Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​വർക്ക് എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:56 pm IST
in India

ന്യൂ​ഡ​ൽ​ഹി: സം​സാ​ര​ശേ​ഷി പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ട് മാ​ത്രം വിദ്യാർത്ഥിയ്‌ക്ക് എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നി​ഷേ​ധി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ എ​ങ്ങ​നെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന സ​മീ​പ​ന​മ​ല്ല ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ (എ​ൻ.​എം.​സി) സ്വീ​ക​രി​ക്കേ​ണ്ട​തെന്നും ജ​സ്റ്റി​സു​മാ​രാ​യ ബി.​ആ​ർ. ഗ​വാ​യ്, അ​ര​വി​ന്ദ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.ഇ​തോ​ടെ, 40 ശ​ത​മാ​ന​ത്തി​ല​ധി​കം സം​സാ​ര, ഭാ​ഷാ വൈ​ക​ല്യ​ങ്ങ​ളു​ള്ള​വ​രെ എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​ന​ത്തി​ൽ​നി​ന്ന് വി​ല​ക്കി​യി​രു​ന്ന 1997ലെ ​ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ നി​യ​മം അ​സാ​ധു​വാ​കും

എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം തേ​ടി 45 ശ​ത​മാ​നം സം​സാ​ര​ശേ​ഷി പ​രി​മി​തി​യു​ള്ള മ​ഹാ​രാ​ഷ്‌ട്ര​യി​ലെ വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തിയുടെ സു​പ്ര​ധാ​ന വി​ധി . ഭി​ന്ന​ശേ​ഷി നി​ർ​ണ​യ ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​യു​ടെ ഭി​ന്ന​ശേ​ഷി വി​ല​യി​രു​ത്തി​വേ​ണം തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​ത് അ​ന്തി​മ​മ​ല്ലെ​ന്നും നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ഇ​ത് പ​രി​ശോ​ധി​ക്കാ​മെ​ന്നും കോടതി വ്യക്തമാക്കി.വി​ദ്യാ​ർ​ഥി​ക്ക് എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​മെ​ന്ന് കോ​ട​തി നി​യോ​ഗി​ച്ച മെ​ഡി​ക്ക​ൽ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Tags: suprem courtMBBS admissionSpeech disability
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

India

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

India

ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ സമയമായി ; വ്യക്തിനിയമങ്ങളേക്കാൾ വലുതാണ് തുല്യത ; സുപ്രീം കോടതി

India

തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം ; സ്റ്റാലിന് നോട്ടീസ് നൽകി സുപ്രീം കോടതി ; നിർണ്ണായക നീക്കവുമായി ഹിന്ദു ധർമ്മ പരിഷത്ത്

Editorial

തെരുവുനായ്‌ക്കളെ അലയാന്‍ വിടരുത്

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.