Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസിന്റെ പ്രവര്‍ത്തനവും അച്ചടക്കവും മാതൃകാപരം: ഔസേപ്പച്ചന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2024, 06:06 am IST
in Kerala

തൃശ്ശൂര്‍ : ജാതിമതഭേദമന്യേ ആര്‍എസ്എസിന്റെ മനുഷ്യ നന്മയിലൂന്നിയ പ്രവര്‍ത്തനവും അച്ചടക്കവും മാതൃകാപരമെന്ന് സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍. തൃശ്ശൂരിലെ വിജയദശമി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട് നന്നാവാന്‍ ആദ്യം സ്വയം നന്നാവണം. ആരോഗ്യമുണ്ടാകണം, അച്ചടക്കമുണ്ടാവണം. അത്തരം വ്യക്തികളെ സൃഷ്ടിക്കാനാണ് ആര്‍എസ്എസ് പരിശ്രമം എന്നാണ് മനസ്സിലാക്കുന്നത്. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിനും സമൂഹത്തിനും വേണ്ടി നടത്തുന്ന പ്രവര്‍ത്തനം മഹത്തരമാണ്. താന്‍ ആദ്യമായാണ് സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രായത്തിലും യോഗ അഭ്യസിക്കുന്നതും ഊര്‍ജ്ജസ്വലമായി പെരുമാറുന്നതും കണ്ട് അതിശയം തോന്നിയിട്ടുണ്ട്. ഈ സംഘടനയുടെ പ്രവര്‍ത്തന പാരമ്പര്യം ആകാം അദ്ദേഹത്തിന് ഈ കരുത്ത് നല്‍കുന്നതെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെ കടന്നുവന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും ഊര്‍ജ്ജം ലഭിച്ചതെന്നാണ് കരുതുന്നത്. 45 വര്‍ഷമായി യോഗ ചെയ്യുന്ന ആളാണ് താനെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

Tags: RSS Vijayadashami celebrationMusic Director Ousepachan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

RSS@100: ഭാരതത്തിന്റെ ദാര്‍ശനിക വീക്ഷണം

Main Article

ദേശീയ ജീവിതത്തിന്റെ അടിത്തറ സാംസ്‌കാരിക ഏകത

പൂജപ്പുര നഗരത്തിന്റെ ആര്‍എസ്എസ് വിജയദശമി പഥസഞ്ചലനത്തിന് ശേഷം തിരുമല വിശ്വപ്രകാശ് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ മുന്‍ ഡിജിപി ഡോ. ആര്‍. ശ്രീലേഖ അധ്യക്ഷ പ്രസംഗം നടത്തുന്നു. തിരുവനന്തപുരം വിഭാഗ് കാര്യവാഹ് ആര്‍. കൃഷ്ണകുമാര്‍, പൂജപ്പുര നഗര്‍ സംഘചാലക് ഡോ. ടി.ജി. വിനോദ് കുമാര്‍ എന്നിവര്‍ സമീപം
Kerala

ക്ഷുദ്രശക്തികള്‍ തലപൊക്കുന്നു, ജാഗരൂകരാകണം: മുന്‍ ഡിജിപി ശ്രീലേഖ

ആര്‍എസ്എസ് തൃശ്ശൂര്‍ മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ പങ്കെടുത്ത സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍,
ദക്ഷിണ ക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണനൊപ്പം
Kerala

പൂരം അലങ്കോലമാക്കി എന്ന നുണപ്രചരണത്തിന് പിന്നില്‍ ഭയവും അസൂയയും: ആര്‍എസ്എസ്

ആര്‍എസ്എസിന്റെ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ഡോ.ഹെഡ്‌ഗേവാറിന്റെ പ്രതിമയില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ പുഷ്പാര്‍ച്ചന നടത്തുന്നു. സമീപം സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭാഗവത്
India

ആര്‍എസ്എസ് ഹിന്ദുസമൂഹത്തിന്റെ പവിത്ര ശക്തി സാധന: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.