Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയറാമിന് ഒന്നും പറ്റിയിട്ടില്ല. അതേ ഊര്‍ജ്ജസ്വലനായ പഴയ ജയറാം; ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കൊട്ടിത്തകര്‍ത്ത് ജയറാം

ഇന്‍സ്റ്റഗ്രാമില്‍ ജയറാം പങ്കുവെച്ച ഫോട്ടോയില്‍ വലിയ രൂപമാറ്റം കണ്ടു എന്നാണ് ചില മാധ്യമങ്ങളും പങ്കുവെച്ച വാര്‍ത്ത. ഇതുവരെ കാണാത്ത ജയറാമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയിൽ ഉള്ളതെന്നായിരുന്നു പലരുടെയും ആശങ്ക. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് കഴിഞ്ഞ ദിവസം ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ തെളിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 05:02 pm IST
in Kerala
ജയറാമിന് കാര്യമായി എന്തോപറ്റിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ പരന്ന വാര്‍ത്തയില്‍ ഉപയോഗിച്ച ചിത്രം (വലത്ത്) ജയറാം ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറയില്‍ കൊട്ടുന്നു (ഇടത്ത്)

ജയറാമിന് കാര്യമായി എന്തോപറ്റിയെന്ന രീതിയില്‍ സമൂഹമാധ്യമങ്ങളി‍ല്‍ പരന്ന വാര്‍ത്തയില്‍ ഉപയോഗിച്ച ചിത്രം (വലത്ത്) ജയറാം ചോറ്റാനിക്കരയിലെ പവിഴ മല്ലിത്തറയില്‍ കൊട്ടുന്നു (ഇടത്ത്)

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ചയില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ഒരു കള്ളപ്രചാരണം നടന്നിരുന്നു. ജയറാമിന്റെ മുഖത്തിന് എന്ത് പറ്റി എന്ന ചോദ്യമുയര്‍ത്തി ഫോട്ടോഷോപ്പില്‍ രൂപമാറ്റം വരുത്തിയ ഒരു ഫോട്ടയും കാണിച്ചുകൊണ്ടായിരുന്നു പ്രചാരണം. പലരും അന്ന് ഈ ചോദ്യം ഏറ്റെടുത്ത് അസ്വസ്ഥരായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ജയറാം പങ്കുവെച്ച ഫോട്ടോയില്‍ വലിയ രൂപമാറ്റം കണ്ടു എന്നാണ് ചില മാധ്യമങ്ങളും പങ്കുവെച്ച വാര്‍ത്ത. ഇതുവരെ കാണാത്ത ജയറാമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോയിൽ ഉള്ളതെന്നായിരുന്നു പലരുടെയും ആശങ്ക. നവയുഗ തലമുറയിലെ നായകന്മാരെ പോലെ തന്നെ ബോഡി ട്രാൻസ്ഫർമേഷൻ ചെയ്ത് പലപ്പോഴും ലുക്കുകൾ മാറിമാറി പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് ജയറാം. എന്നാലും ഇങ്ങനെ ഒരു വേർഷൻ ഇതുവരെയും എവിടെയും കണ്ടിട്ടില്ല എന്നായിരുന്നു പരിഭവം.

എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് തെളിഞ്ഞു. കാരണം ജയറാം ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയില്‍ കഴിഞ്ഞ ദിവസം മേളപ്രമാണിയായി എത്തിയിരുന്നു. പകല്‍വെളിച്ചത്തില്‍ ചെണ്ടയും തൂക്കി പുഞ്ചിരിതൂകി കൊട്ടിത്തകര്‍ക്കുന്ന ജയറാം നമ്മുടെ പഴയ ജയറാം തന്നെ. ഒരു രൂപമാറ്റത്തിന്റെ ലക്ഷണവും ആ മുഖത്തില്ല.

ചോറ്റാനിക്കരയമ്മയുടെ മൂലസ്ഥാനമായ പവിഴമല്ലിത്തറയില്‍ ആണ് പഞ്ചാരി കൊട്ടാന്‍ മേളപ്രമാണിയായി ജയറാം എത്തിയത്. ജയറാമിനെയും അദ്ദേഹത്തിന്റെയും മേളവും ആസ്വദിക്കാന്‍ വലിയൊരു ജനക്കൂട്ടം അവിടെ എത്തിയിരുന്നു. കാണാന്‍ കൊള്ളാത്ത തരത്തില്‍ ജയറാമിന് രൂപമാറ്റം വന്നു എന്ന സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയില്‍ ഒരു വാസ്തവുമില്ലെന്ന് ജനത്തിനും ബോധ്യമായി.

ഇത് 11ാം തവണയാണ് ജയറാം ഇവിടെ മേളപ്രമാണിയായി എത്തുന്നത്. മേളം 3 മണിക്കൂറോളം നീണ്ടു. ഇടന്തലയും വലന്തലയും കൊമ്പും കുഴലുമായി ഏകദേശം 186 കലാകാരന്മാര്‍ മേളത്തില്‍ അണിനിരന്നു.

 

Tags: ChottanikkaratempleChendaInstagramMelapramaniPavizhamallitharaActorjayarampancharimelamJayaramChenda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇൻസ്റ്റാഗ്രാമിൽ വലിയ കളിവേണ്ട; സുരക്ഷക്കാര്യത്തിൽ ഇനി അത്ര സുരക്ഷിതമല്ല

India

ദുബായിൽ താൻ പൂർണ്ണമായും സുരക്ഷിത; സ്ഥിതിഗതികൾ നിയന്ത്രണത്തിൽ, ആരും പരിഭ്രാന്തി പരത്തരുത്: ബോളിവുഡ് നടി സോണാൽ ചൗഹാൻ

India

പ്രധാനമന്ത്രി മോദി എല്ലാവരുടെയും റെക്കോർഡ് തകർത്തു , ഇൻസ്റ്റാഗ്രാമിൽ 100 ​​ദശലക്ഷം ഫോളോവേഴ്‌സുള്ള ആദ്യത്തെ ലോക നേതാവായി ; ട്രംപ് രണ്ടാം സ്ഥാനത്ത്

Entertainment

മീനാക്ഷി തടഞ്ഞത് കൊണ്ട് ദിലീപ് അപമാനിക്കലിൽ നിന്ന് രക്ഷപ്പെട്ടു; പക്ഷെ ജയറാമിന് നഷ്ടപ്പെ‌ട്ടത്

Kerala

വോട്ട് ചെയ്യുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.