.

മൂന്നര പതിറ്റാണ്ടായി ഓട്ടന്‍തുള്ളല്‍ കലാകാരനായ റിട്ട. എസ് ഐ കൂടിയായ മണലൂര്‍ ഗോപിനാഥ് ഓട്ടന്‍തുള്ളലിനെ കുറിച്ച് കഴിഞ്ഞ മാസം 2 ന് സ്‌കോട്ട്‌ലാന്‍ഡിലെ ഗഌസ്‌ഗോ സര്‍വകലാശാലയില്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. സെനറ്റ് മെമ്പര്‍മാരുടെയും ഗവേഷണ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഓട്ടന്‍തുള്ളലും അവതരിപ്പിച്ചു. യൂണിവേഴ്‌സിറ്റി ഓട്ടന്‍തുള്ളലിനെ സ്വീകരിക്കുന്നതായി അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റും നല്‍കി.

തുടര്‍ന്ന് ഇന്ന് ഗ്രീസിലെ ആഥന്‍സില്‍ നടക്കുന്ന വേള്‍ഡ് അലയന്‍സ് ഓഫ് ആര്‍ട്‌സ് ഉച്ചകോടിയില്‍ കേരളത്തിന്റെ വിശിഷ്ട കലാരൂപമായ ഓട്ടന്‍തുള്ളല്‍ ദൃശ്യാവിഷ്‌കാരങ്ങള്‍ അടങ്ങുന്ന പ്രബന്ധമായി അവതരിപ്പിക്കാന്‍ പോകുന്നത് സ്‌കോട്ട്‌ലാന്‍ഡിലെ ഗഌസ്‌ഗോ യൂണിവേഴ്‌സിറ്റിയാണ് എന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്.
ഓട്ടന്‍തുള്ളല്‍ കലാരൂപം വരുംതലമുറക്ക് കൂടി തനത് പ്രൗഢിയോടെ അഭ്യസിപ്പിക്കാന്‍ തന്റെ വീടിനോട് ചേര്‍ന്ന് കൂത്തമ്പലം നിര്‍മിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന വ്യക്തിയാണ് മണലൂര്‍ ഗോപിനാഥ്.

ഓട്ടംതുള്ളലിനെ പുറം രാജ്യങ്ങളിലെ ജനതയ്‌ക്ക് മുന്‍പിലും പരിചയപ്പെടുത്താന്‍ മണലൂര്‍ ഗോപിനാഥിന് കഴിഞ്ഞെന്ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.ബി.അനന്തകൃഷ്ണന്‍ പറഞ്ഞു.

Tags: Recognition of foreign universityManalur GopinathOttanthullalUniversity of Glasgowഓട്ടംതുള്ളല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.