Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പള്ളിയിലേയ്‌ക്ക് പോകുന്നതിനിടെ ക്ഷേത്രത്തിൽ കയറി ; ദേവീ വിഗ്രഹം നിലത്തിട്ട് ചവിട്ടി, എറിഞ്ഞുടച്ചു : പ്രതി സലീം സൽമാൻ താക്കൂർ അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 11:46 pm IST
in India

ഹൈദരാബാദ് ; മുത്യാലമ്മ ക്ഷേത്രം ആക്രമിച്ച കേസിൽ പ്രതി സലീം സൽമാൻ താക്കൂർ അറസ്റ്റിൽ. വെള്ള കുർത്തയും , തൊപ്പിയും ധരിച്ച് സലീം വിഗ്രഹം തകർക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. പള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് സലിം വിഗ്രഹം തകർത്തത് .

വിഗ്രഹം ചവിട്ടുകയും എറിഞ്ഞ് തകർക്കുകയുമായിരുന്നു. ക്ഷേത്രത്തിന് നേരെ ആക്രമണം നടക്കുമ്പോൾ സലിമിനൊപ്പം മറ്റ് അക്രമികളും ഉണ്ടായിരുന്നുവെന്നും എന്നാൽ ആക്രമണത്തിന് ശേഷം മറ്റുള്ളവരെല്ലാം ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. അക്രമികളുടെ രേഖകളും സിസിടിവി ദൃശ്യങ്ങളും ആധാർ കാർഡുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മുംബൈയിലെ താനെയിൽ നിന്ന് ഇംഗ്ലീഷ് പഠന ശിൽപശാലയ്‌ക്കായാണ് സലീം സെക്കന്തരാബാദിലെത്തിയത്.ക്ഷേത്രത്തിൽ നിന്ന് 100 മീറ്റർ അകലെയുള്ള ഹോട്ടലിലാണ് സൽമാൻ സലിം താമസിച്ചിരുന്നത്.തിങ്കളാഴ്ചയാണ് നഗരത്തിലെ കുർമഗുഡ ഏരിയയിൽ പാസ്‌പോർട്ട് ഓഫീസിന് സമീപമുള്ള മുത്യാലമ്മ ക്ഷേത്രത്തിലെ വിഗ്രഹം തകർത്തത് . സിസിടിവി ദൃശ്യങ്ങളിൽ, വെള്ള കുർത്തയും കറുത്ത തൊപ്പിയും ധരിച്ച ഒരാൾ ദേവിയുടെ വിഗ്രഹത്തെ ക്രൂരമായി ചവിട്ടുകയും തറയിൽ എറിയുകയും കേടുവരുത്തുകയും ചെയ്യുന്നത് കാണാം. നാട്ടുകാർ ഉടൻ തന്നെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. സെക്കന്തരാബാദിൽ ദേവീ വിഗ്രഹം തകർത്തതിനെ തുടർന്ന് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.

ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ 200 മീറ്റർ ചുറ്റളവിൽ മൂന്ന് മസ്ജിദുകൾ ഉണ്ടെന്നാണ് കുർമഗുഡ നിവാസികൾ പറയുന്നത്. കൂടാതെ, സമീപത്തുള്ള മോണ്ട മാർക്കറ്റ് ഏരിയയിൽ ആറ് പള്ളികൾ കൂടിയുണ്ട്, ഇത് ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ഇപ്പോൾ ആശങ്ക ഉയർത്തുന്നു. കുർമഗുഡയിൽ നാലോ അഞ്ചോ മുസ്ലീം കുടുംബങ്ങൾ മാത്രമേ ഉള്ളൂവെന്നും ബാക്കിയുള്ളവർ ഹിന്ദുക്കളാണെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 3 വർഷത്തിനിടയിൽ, ഈ മുസ്ലീം കുടുംബങ്ങൾ അവരുടെ വീടുകൾ പള്ളികളാക്കി മാറ്റുകയും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മുസ്ലീങ്ങളെ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി അവിടെ ഒത്തുകൂടാൻ ക്ഷണിക്കുകയും ചെയ്യുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

Tags: mosqueidolGoddessMuthyalamma temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

മധ്യപ്രദേശിലെ ജബല്‍പൂരില്‍ ശത്രുക്കള്‍ നശിപ്പിക്കാന്‍ ശ്രമിച്ച ദുര്‍ഗ്ഗാക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ ശിവജി ജയന്തിയോട് അനുബന്ധിച്ച് നടന്ന കലാപം (വലത്ത്)
India

മൂന്ന് സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ ലഹള; കര്‍ണ്ണാടകയിലും മധ്യപ്രദേശിലും ആന്ധ്രയിലും വിവിധ മതച്ചടങ്ങുകളുമായി ബന്ധപ്പെട്ട് കലാപം

Kerala

സമസ്തയുടെ ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകും; 7.50 കോടി രൂപ ചിലവില്‍ പള്ളി പണിത് നല്‍കും-എം എ യൂസഫലി

Samskriti

ക്ഷേത്ര ദർശനം നടത്തുമ്പോൾ ആദ്യം തൊഴേണ്ടത് കൊടിമരത്തെ: അറിയാം ഇക്കാര്യങ്ങൾ

Kerala

100 മുസ്ലിം പള്ളികള്‍ ഉണ്ടെങ്കിലും പുതിയ പളളിക്ക് അനുമതി നിഷേധിക്കാമോ: കേരള ഹൈക്കോടതിയോട് ചോദ്യവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.