Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തീവ്രവാദ പ്രവർത്തനങ്ങൾ തടയുന്നതിൽ ട്രൂഡോ സർക്കാർ വൻ പരാജയം; ഭവിഷ്യത്ത് രാജ്യം അനുഭവിച്ച് തുടങ്ങിയെന്ന് കനേഡിയൻ ജേർണലിസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2024, 05:21 am IST
in World

ഒട്ടാവ: ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനിടെ, പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തില്‍ എല്ലാ വിശ്വാസവും നഷ്‌ടപ്പെട്ടെന്ന ആരോപണവുമായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ ബോഡ്‌മാന്‍. ഇരുരാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് രണ്ട് രാജ്യങ്ങളുടെയും നയതന്ത്ര ബന്ധത്തില്‍ വര്‍ധിച്ച് വരുന്ന വിടവിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ധിച്ച് വരുന്ന തീവ്രവാദം തടയാന്‍ കനേഡിയന്‍ സര്‍ക്കാര്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഭീകരര്‍ക്ക് ലഭിക്കുന്ന പിന്തുണയ്‌ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രശ്‌നങ്ങള്‍ നേരിടുന്നതെന്നും മറിച്ച് കാനഡയിലെ വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം വെല്ലുവിളിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഖാലിസ്ഥാനി മുദ്രാവാക്യങ്ങൾ ഉപയോഗിച്ച് ക്ഷേത്രങ്ങൾ വികൃതമാക്കുന്ന സംഭവങ്ങൾ ഉൾപ്പെടെ ബോർഡ്മാൻ ചൂണ്ടിക്കാട്ടി. ” ഇന്ത്യയിലെ നയതന്ത്രജ്ഞർക്ക് മാത്രമല്ല, കാനഡയിലെ ജനങ്ങൾക്കും പലപ്പോഴും സുരക്ഷിതത്വമില്ലായ്‌മ അനുഭവപ്പെടുന്നുണ്ട്. നമ്മുടെ ഇടയിലുള്ള ഏറ്റവും അക്രമാസക്തരായ, കനേഡിയൻ വിരുദ്ധരായ ആളുകളെയാണ് ഈ സർക്കാർ ഏറ്റവും നല്ല രീതിയിൽ പരിഗണിക്കുന്നത്.

ജിഹാദികൾ തെരുവുകളിലൂടെ മാർച്ച് ചെയ്യുകയാണ്. ജൂതന്മാരെ ഇല്ലാതാക്കുമെന്ന് അവർ പരസ്യമായി ഭീഷണി മുഴക്കുന്നു. ജൂത വിദ്യാലയങ്ങൾക്ക് നേരെ അവർ വെടിവയ്‌പ്പ് നടത്തുന്നു. സർക്കാർ ഇത്തരം തീവ്രവാദ പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന നിശബ്ദ പിന്തുണയ്‌ക്ക് അനന്തരഫലങ്ങൾ ഉണ്ടാകാൻ തുടങ്ങിയിരിക്കുകയാണ്. അതുകൊണ്ട് രാജ്യത്തെ നല്ലൊരു ശതമാനം കനേഡിയൻ പൗരന്മാർ ഇന്ത്യയിലെ സർക്കാർ പറയുന്നതിനെ അംഗീകരിക്കുന്നത്. ജൂത, ഹിന്ദു, ക്രിസ്ത്യൻ കനേഡിയന്മാർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം ലഭിക്കുന്നില്ല.

കഴിഞ്ഞ കുറച്ച് വർഷത്തിനിടെ 100ലധികം പള്ളികളാണ് ആക്രമിക്കപ്പെട്ടത്. നിയമത്തെ അനുസരിക്കുന്ന, ദേശസ്‌നേഹികളായ കനേഡിയന്മാരെ ജസ്റ്റിൻ ട്രൂഡോ കുറ്റവാളികളെ പോലെയാണ് കാണുന്നത്. പരസ്യമായ ഭീഷണി മുഴക്കിക്കൊണ്ടാണ് തീവ്രവാദികൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ അവർ എല്ലായ്‌പ്പോഴും സുരക്ഷിതരായി തുടരുന്നു. ഖാലിസ്ഥാനികൾക്ക് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് ഫ്‌ളോട്ട് ചെയ്യാനും, ഇന്ത്യയിലെ മന്ത്രിമാരെ കൊലപ്പെടുത്തുമെന്ന് പറയാനും ഒരു രാജ്യത്തെ നശിപ്പിച്ചു കളയാനുമെല്ലാം ധൈര്യം നൽകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. ട്രൂഡോയുടെ പാർട്ടി വരുന്ന തെരഞ്ഞെടുപ്പോട് കൂടി ഇല്ലാതാകുമെന്നും” ബോർഡ്മാൻ പറയുന്നു.

Tags: CanadaJustin TrudeauKhalistan terrorismCanadian Journalist Bordman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് സ്ഥിരമായ താമസം വാഗ്ദാനം ചെയ്ത് കനേഡിയൻ സർക്കാർ : പുതിയ പിആർ പ്രോഗ്രാം പ്രവാസികൾക്ക് ആശ്വാസമേകും

India

നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മാർക്ക് ജെ. കാർണി; യുറേനിയം കരാറിൽ ഒപ്പുവച്ച് ഇന്ത്യയും കാനഡയും

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

World

അമേരിക്കയെ ആശ്രയിച്ചിട്ട് ഒരു കാര്യവുമില്ല, ഇന്ത്യ തന്നെ ശരണം! കാനഡയിലെ കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് തുറന്ന് സമ്മതിച്ച് കാനഡ

World

രാജ്യങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള മോഹം അടക്കാനാവാതെ ട്രംപ്; പുതിയ അമേരിക്കന്‍ ഭൂപടത്തില്‍ കാനഡയും ഗ്രീന്‍ലാന്‍ഡും വെനസ്വേലയും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.