Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുര്‍ഗാപൂജയ്‌ക്കെതിരെ അക്രമം: ബഹ്‌റൈച്ചില്‍ വ്യാപക പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 07:19 am IST
in India
ദുര്‍ഗാപൂജയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട ഹിന്ദുസംഘടനാപ്രവര്‍ത്തകന്‍ രാംഗോപാല്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചപ്പോള്‍

ദുര്‍ഗാപൂജയ്‌ക്കെതിരെ നടന്ന അക്രമത്തില്‍ കൊല്ലപ്പെട്ട ഹിന്ദുസംഘടനാപ്രവര്‍ത്തകന്‍ രാംഗോപാല്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചപ്പോള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുര്‍ഗാ വിഗ്രഹ നിമജ്ജനയാത്രയ്‌ക്കെതിരായ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. മൃതദേഹത്തിന് നേരെയും കല്ലേറ്. ഇരുപത്തിരണ്ടുകാരനായ രാം ഗോപാല്‍ മിശ്ര എന്ന ഹിന്ദുസംഘടനാപ്രവര്‍ത്തകനാണ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. പ്രതികളെന്ന് കരുതുന്ന അബ്ദുള്‍ ഹമീദ്, സര്‍ഫറാസ്, ഫഹീം, സാഹിര്‍ ഖാന്‍ എന്നിവരടക്കം മുപ്പത് പേരെ ബഹ്‌റൈച്ച് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബഹ്‌റൈച്ചിലെ മഹ്സി ഹാര്‍ദി ഏരിയയില്‍ മഹാരാജ്ഗഞ്ച് പട്ടണത്തിനടുത്തുള്ള റെഹുവ മന്‍സൂര്‍ ഗ്രാമത്തിലാണ് സംഭവം. രാം ഗോപാല്‍ മിശ്രയെ ഒരു വീട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അക്രമത്തെത്തുടര്‍ന്ന് ഹിന്ദുസംഘടനകള്‍ വ്യാപകമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. രാംശങ്കര്‍ മിശ്രയുടെ ഭൗതിക ശരീരവുമായി ബന്ധുക്കള്‍ നിരത്തില്‍ പ്രതിഷേധിച്ചു. പ്രതിഷേധം പലയിടത്തും സംഘര്‍ഷത്തിലെത്തി. കടകള്‍ക്കും മറ്റും നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, ലാത്തിവീശി. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ബഹ്റൈച്ച് ജില്ലാ മജിസ്ട്രേറ്റ് മോണിക്ക റാണി എഎന്‍ഐയോട് പറഞ്ഞു.

മുസ്ലിം ഭൂരിപക്ഷപ്രദേശമായ റഹുവ മന്‍സൂറിലൂടെ ഘോഷയാത്ര കടന്നുപോകുമ്പോള്‍ പൊടുന്നനെ കല്ലേറ് ഉണ്ടാവുകയായിരുന്നുവെന്ന് ബഹ്റൈച്ച് പോലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറഞ്ഞു. തുടര്‍ന്ന് സംഘര്‍ഷത്തിനിടെ ഘോഷയാത്രയിലേക്ക് ആരോ വെടിയുതിര്‍ക്കുകയും ചെയ്തു. വെടിയേറ്റ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്ന് വൃന്ദ ശുക്ല പറഞ്ഞു.

ബഹ്‌റൈച്ചിലെ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അക്രമികളെയും അരാജകത്വം സൃഷ്ടിക്കുന്നതിന് ഗൂഢാലോചന നടത്തിയവരെയും കണ്ടെത്തി ശിക്ഷിക്കും. വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നത് തുടരും. അതെല്ലാം ആചാരപരമായി, കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാവര്‍ക്കം നിര്‍ദേശം നല്കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും ഇരകള്‍ക്ക് സമ്പൂര്‍ണനീതിയും ഉറപ്പാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിന്റെ സമാധാനം തകര്‍ക്കാനുള്ള ഒരു ഗൂഢാലോചനയും വിജയിക്കില്ലെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. അക്രമികളെ സംരക്ഷിക്കുന്നവര്‍ വീണ്ടും സജീവമാകുകയാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവിയെ തകര്‍ക്കാന്‍ അനുവദിക്കില്ല. സമാധാനവും സഹിഷ്ണുതയും നിലനിര്‍ത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

Tags: Widespread protestsIslamists attackBahraichViolence against Durga Puja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയെ അറസ്റ്റ് ചെയ്യുന്നു
India

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

India

ബംഗ്ലാദേശില്‍ ഇസ്‌കോണ്‍ സംന്യാസിയുടെ അറസ്റ്റ്: വ്യാപക പ്രതിഷേധം; അറസ്റ്റിനെ ഭാരതം അപലപിച്ചു

India

വൈദ്യുതാഘാതമേറ്റു, നഖങ്ങൾ നീക്കം ചെയ്തു, ദേഹത്ത് നിരവധി തവണ വെടിയേറ്റു ; രാം ഗോപാൽ മിശ്രയെ തീവ്ര ഇസ്ലാമിസ്റ്റുകൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

India

യുപിയിൽ വിജയദശമി ആഘോഷങ്ങൾക്കിടെ മതമൗലികവാദികളുടെ ആക്രമണം ; ഹിന്ദുവിശ്വാസിയായ യുവാവ് കൊല്ലപ്പെട്ടു

World

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം : കല്ലെറുണ്ടായത് മസ്ജിദിന് സമീപത്ത് നിന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.