Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇത്രയും സൗന്ദര്യമുള്ള സിനിമാ നടനെ എനിക്ക് ഓര്‍മ്മ വരുന്നില്ല ഏറ്റവും വലിയ അധോലോക നായകനെ കുറിച്ച് ഒരു സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍; ആര്‍ജിവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 08:41 pm IST
in Entertainment

സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയ അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പിലാണ് താന്‍ എന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ലോറസ് ബിഷ്‌ണോയിയുടെ അത്ര സൗന്ദര്യം ഇന്ത്യയിലെ ഒരു നടനും ഇല്ലെന്ന് പറഞ്ഞ്, ഗുണ്ടാ നേതാവിനെ ആര്‍ജിവി പ്രകീര്‍ത്തിച്ചിട്ടുമുണ്ട്.

ഏറ്റവും വലിയ അധോലോക നായകനെ കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെ പോലെയോ ഛോട്ടാ രാജനെ പോലെയോ രൂപമുള്ള ഒരാളെ നായകനാക്കില്ല. പക്ഷേ ഇവിടെ നോക്കൂ, ബിഷ്‌ണോയിയേക്കാള്‍ സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെയും എനിക്ക് ഓര്‍മ്മ വരുന്നില്ല” എന്നാണ് ആര്‍ജിവി പറയുന്നത്.

സംവിധായകന്റെ പോസ്റ്റ് വന്നതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് എത്തിയത്. സല്‍മാന്‍ ഖാനെ ലോറന്‍സ് ബിഷ്‌ണോയിയായി അഭിനയിപ്പിച്ചാല്‍ അതൊരു വലിയ വിരോധാഭാസമാവും എന്നാണ് ഒരാളുടെ പ്രതികരണം. ആര്‍ജിവി അദ്ദേഹത്തിന്റെ പുതിയ പ്രണയം കണ്ടെത്തി എന്നായിരുന്നു സ്‌മൈലിങ് ഇമോജിയോടെയുള്ള മറ്റൊരു കമന്റ്

സംവിധായകന്റെ കണ്ടെത്തല്‍ ഇങ്ങനെയാണെങ്കില്‍ ബിഷ്‌ണോയിയെ അവതരിപ്പിക്കാന്‍ അയാളെത്തന്നെ ഏല്‍പിച്ചാല്‍ പോരെ എന്നാണ് രസകരമായ മറ്റൊരു കമന്റ്. അതേസമയം, കഴിഞ്ഞ ദിവസവും ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ചുള്ള ഒരു പോസ്റ്റുമായി ആര്‍ജിവി എത്തിയിരുന്നു.

1998ല്‍ ഹം സാഥ് സാഥ് ഹേ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വെടിവച്ച് കൊല്ലുന്നത്. അന്ന് ലോറന്‍സ് ബിഷ്ണോയ്‌ക്ക് അഞ്ച് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 25 വര്‍ഷമായി ബിഷ്ണോയ് തന്റെ പക ഉള്ളില്‍ കൊണ്ടുനടക്കുന്നു.

കൃഷ്ണമൃഗത്തിനെ കൊന്നതിന് പ്രതികാരമായി സല്‍മാന്‍ ഖാനെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്ന് അവന്‍ പറയുന്നു. ഈ മൃഗസ്നേഹം അതിന്റെ ഉച്ചസ്ഥായിയിലാണോ അതോ ദൈവം ഒരു വിചിത്രമായ തമാശ കളിക്കുകയാണോ? എന്നാണ് രാം ഗോപാല്‍ വര്‍മ ട്വീറ്റ്

Tags: mumbaiHindi MovieRamgopal VarmaLowrance Bishnoy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൈര്യം, ഇന്ധനം, മാറ്റം; ‘ധുരന്ധർ പ്രതികാരം’ ട്രെയ്‌ലർ റിലീസ് മാർച്ച് 7, 11.01 AM

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

Entertainment

ബോളിവുഡിന് മാറിടവും, സൗത്തിന് വയറും’; നടിമാരോട് പാഡഡ് ബ്രാ ധരിക്കാന്‍ പറയുന്ന സംവിധായകരുണ്ട് ; താപ്‌സി പന്നു

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

News

ഇനി ഇവിടെ റോഡും പാടും; ‘ജയ്‌ഹോ’; ഭാരതത്തിന്റെ ചരിത്രത്തിലാദ്യം, ലോകത്ത് അഞ്ചാമത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

‘ജോസ് കെ. മാണി മത്സരിക്കുന്നത് മനസില്ലാമനസോടെ‘; പാലായില്‍ എന്‍ഡിഎയുടെ പ്രതീക്ഷകളെക്കുറിച്ച് ഷോണ്‍ ജോര്‍ജ്

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

രാമരക്ഷായന്ത്രം അറിവിന്റെ പ്രതീകം; അയോദ്ധ്യയിൽ ദർശനം നടത്തുന്നവർ ശ്രീരാമചന്ദ്രന്റെ ജീവിതമൂല്യം ഉള്‍ക്കൊള്ളണം: മാതാ അമൃതാനന്ദമയി ദേവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.